Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആയിഷയുടെ ജീവിതം 4 [Love] 254

Kambi Views 359092

വിനോദ് : ഹെലോ, ആരാണ്

ഞാൻ : ഹായ്‌, ഞാൻ ആയിഷയാണ്

വിനോദ് : ഏതു ആയിഷ

ഞാൻ : ഏതൊക്കെ ആയിഷനെ അറിയും

വിനോദ് : എനിക്കങ്ങനെ ആരേം അറിയില്ല

ഞാൻ : അന്റെ സുഹൃത്തിന്റെ ഭാര്യ ആയിഷയാണ് ഇപ്പോ മനസ്സിലായോ

പെട്ടെന്ന് തന്നെ കാൾ കട്ടായി

വീണ്ടും വിളിച്ചപ്പോ വീണ്ടും കട്ടാവുന്നു

എനിക്ക് ചെറിയ ദേഷ്യവും സങ്കടവും വന്നു പിന്നെ ഇനി ഓനെ വിളിക്കണ്ടാന്നുതോന്നിയെങ്കിലും എന്നാലും തെറ്റ് എന്റേം കൂടി അല്ലെ

ഞാൻ വാട്സപ്പിൽ ഒരു മെസ്സേജ് അയച്ചു

ഞാൻ : ഹായ്‌

ഹെലോ എന്താ ദേഷ്യം ആണോ

റിപ്ലേ ഇല്ലായിരുന്നു നെറ്റ് ഓണായിരിന്നെങ്കിലും

അപ്പോ ഉമ്മ താഴേക്കു ആഹാരം കഴിക്കാൻ വിളിച്ചു ഞാൻ കുഞ്ഞിനേയും എടുത്തു താഴേക്കു പോയി.

ആഹാരം കഴിച്ചു കുറച്ചു നേരം ടീവീ കണ്ടിട്ട് വന്നു മോളേ ഉറക്കുമ്പോഴാണ് ഇക്ക വിളിക്കുന്നത്.

ഇക്കയുമായി കുറെ സംസാരിച്ചു ഫോൺ സെരിയാക്കി തന്നു എന്നൊക്കെ പറഞ്ഞു കുറെ നേരം അങ്ങനെ പോയി

പിന്നെ ഒരു 10മണി കഴിഞ്ഞപ്പോ ആണ് അവൻ മെസ്സേജ് അയച്ചിട്ടുണ്ടോ എന്ന് വെറുതെ നോകിയെ

അവൻ മെസ്സേജ് കണ്ടിട്ടുണ്ട് റിപ്ലേ ഇല്ല

ഓൻ ഓൺലൈനിൽ ഇരിപ്പുണ്ട് മെസ്സേജ് അയക്കണ്ട എന്ന് വിചാരിച്ചെങ്കിലും ഒന്നുടെ അയച്ചു.

ഞാൻ : സോറി, താങ്ക്സ്

കുറച്ചു നിമിഷത്തേക്ക് റിപ്ലേ വന്നില്ല

ഒന്ന് രണ്ടു കസിൻസിനു മെസ്സേജ് അയച്ചിട്ട് നെറ്റ് ഓഫാക്കാൻ തുടങ്ങുമ്പോ ആയിരുന്നു അവന്റെ മെസ്സേജ്

വിനോദ് : സാരമില്ല തെറ്റ് എന്റെ ഭാഗതല്ലേ അറിയാതെ പറ്റിയതാ സോറി, വിളിച്ചിട്ട് തന്നെയാ കേറി വന്നേ ആരും വിളി കേള്കുന്നും ഇല്ല അതാ കേറി വന്നേ  എനിക്കറിയില്ലായിരുന്നു  അത്

ഞാൻ : എന്ത്

വിനോദ് :  മോൾക്ക് പാല് കൊടുക്കുവായിരുന്നെന്നു

ഞാൻ : ( ചിരിച്ചിട്ട് ), ഓ അത് നീ ഞാൻ കുഞ്ഞിന്പാല് കൊടുക്കുന്ന സമയത്തു തന്നെ കേറി വന്നതല്ലേ

വിനോദ് : അല്ല കേറിവന്നപ്പോ പാല് കൊടുക്കുവായിരുന്നു അല്ലാണ്ട് വേറൊന്നുമല്ല

ഞാൻ : (അവന്റെ കുസൃതി നിറഞ്ഞ സംസാരം കേട്ടപ്പോ ഒന്ന് കളിപ്പിക്കാൻ തോന്നി ) അല്ലെന്നോ, ഇടക്കിടെ എന്റെ അവിടൊക്കെ നോക്കാറില്ലേ നീ

The Author

22 Comments

Add a Comment
  1. ഒന്ന് kp അടിക്കാൻ ഒരു വകുപ്പ് ഉണ്ടാകടെ ഇതെന്ന മൂഡ് വരുമ്പോഴേക്കും സ്റ്റോറി അവസാനിക്കുന്നു 😔

  2. അടുത്ത പാർട്ട്‌ വേഗം അപ്‌ലോഡ് ചെയ്യു.. അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്…

  3. ꧁Ꭰᥲʀκ͢❥ⅅ ℛ ℰ ᗅ ℳ2.0꧂࿐

    ഖൽബെ പൊളിച്ചു… കഥ ഇത് പോലെ ചാറ്റിങ് ഓക്കേ ആയിട്ട് മുന്നോട്ട് പോകട്ടെ.. നല്ല ഇൻഡ്രസ്റ്റ് ഉണ്ട് കഥ വായിക്കാൻ…. പെട്ടെന്ന് ഒന്നും പണി വേണ്ട.. നല്ലോണം ചാറ്റ് ഓക്കേ ചെയ്തു പതുക്കെ മതി…. പിന്നെ പേജ് കുറച്ചു കൂട്ടണം.. ഇത് പെട്ടെന്ന് തീർന്നു പോയി….. Eny wey.. കഥ സൂപ്പർ 🌹

  4. നല്ല കഥ, പേജ് ഇനിയും കൂട്ടണം, ഇത്രയും വൈകരുത്

  5. ബ്രോ ഇങ്ങനെ പതുക്കെ പോവുന്നത് കൊണ്ട് സന്തോഷം മാത്രമേയുള്ളൂ. എത്ര സമായമെടുക്കുന്നോ അത്രയും മുന്തിരിക്കലളളിന് സുഖമേറും എന്നാണല്ലോ💖.ബ്രോ കൊറേ കഥകൾ ഒരുമിച്ചു എഴുതുവണല്ലോ അത് നോക്കണം അല്ലെ.

  6. കൊള്ളാം

  7. എൻ്റെ അടുത്ത് ഒരു കഥയുണ്ട് engine അയക്കും എന്നറിയില്ല

  8. അടുത്ത part വേഗം പോരട്ടെ

  9. താത്തമാരെ കളിക്കാൻ നല്ല ത്രിൽ ആണ് അവർക്ക് തോലുള്ള കുണ്ണയോട് ഭയങ്കര ഇഷ്ടം ആണ് താത്തമാരെ കളിച്ചാൽ അവരുടെ കുടുംബം ത്തിലുള്ളത്തും കിട്ടും അനുഭവം

  10. കഥ സൂപ്പർ🌹🌹🌹

  11. വായിക്കാൻ നല്ല രസം

  12. ശ്ശോ, തീർന്നു പോയല്ലോ. തുടരുക. 👌👌👌

  13. Enkil athoru katha akikoode?

  14. Aduthe part vegam.. 😍❤️

  15. സൂപ്പർ ബ്രോ. നല്ലോണം ഫീൽ ചെയ്യുന്നു സമയം പോലെ പേജ് കൂട്ടി ബാക്കി എഴുത്തു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: