Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

യുഗം 5 [കുരുടി] 487

Kambi Views 143667

യുഗം 5

Yugam Part 5 | Author : Kurudi | Previous part

ഹരിയുടെ നെഞ്ചിൽ ഭോഗസുഖത്തിൽ തളർന്നു കിടക്കുകയായിരുന്നു വാസുകി, അവളെ ചുറ്റി കൈക്കുള്ളിലാക്കി ഹരിയും.

മുല രണ്ടും അവന്റെ നെഞ്ചിൽ അമർത്തി കിടക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത സുഖവും സ്വസ്ഥതയും.

ഹരിയുടെ പാതി കമ്പിയിലുള്ള കുണ്ണ തൈരിൽ മുക്കിയ പോലെ മദജലത്തിൽ കുതിർന്നു കിടക്കുന്നു. വാസുകിയുടെ യോനിയിൽ നിന്നും കുഴമ്പു രൂപത്തിൽ കുണ്ണപാലും മദജലവും കലർന്ന മിശ്രിതം ഒഴുകി തുടയിൽ എത്തിയിരുന്നു.

വാസുകി ഒരു കുഞ്ഞു കുട്ടിയെ പോലെ അവന്റെ മുലക്കണ്ണിൽ വിരലോടിച്ചു വട്ടം ചുറ്റിച്ചു കൊണ്ടിരുന്നു. അവളുടെ പൊങ്ങി ഉയർന്നു താഴുന്ന
താഴ്വാരം പോലെ ഉള്ള ശരീര വടിവിൽ കൈ ഓടിച്ചു കൊണ്ട് ഹരി ഒരു ദീർഘ നിശ്വാസം വിട്ടു.
“ഇച്ചേയി എന്ത് തോന്നുന്നു ചെയ്തത് തെറ്റാ…”
മുഴുവിക്കാൻ അനുവദിച്ചില്ല അതിനു മുൻപേ ഉയർന്നു വന്നു എന്റെ ചുണ്ടു കടിച്ചു ചപ്പിയിരുന്നു വാസുകി.

“ഇച്ചേയി അല്ല വസൂ,….തെറ്റായി അല്ല ഇപ്പോൾ നീ എന്റെ ശരീരത്തിന്റെ ഭാഗമായി ആണ് തോന്നുന്നത്…..ഒരു കാര്യം കൂടി ഗംഗയെ ഒരിക്കലും കൈ വിടരുത് എന്നെക്കാളും കൂടുതൽ അവളെ സ്നേഹിച്ചാലും എനിക്ക് അതിൽ കൂടുതൽ സന്തോഷം ഇല്ല.”

“അവളെ എനിക്ക് പിരിയാൻ കഴിയില്ല വസൂ ഈ നെഞ്ച് മിടിക്കുന്ന കാലം വരെ എന്റെ ഉള്ളിൽ അവളായിരിക്കും.”
അഴിഞ്ഞു ഇപ്പോഴും വെള്ളം ഊറുന്ന വാസുകിയുടെ മുടിയിലൂടെ വിരൽ ഓടിച്ചു കഴുത്തിൽ ഒന്ന് തഴുകിയപ്പോൾ ഒന്ന് കിടുത്തു കൊണ്ട് അവൾ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി നക്കി. ഞാനും ഒന്നും വിറച്ചു, അവളെ വലിച്ചു മുഴുവനായും എന്റെ ശരീരത്തിലേക്ക് കിടത്തി, പഞ്ഞി പോലുള്ള മുലകൾ എന്റെ നെഞ്ചിൽ ഞെരിഞമർന്നു. തള്ളി വീണക്കുടം പോലെ നിൽക്കുന്ന ചന്തിയിൽ ഞാൻ കൈകൊണ്ട് കുഴച്ചപ്പോൾ സുഖം സഹിക്കാൻ വയ്യാത്തതു കൊണ്ടാവണം എന്റെ കഴുത്തിൽ അവൾ ഒരു കുഞ്ഞി കടി തന്നു.
അവളുടെ ചൂടും ചൂരും എന്നെ ഒരു രണ്ടാമങ്കത്തിന് തയ്യാറാക്കിയപ്പോളാണ്. പെട്ടെന്നു വാതിൽ തുറന്നു ഗംഗ അകത്തേക്ക് വന്നത്.
ഞെട്ടിത്തെറിച്ച വാസുകി ഒരു നിമിഷം കൊണ്ട് സ്ഥലകാല ബോധം വീണ്ടെടുത്തു പിന്നെ ഒരു പുതപ്പെടുത് നഗ്നത മറച്ചു നാണം കൊണ്ട് അടഞ്ഞ കണ്ണുമായി വേഗം ബാത്‌റൂമിലേക്ക് കയറാൻ ഓടി.
ഗംഗ വന്നപ്പോൾ പ്രതീക്ഷികത്തിരുന്നത് കൊണ്ട് ഒന്ന് ചൂളി എങ്കിലും ഷീറ്റ് എടുത്തു അരക്കെട്ട് മറച്ചു ഞാൻ കിടന്നു. ബാത്റൂമിലേക്ക് പോകാൻ തുടങ്ങിയ വാസുകിയെ ഗംഗ വട്ടം പിടിച്ചു തന്റെ നേരെ നിർത്തി കവിളിൽ ചുംബിച്ചു, പിന്നെ നാണിച്ചു തല താഴ്ത്തി നിന്ന വാസുകിയുടെ താടി ഉയർത്തി.

“അയ്യോ എന്റെ ഇച്ചേയിയുടെ മുഖം നോക്കിയേ, തുടുത്തു ചുവന്നു ഇരിക്കുന്നു, ഇപ്പോ കണ്ടാ കടിച്ചു തിന്നാന എനിക്ക് തോന്നുന്നെ………………..എന്റെ ഇച്ചേയികുട്ടിക്കു ഇഷ്ടായോ. അല്ലേൽ ഞാൻ വന്നത് ഡിസ്റ്റർബൻസ് ആയോ.”

“പോടീ പെണ്ണെ”
അവളെ തട്ടി മാറ്റി കള്ള ചിരിയോടെ വാസുകി ബാത്റൂമിലേക്ക് ഓടി.
ഗംഗ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അവളെയും നോക്കി കിടന്ന എന്റെ മുകളിലേക്കു കയറി എന്റെ അരയിൽ കവച്ചിരുന്നു. എന്റെ നെഞ്ചിൽ കൈ കുത്തി എന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചു.
“ഇച്ചേയി എങ്ങനുണ്ട് പിഴിഞ്ഞെടുത്തോ എന്റെ തെമ്മാടിയെ, ഇച്ചേയിയെ കിട്ടിയത് കൊണ്ട് ഇനി എന്നെ മടുക്കുവോ”.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

43 Comments

Add a Comment
  1. പൊന്നു.🔥

    Adipoliyaayitund……

    😍😍😍😍

  2. Bro…entha eee kuruddi enna peru?
    Athum vethyasthatha thonni.
    Njm 4katha ezhuthi.poorthiyaakaan kazhinjilla.thudanganam.
    Echeyide adya sexinte vivaranam valare nilavaaram pularthi..
    Lskshmiye kuttam parayunilla…athukondaanalo nalla 2kathapathrangal undaahathu.ellarude jivithatbilum undedo ethupolulla theppukal…njum kalanju 10varsham..oruthikuvendi.kaalam unakkatha muruvillallo….
    Vegam ezhuthi ayakkoooo…

    1. Hi bheem ❤,
      കുരുടി എന്ന പേര്,……..പേരധികം ആലോചിക്കാൻ മടിയായതുകൊണ്ട് വായിൽ വന്ന ഒരു പേരിട്ടന്നെ ഉള്ളു.😀
      കഥകൾ ഒരിക്കലും അപൂർണ്ണതയിൽ നിർത്തരുത് ബ്രോ, വായിക്കുന്ന ഒരാളുണ്ടെങ്കിൽ ആഹ് ഒരാൾക്ക് വേണ്ടി എഴുതണം. ബ്രോ എഴുതി തീർക്കും എന്ന് വിശ്വസിക്കുന്നു. എന്റെ എല്ലാ ആശംസകളും സപ്പോർട്ടും ഉണ്ടാവും.
      കഥയെക്കുറിച്ചു പറഞ്ഞ എല്ല അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.
      പിന്നെ ഒരാൾക്ക് വേണ്ടി ജീവിക്കാനല്ലല്ലോ ജീവിതം അത് നമ്മളെ സ്നേഹിക്കുന്നവർക്കും കൂടി വേണ്ടി ഉള്ളതല്ലേ😘.

  3. ഒറ്റ ഇരുപ്പിൽ 5 പാർട്ടും വായിച്ചു ഒന്നും പറയാനില്ല ബ്രോ അടിപൊളി അടുത്ത പാർട്ട് കഴിവതും വേഗം ഇടാൻ നോക്കണേ ….

    1. Heidis 😘❤
      അടുത്ത പാർട്ട് വൈകാതെ ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.😇

  4. Hi bro….
    ഒറ്റ ഇരിപ്പിൽ 5 ഉം വായിച്ചു.സാധാരണ തുടങ്ങുമ്പോൾ ബോറായിരിക്കും… എന്നാൽ ഇത് തുടങ്ങിയപ്പോൾ മുതൽ വല്ലാത്ത ഹരം തോന്നി.
    3 കരുത്തുറ്റ, ജീവനുള്ള കഥാപാത്രങ്ങൾ. വല്ലാതെ അങ്ങ് പിടിച്ചു. വല്ലാത്ത, വ്യത്യസ്ഥ പ്രണയം. ഒരിക്കലും 2 പേരുടെയും കണ്ണു നയിക്കരുത്. 3 പേരും നഷ്ടങ്ങളുടെ പാതയിലൂടെ വന്നവരാണ്.
    അപാര തീം. അല്പം കൂടി പേജ് കൂട്ടി കൂടെ?
    വായിച്ച് ട്ട് മതി വരുന്നില്ല.
    ഉഗ്രൻ ശൈലി. നല്ല സാഹിത്യ ഭാക്ഷ. കരയാനും സന്തോഷിക്കാനും അനുഭൂതി കണ്ടെത്താനും ധാരാളമുണ്ട്.
    സൂപ്പർ
    പെട്ടെന്ന് വരുമോ… കാത്തിരിക്കുന്നു.
    സ്നേഹം
    ഭീം

    1. HI ഭീം
      വലിയ കമെന്റുകൾ കാണുമ്പോൾ ചെറിയ പേടി തോന്നാറുണ്ട് എങ്ങനെ തിരിച്ചു തരുന്ന സ്നേഹത്തിനു റിപ്ലൈ കൊടുക്കണമെന്ന്.
      ഒരു കഥ എഴുതണമെന്നു അങ്ങനെ വിചാരിച്ചതല്ല പിന്നെ തോന്നിയപ്പോൾ എഴുതി. പക്ഷെ എല്ലാവരും തരുന്ന പിന്തുണ കാണുമ്പോൾ എഴുതിയില്ലായിരുന്നെങ്കിൽ നഷ്ടമായി പോയേനെ എന്ന് തോന്നിട്ടുണ്ട്. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
      പേജിന്റെ കാര്യം ഞാൻ ശ്രെമിക്കാഞ്ഞിട്ടല്ലെന്നെ എഴുതി എത്തിക്കാൻ പറ്റുന്നില്ല വലിച്ചു നീട്ടാൻ താല്പര്യമില്ലാത്തത് കൊണ്ട് പെട്ടെന്നു എഴുതി തീർന്നു പോകുന്നതാണ്.😊
      അടുത്ത പാർട്ട് എഴുതിക്കൊണ്ടിരിക്കുന്നു വൈകിക്കില്ല.😇

  5. Rahul23 ബ്രോയുടെ ഏതോ ഒരു കമന്റിൽ ഈ കഥയെ മെൻഷൻ ചെയ്തിരുന്നു അതോണ്ട് മാത്രം വായിച്ച കഥ.
    രതിയനുഭവങ്ങൾ ടാഗിൽ കുറച്ചു കഥകൾ അടിപൊളിയായിരിക്കും അത് സോർട് ചെയ്ത് കിട്ടാനാ പാട് ഇത് അത് പോലെയൊരു കഥയാണല്ലോ .
    5 പാർട്ടും ഒറ്റയടിക്ക് വായിച്ചു. കിടിലൻ.
    പെണ്ണുങ്ങളുടെ കൂടെപ്പിറപ്പായ കുശുമ്പ് തീരെയില്ലാതെ വാസുകിയും ഗംഗയും ഹരിയെ സ്നേഹിക്കുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.
    മീനാക്ഷി പോയാലെന്താ ഗംഗയെയും ഇച്ഛയെയും കിട്ടിയില്ലേ ഹരിക്ക്.
    പിന്നെ എസ്റ്റേറ്റിൽ പോയപ്പോൾ മല്ലികയുമായി കളി പ്രതീക്ഷിച്ചിരുന്നു, വേറെയൊരർത്ഥത്തിൽ നോക്കിയപ്പോൾ വേണ്ട എന്നും തോന്നി.
    മീനാക്ഷിയെ വെറുതെ വിടന്നാണോ ഉദ്ദേശം അതോ, വെറുതെ അറിയാൻ ചോദിച്ചതാ.
    അപ്പൊ അപ്രതീക്ഷിതമായി ഒരു കിടിലൻ കഥ കിട്ടിയതിൽ വളരെ സന്തോഷം.
    കഥ ഒരുപാട് ഇഷ്ടം.

    1. രതിയും പ്രണയവും സ്നേഹവും എല്ലാം ഒരുപോലെ യുള്ള കഥ കിട്ടാൻ നല്ല പാടാൻ. You nailed it maahn

      1. ഹെലോ Ny
        ആദ്യമായി ഒരു കഥയെഴുതുമ്പോൾ, എത്രത്തോളം ശേരിയാകുമെന്നു ഉറപ്പില്ലായിരുന്നു. പിന്നെ ഇവിടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്നവരുടെ പിന്തുണയിൽ മുന്നോട്ടു പോകുന്നു എന്നെ ഉള്ളു😊.
        താങ്ക്യൂ ഫോർ യുവർ കൈണ്ട് വേഡ്സ് മാൻ😘😘❤

  6. വിഷ്ണു🥰

    ഇൗ ഭാഗവും നന്നായിട്ടുണ്ട്..❤️😍..വളരെ നല്ല ഒരു അവസാനം ആയിരുന്നു ഇൗ പാർട്ട്..അവിടെ കണ്ടത് എന്താണ് എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു ..
    മല്ലി ആയിട്ട് ഉള്ള കുറച്ച് സീൻ കാണും എന്ന് പ്രതീക്ഷിച്ചു എങ്കിലും ഇല്ല വാസുവിനെയും,ഗങ്ങയെയും അവന് അങ്ങനെ മറക്കാൻ കഴിയില്ല എന്ന് മനസ്സിലായി..
    അപ്പോ അടുത്ത ഭാഗം വരട്ടെ. വെയിറ്റിംഗ്.ഒരുപാട് സ്നേഹം😍❤️

    1. വിഷ്ണു❤😘
      താങ്ക്യൂ വിഷ്ണു.
      ഗംഗയെയും വാസുകിയെയും അങ്ങനെ മറക്കാൻ പാടില്ലല്ലോ😊😁

  7. വീണ്ടും ഒരു ഉഗ്രൻ പാർട്ട്‌.

    ഗംഗയെയും വാസുകിയെയും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്, കുശുമ്പ് പെണ്പിള്ളേരുടെ കൂടപ്പിറപ്പ് ആണ്, പക്ഷെ ഇവരുടെ രണ്ടുപേരുടെയും മനസിലെ പരസ്പരം ഉള്ള സ്നേഹം ഒരുപാട് എന്റെ മനസു നിറച്ചു കളഞ്ഞു 🥰💞

    മല്ലിയും ആയി ഒരു കലി പ്രതീക്ഷിച്ചിരുന്നു അല്ലെങ്കിൽ എന്തേലും ഒരു നോട്ടി ടാൾക്കോ അങ്ങനെ എന്തേലും, അത് നടന്നില്ല, സങ്കടം ഇല്ല, കാരണം ഞാൻ പ്രതീക്ഷിക്കുന്നു കാര്യങ്ങൾ സംഭവിക്കാതെ ഇരിക്കുമ്പോൾ എനിക്ക് ഇടക്ക് സന്തോഷം തോന്നാറുണ്ട്, കാരണം മെയിൻസ്ട്രീം ആയില്ലല്ലോ, അത് ഒരു റൈറ്ററിന്റെ കഴിവ് തന്നെ ആണ് ❤️❤️

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്ന ചുരുക്കാൻ ചില കഥകളിൽ ഒന്നാണ് ഇത്, അതിമനോഹരം ആയ താങ്കളുടെ റൈറ്റിംഗ് സ്റ്റൈലിന് എന്റെ സ്പെഷ്യൽ ലവ്. 🥰💖

    സ്നേഹം ❤️

    1. Rahul23 😘😘
      എന്നും നല്ല ഒരുപിടി വാക്കുകളുമായി കൂടെ ഉണ്ടാവാറുള്ള സുഹൃത്തിനു നന്ദി.
      ഗംഗയെയും വാസുകിയെയും ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം❤😊.
      മല്ലിയുമായി കളി മനഃപൂർവ്വം ഇപ്പോൾ ഒഴിവാക്കിയതാണ്, ഗംഗയ്ക്കും വാസുകിയ്ക്കും ഒപ്പം ഹരി ഇപ്പോൾ സന്തോഷവാനല്ലേ😊.

  8. ബ്രൊ…….

    ഈ കഥയുടെ ഏറ്റവും മികച്ച ഭാഗം ആയിരുന്നു ഇത്.ഒപ്പം സസ്പെൻസ് ഇട്ടു നിർത്തി.ഹരി അവിടെ കണ്ട കാഴ്ച്ച എന്താകും
    അതവന് എന്താവും നൽകുക എന്നറിയാൻ കാത്തിരിക്കുന്നു

    ആൽബി

    1. Nice bro vasukikum gangakkakum Hari mathi.verarum avarkidayil Venda

      1. Kichu❤😘
        താങ്ക്യൂ ബ്രോ, കാലം കാത്തു വെക്കുന്നതെന്താണെന്നു നമ്മുക്കറിയില്ലല്ലോ😉.

    2. ആൽബിച്ച😘😘
      താങ്ക്യൂ. ഒളിയമ്പുകളിലെ പോലെ അത്രയും വലിയ സസ്പെൻസൊന്നും എന്നാലേ മുടിയാത് തലൈവാ😁❤😘

  9. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി ❤️

    ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ഇത് വായിക്കാൻ കാരണക്കാരനായ @Rahul23 ഒരുപാട് നന്ദി
    രതി അനുഭവങ്ങൾ എന്ന ടാഗ് ആയതിനാൽ വായിക്കാൻ മടി ആയിരുന്നു എങ്കിലും write to us രാഹുലിന്റെ കമന്റ് കണ്ടിട്ടാണ് യുഗം വായിക്കുന്നത് അഞ്ചാം ഭാഗം ഇന്ന് വരുന്നത് കൊണ്ട് വന്നിട്ടാണ് അഞ്ച് ഭാഗവും കൂടി ഒന്നിച്ച് വായിച്ചത്
    കമ്പി അധികമായി ഉണ്ടെങ്കിലും ജീവിത അനുഭവങ്ങൾ നിറഞ്ഞ് നിൽക്കുന്നത് കൊണ്ട് കമ്പി ഉള്ളത് കാര്യമാക്കുന്നില്ല അജയേട്ടൻ പറഞ്ഞ പോലെ അവൾക്ക് എന്തെങ്കിലും പണി കൊടുക്കണം അവളെ നിർബന്ധിച്ച് കെട്ടിച്ചത് ആണ് എങ്കിലും വേറുംവാക്ക് കൊടുത്ത് ഹരിയെ പറ്റിച്ചത് അല്ലേ ഇനിയുള്ള ജീവിതത്തിൽ ഹരിക്ക് ഒപ്പം ഗംഗയും വസുവും മാത്രം രാജ നുണയന്റെ കഥയിലെ പോലെ അവരെ ഇരുവരെയും താലി കെട്ടി സ്വന്തമാക്കണം ഇനി എങ്കിലും അവരുടെ സീമന്ത രേഖ ചുവന്നു കിടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു

    1. ജോക്കുട്ടന്റെ ചേച്ചിക്കുട്ടി,
      എന്താ ഞാൻ ഇപ്പോൾ പറയേണ്ടത് , ഒരുപിടി നല്ല വാക്കുകൾ കൊണ്ട് എന്റെ കഥയ്ക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി❤.
      കമ്പി അധികമായത് എനിക്കും തോന്നിയിരുന്നു. പക്ഷെ കഥയുടെ നിലനിൽപിന് അത് ആവശ്യമായത് കൊണ്ടാണ് ഒഴിവാക്കാത്തത്,
      പിന്നെ മീനാക്ഷിക്കു പണി കൊടുക്കാൻ എനിക്കും ആഗ്രഹമുണ്ട്. നമ്മുക്ക് പരിഗണിക്കാം.
      😊.
      സ്നേഹത്തോടെ കുരുടി❤

    2. 😍😍💖💖

  10. Dear Brother, ഈ ഭാഗവും അടിപൊളി. ഹരി ബൈക്കിൽ പോകാനുള്ള പെർമിഷൻ വാങ്ങിയ രീതി സൂപ്പർ. ഓരോ തള്ളിലും വസുവിനെ ചൂടാക്കി ചൂടാക്കി അവസാനം സമ്മതിച്ചു. ഹരിയെപോലെ തന്നെ എസ്റ്റേറ്റിൽ വിനോദും നല്ല കളിയാണല്ലോ. അതുപോലെ അജയേട്ടൻ സൂപ്പർ. എന്നാലും ഈ ഭാഗം നിർത്തിയത് ഒരു ചെറിയ സസ്പെൻസിൽ ആണല്ലോ. ഗംഗയുടെയും വസുവിന്റെയു കൂടെ മറ്റാരും വേണ്ട. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. പ്രിയ ഹരിദാസ്
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
      പിന്നെ സസ്പെൻസ് അത് എന്തെങ്കിലും ഇട്ടില്ലെങ്കിൽ കഥ ഒരേ ഒഴുക്കിൽ പോയി തീരുമെന്ന് തോന്നി, പിന്നെ വാസുകിയുടെയും ഗംഗയുടെയും ഇടയിൽ മറ്റാരും വരില്ല എന്ന് തന്നെ പ്രതീക്ഷികാം😊

  11. 🥰🥰🥰🥰🥰🥰🥰

    1. Hooligans😘😘❤

  12. അപ്പൊ ഈ കുരുടി എന്നത് ഡോക്ടര്‍ കുട്ടേട്ടന്‍ ആണോ?? 🤔🤔

    1. ഏയ് ഇനി ആയിരിക്കുവോ😉

  13. Not to word an extra ordinary 🥰🥰🥰🥰

    1. Ha
      Thank you very much ❤❤❤😘

  14. Nee vere level annu kolamass

    1. Monkey ❤
      Tnx macha❤

  15. Kidu kidu kikkidu

    1. Holy
      ❤❤❤

    1. 😘😘❤😊

  16. Etta nxt eppol varum💕💕❤❤

    1. Kamuki, ❤
      എഴുതുന്നുണ്ട് വൈകിക്കില്ല.

    1. Kamukan
      😘😘😊 tnx

  17. ഫസ്റ്റ്, വായിച്ചിട്ട് വരട്ടെ 😁❤️

    1. Rahul23
      ❤❤❤😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: