Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാലം മായ്ക്കാത്ത ഓർമ്മകൾ 250

Kambi Views 4649

കാലം മായ്ക്കാത്ത ഓർമ്മകൾ

bY: കാലം സാക്ഷി

ഈ കഥ തികച്ചും സാങ്കല്പികമാണ്. ഇതിലെ കഥയോ കഥാ പത്രങ്ങളോ ആരോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം.

 

ഒരു നല്ല കാറ്റു വീശി.അപ്പോഴാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.അവന്റെ അടുത്ത തന്നെ അവന്റെ  ബാഗ് ഉണ്ടായിരുന്നു. അവന്റെ പേര് സൂരജ്.സൂരജ് ഇന്ന് രാവിലെ 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ്.ഇപ്പോൾ അവൻ അവന്റെ വീട്ടിനോടടുത്തുള്ള കാടിന്റെ ഏതോ മുലയിലാണ്.അവൻ ഓർക്കുന്നു ഇന്ന് രാവിലെ അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എല്ലാവരും നല്ല ഉറക്കമായിരുന്നു.അവന് അവിടെ നിൽക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടല്ല.അവന്റെ സാഹചര്യം അതായിപോയി.ആഗ്രഹങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്ന അത്.അവൻ നേരെ കാട്ടിലേക്കാണു പോയത്.പോകാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ടല്ല കയ്യിൽ കാശില്ലാതെ വേറെ എവിടെ പോകാൻ.അവൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നല്ല ഇരുട്ടായിരുന്നു.എന്നിട്ടും അവൻ വെളിച്ചത്തിന് വേണ്ടി തന്റെ കയ്യിലുള്ള ആകെ പ്രകാശമായ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചില്ല.കാരണം അവൻ ആ വഴികളെല്ലാം അവന്റെ കൈ വെള്ള പോലെ പരിചയം ആയിരുന്നു.അവൻ ജനിച്ചു വളർന്ന വീടും നാടും.കാട്ടിലേക്ക് കയറുമ്പോൾ അവന്റെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. അവൻ ഇവിടെയാണ് ജനിച്ച് വളർണ്ണതെങ്കുലും ഒരിക്കലും ഈ സമയത്ത് കട്ടിൽ വന്നിട്ടില്ല.അവൻ കയ്യിലിരുന്ന ഫോണിന്റെ സ്‌ക്രീൻ ഓൺ ചെയ്തു.അതിന്റെ ചെറു വെട്ടത്തിൽ അവൻ നടന്നു.ആനയിറങ്ങുന്ന കാടാണത്. അത് അവന് നന്നായി അറിയുകയും ചെയ്യാം എന്നാൽ ആ അനയെക്കാൾ വലിയ പ്രശ്നമായിരുന്നു അവന്റെ ജീവിതത്തിൽ. കാട്ടിലൂടെ നടക്കുന്തോറും ഇരുട്ടും ഏതോ ജീവികളുടെ ശബ്ദങ്ങളും അവനിൽ ഭയം ഉണ്ടാക്കി.അവൻ ഏകദേശം കാട്ടിലൂടെ നന്നായി നടന്നു കഴിഞ്ഞിരുന്നു.അവൻ നടന്ന വഴികൾ അവൻ മറന്നിരുന്നു.പെട്ടെന്ന് അവന്റെ വലത് വശത്ത് നിന്നും ഒരു ശബ്ദം അവൻ കേട്ടു. അതൊരാനായുടെ വിളിയാണെന്ന് അവന് മനസിലായി.അത് അവന്റെ അടുത്തേക്ക് വരുന്നതായി അവനു തോന്നി.അവൻ രക്ഷപെടാനായി ഓടി.ഇരുട്ടത്ത് അവൻ ഓടിയതെങ്ങോട്ടാണെന്നറിയില്ല.അവൻ ഒരു കുഴിയിലേക്ക് പതിച്ചു.അവിടെ നിന്നും മരണ ഭയത്താൽ അവൻ വേഗം എഴുന്നേറ്റ്.എങ്ങനെയോ അവൻ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി ഓടി.കുറച്ച് കഴിഞ്ഞപ്പോൾ ആനയുടെ ശബ്ദം കേൽക്കാതെയായി.അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു എങ്ങനെയും കാട്ടിൽ നിന്നും വെളിയിൽ കടക്കാൻ അവൻ ആഗ്രഹിച്ചു.കാട്ടിലേക്ക് വരാൻ തീരുമാനിച്ച നിമിഷത്തെ അവൻ പഴിച്ചു.ഒരു വെളിച്ചം തേടി അവൻ നടന്നു.

എനിക്കൊന്നും മനസിലായില്ല by:ശശി ഡോക്ടര്‍ …ആര്കെങ്കിലും മനസിലായാല്‍ കമന്റ്‌ ചെയ്തു അറിയിക്കണം …എന്താണ് എഴുത്തുകാരന്‍ ഉദേശിച്ചത്‌ എന്ന് ..

The Author

kambistories.com

www.kkstories.com

21 Comments

Add a Comment
  1. Enik onum Manasilayilla.

  2. കാലം സാക്ഷി

    ഇവിടെ കമന്റ് ചെയ്ത എല്ലാവർക്കും നന്ദി. ഇനിയും ഇത് പ്രേദീക്ഷിക്കുന്നു.

  3. keralathil kanjavupayogam koodunnu, athra thanne

  4. Panka polichu pankante comment mathram oru section akkiyalo sasi doctare

  5. പങ്കന്‍

    സുനിയണ്ണനും മാസ്റ്ററണ്ണനും നമ്മള സകലമാന സകലകലാവല്ലവന്‍മാരും ഇത് എന്താണെന്ന്‍ മനസ്സിലാകാതെ പോസ്ടി ശഷിയായ ശശിയണ്ണനും പങ്കന്റെ സുപ്രഭാതം …ഈ സൂരജെന്ന അപ്പിടെ വീട്ടിനടുത്ത് അപ്പുവണ്ണന്‍ എന്ന തയ്യക്കാരന്റെ കൈന്ന്‍ കത്രിക താഴെ വീണ്ഓടിഞ്ഞപ്പോ അതിന്റെ ഒരു ഭാഗം എടുത്ത് ഒരു നീള ബെല്‍റ്റില്‍ കാലില്‍ ചുറ്റിക്കെട്ടി വച്ചിട്ടുണ്ടോ സാഷി അണ്ണാ? മുതുകത്ത് ഒരു വേലും ഉണ്ട് ? ഈ സൂരജ് മാറ്റി മുരുകന്‍ എന്നാക്കാം ചെല്ലാടെ പേര് ..ആന മാത്രമല്ലഅണ്ണാ പുലിയും ഉള്ള കാടാണ് …സാക്ഷിഅണ്ണാ.. എന്തൊന്നണ്ണാ പുലി മുരുകന്‍ കണ്ടു പ്രന്തായ? അതോ പുലിമുരുകന്‍ കഥ എഴുത്ത് ശരിയാകാത്തപ്പോ കളഞ്ഞ വല്ല പാപ്പെറും പറന്നു വന്ന് കിട്ടിയതാണോ എന്തോ …? ശശിഅണ്ണാ ശശിയണ്ണന പട്ടാളത്തി എടുക്കണം പാകിസ്ഥാന്റെ വല്ല പൊട്ടാത്ത മിസൈല്‍ കിടന്നാ ഒന്നും മനസ്സിലാകാതെ അതെടുത്തോണ്ട് വന്നു നമ്മ ക്യാമ്പിക്കേറ്റി പൊട്ടിച്ചത് പോല ആയി ..പതിനാറു പേര് പടം കൂടെ പൊട്ടാത്ത സാധനം എടുത്തോണ്ട് വന്ന നിങ്ങളും ..എന്തൊന്നണ്ണാ നിങ്ങള് പുലി മുരുകന്‍ പടമൊന്നും കണ്ടില്ലേ ?

    1. ഞാന്‍ കണ്ടില്ല അപ്പീ……അപ്പൊ ഇത് പുലിമുരുകന്‍ ആയിരുന്നോ!!!

  6. katha smanyam nalla aru bore aayittundu enikku onnum manasilayella but comments polichu…..

  7. കള്ളന്‍

    നിങ്ങളുടെയൊക്കെ കമന്റ്റ് കണ്ടിട്ട് ആര്‍കും ഒന്നും മനസിലായ മട്ടില്ല. അത്കൊണ്ട് ഞാനും എനിക്ക് തോന്നിയ ഒരു ഊഹം പറയാം.
    ആദ്യം തോന്നിയത് ഞാന്‍ കംബിക്കുട്ടനില്‍ കയറിയ അവസ്ഥയാണോന്നാ…
    നിങ്ങളുടെ കമന്റ്റ് കണ്ടിട്ട് സംഗതി സീരിയസ് ആണ്.
    വിവാഹ ജീവിതവും അവിഹിത ബന്ധവും ആയിട്ടാണ് എനിക്ക് തോന്നുന്നത്.
    ഇതൊന്നു പറഞ്ഞ് തന്നാലും എഴുത്തുകാരാ….
    കള്ളന്റെ തലയില്‍ നിന്നും പുക വന്ന് തുടങ്ങി…

    1. പിന്നെ തന്റെ മതവിശ്വാസവും

  8. ഹ ഹ ഹ ഹഹ ഹ ഹ്ഹ് ഇ ഇ ഇ എനിക്ക് വട്ടയോ അതോ

  9. കാമപ്രാന്തൻ IN L❤VE

    സൂരജ് ‘നാട്ടിലെ’ ചില ജീവിത പ്രശ്നങ്ങൾ കാരണം ‘കാട്ടിലേക്ക്’ ഒളിച്ചോടുന്നു.

    അവന് പക്വതയില്ലാത്ത പ്രായം ആണെന്നു തോന്നുന്നു. കൂരിരുട്ടിൽ കാട്ടിലെത്തി ആനയെ കണ്ട് പേടിച്ചോടിയ മച്ചാൻ ഒരു കുഴിയിൽ വീണു.

    ഇപ്പൊ അവൻ ആ കുഴിയിൽ കിടക്കുവാ പാവം. ശശി ഡോക്ടറെ ആരെയെങ്കിലും വിട്ടൊന്നു അവനെ കരയ്ക്ക് കേറ്റൂ…. ഞാൻ ഇവിടെ ഭയങ്കര ബിസിയാ. അല്ലെങ്കി ഞാൻ പോയേനെ

  10. ഇത് ഈ സൈറ്റില്‍ വന്നതുകൊണ്ട് എനിക്ക് തോന്നിയത് ഞാന്‍ പറയുന്നു.. നല്ല രീതിയില്‍ ജീവിച്ചിരുന്ന ഒരു പയ്യന്റെ മനസ്സില്‍ അനാവശ്യ ചിന്തകള്‍ കടന്നുകൂടുന്നു.. അവന്‍ അതിന്റെ പിടിയില്‍ അമരുന്നു..അവന്‍ അതിനെ കീഴടക്കാന്‍ നോക്കുന്തോറും അത് അവനെ കീഴടക്കുന്നു….അങ്ങനെ ആ ആഗ്രഹ നിവൃത്തിക്കായി അവന്‍ തനിക്ക് പരിചിതമായ എന്നാല്‍ അപകടങ്ങള്‍ ഏറെയുള്ള സ്ഥലത്തേക്ക് ഇറങ്ങുന്നു……….. ഇതാകാം……….അല്ലെങ്കില്‍ അയാളോട് തന്നെ ചോദിച്ച് അറിയുക

  11. Enthonnadee ithu…

  12. Kadinekkal beekaramaya e nattil ninnumulla oru olichottam
    Maranamenna thanutha sathyathil ninnum jeevithamenna pollunna anivaryathayilakkulla palayanam athayirikkum sahithyakaran udheshichath
    Entha sasi doctare anganayirikkum alle

  13. Sakshikku vattayo? Atho nammalkku pranthayoo?

  14. Kanjavu adichu irunnapo aaro ezhuthiyathu a

  15. Nokia 1100 yude new Ad

  16. ഇനി ഇതാണോ വാ ഈ ഉത്തരാധുനീകത എന്ന സംഭവം!
    ഇത് വ്യാഖ്യാനിക്കാൻ തക്ക അറിവും കഴിവുമുള്ള ഒരേയൊരാളേയുള്ളു സാക്ഷാൽ പങ്കൻ…!
    പങ്കൻ വരും വരെ കാത്തിരിയ്കുക മറ്റ് മാർഗ്ഗമൊന്നുമില്ല!

    1. sari nokkam pankan enthu parayum ennu

    2. അച്ചൂട്ടൻ

      സുനിലണ്ണ തിരിച്ചുവന്നല്ലോ ഉടനെ അടുത്ത ഐറ്റം വരുമെന്നുപ്രതീക്ഷീക്കുന്നു നിരാശപ്പെടുത്തരുത്

  17. കംബിക്കുട്ടൻ.നെറ്റ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: