നാഗകന്യക 2 428

………അന്ന് വൈകുന്നേരം  അടുത്തുള്ള ഗവണ്മന്റ്റ് ഗസ്റ്ഹൗസിലേക്കു ഒരു ബെൻസ് കാർ ചീറിപാഞ്ഞുവന്നു നിർത്തി. അതിൽനിന്നും ഭീമാകാരനായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി. അയാളെ കണ്ടതും അകത്തുനിന്നും ഒരു പോലീസുകാരൻ പുറത്തേക്കിറങ്ങി വന്നു താഴ്മയോടെ വണങ്ങി

” അവൻ അകത്തുണ്ട് സർ  “

” എടൊ സോമാ , തനിക്കുറപ്പുണ്ടോ അവൻ പറയുന്നത് സത്യമാണോ എന്ന് ” അയാൾ ചോദിച്ചു

” എന്റെ കൈമൾ സാറേ, ഒരു ഊഹത്തിന്റെ പുറത്തു ഞാൻ വെറുതെ സാറിന്റെ സമയം പാഴാക്കും എന്ന് തോന്നുന്നുണ്ടോ സാറിന് “

“അങ്ങനെയാണെങ്കി ഇന്ന് നിന്റെ അന്ധ്യമാണ്, അതോർത്താ  നിനക്ക് നല്ലതു ” കൈമൾ ഭീഷണി സ്വരത്തിൽ പറഞ്ഞു

” ഹോ.. ഈ സാറിന്റെ ഒരു കാര്യം ,  സാര് അകത്തോട്ടു വന്നോന്നു നോക്കു ” സോമൻ പോലീസ് തൻറെ വിശ്വാസ്യതത തെളിയിക്കാൻ കിട്ടിയ അവസരം മുതലാക്കാൻ തന്നെ തീരുമാനിച്ചു. അയാൾ കൈമളിനെ റൂം no അഞ്ചിലേക്കു കൂട്ടികൊണ്ടുപോയി , അവർ രണ്ടു പേരും റൂമിലേക്ക്‌ കയറി.

റൂമിന്റെ ഒരു മൂലയിൽ ഒരു മനുഷ്യൻ നില്കുന്നുണ്ടായോരുന്നു, മെലിഞ്ഞുണങ്ങിയ ദേഹത്തോടുകൂടിയ ഒരുത്തൻ.

” ഡാ , ഇങ്ങോട്ടു മാറി നിൽക്കടാ, സാറ്  നിന്നെയൊന്നു ശരിക്കു കാണട്ടെ” സോമൻ പോലീസ് അവനെ വിരട്ടി

” സാറെ ഇതാണ് ഞാൻ പറഞ്ഞ കാരിമാടികുട്ടൻ, ഇന്നലെ രാത്രി പതിവ് റോളിംഗിന് പോയപ്പോളാ സാറെ വഴിയിൽ ബോധമില്ലാതെ കിടക്കുന്ന ഇവനെ കണ്ടത്, അല്ലറചില്ലറ മോഷണമൊക്കെയാ ഇവന്റെ തൊഴിൽ അതുകൊണ്ടു അപ്പൊത്തന്നെ പൊക്കി ജീപ്പിലിട്ടു, രാവിലെയാ ഇവന് ബോധം വന്നത്. അപ്പൊ തുടങ്ങിയതാ പാമ്പെന്നും ,സർപ്പമെന്നും,, മാണിക്യമെന്നും ഒക്കെ പറഞ്ഞു പിച്ചും പെയ്യും പറയാൻ. സിഐ അപ്പൊത്തന്നെ ഇവനെ വിടാൻ പറഞ്ഞതാ ഞാനാ ഇവിടേക്ക് കൊണ്ടുവന്നത്. സാറിന് ഉപകാരപ്പെടും എന്ന് തോന്നി “

” ഇങ്ങോട്ടു നീങ്ങി നിന്ന് കണ്ടതൊക്കെ സാറിനോട് പറയടാ ” സോമൻ പോലീസ് കുട്ടനോട് അലറി. ……..

….തുടരും …

The Author

vidheyan

www.kkstories.com

7 Comments

Add a Comment
  1. Kollam please continue

  2. Kollaaaaaaaaaaaaaaam

  3. Outstanding.nallaoru Thrilling horror story

  4. Your writing skill is outstanding Vidheyan.
    Pazhaya pole pakuthikku nirtthalle

  5. Sorry for the repetition, that was a mistake why copied…

  6. കഥ 7, 8 പേജിൽ റിപ്പീറ്റ് വന്നു .
    നല്ല കഥ സുപ്പർ

  7. Vidheyan ee partu kuzhappamilla.kurachu repitation vannittundu.next part muthal athonnu sradhikkanam ketto.next partil januvum aayittulla oru ugran kali ezhuthuka ketto

Leave a Reply

Your email address will not be published. Required fields are marked *