അതായിരുന്നു എന്റെ ജീവിതത്തിലെ മാറ്റം അമുൽ ബേബിയിൽ നിന്ന് ഇന്നത്തെ ജോയിലേക്കുള്ള മാറ്റം.
ഒരു ഏജന്റ്റ് മുകേനയാണ് അഡ്മിഷൻ ശരി ആയത്. ഞാനും മമ്മിയും കൂടിയാണ് കോളജിലേക്ക് പോയത്.
അഡ്മിഷൻ പ്രൊസീജ്യർ എല്ലാം കഴിഞ്ഞു. രണ്ടു വർഷം കോളേജ് ഹോസ്റ്റലിൽ തന്നെ നിൽക്കണം. അത് നിർബന്ധമാണ്. ഹോസ്റ്റൽ ഫീസ് അടക്കാൻ പോകും മുൻപ്പ് ഒരു ചായകുടിക്കാമെന്ന് മമ്മി പറഞ്ഞു ഞങ്ങൾ ക്യാൻറ്റിനിലേക്ക് പോയ്. ചായകുടിച്ചിരിക്കുമ്പോൾ അടുത്ത ടേബിളിൽ ഒരു സ്ത്രീ വന്നിരുന്നു. കാണാൻ തരക്കേടില്ലാത്ത ഒരു ലേഡി ആയിരുന്നു അത് . സാരി ആയിരുന്നു വേഷം .
ഞാൻ അവരെ ഒന്ന് പാളി നോക്കി. മമ്മി അത് കണ്ടു. മമ്മിയും അവരെ ഒന്ന് നോക്കി . മമ്മിയുടെ മുഖത്തു ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.
“സൂസൻ ”
മമ്മി അവരെ നോക്കി വിളിച്ചു , അവർ മമ്മിയെ നോക്കി
“മേരി ”
അവർ തിരിച്ചു വിളിച്ചു . സന്തോഷത്തോടെ അവർ എഴുന്നേറ്റ് ഞങ്ങളുടെ അടുത്തേക്ക് വന്നു.
മമ്മിയും എഴുന്നേറ്റു. അവർ ഓടി വന്നു മമ്മിയെ കെട്ടി പിടിച്ചു
മമ്മിയും
“നീ എന്താ ഇവിടെ ?”
“ഞാൻ മൊൻറ്റെ അഡ്മിഷൻ വേണ്ടി വന്നതാ .നീ എന്തെ ഇവിടെ ?”
“ഞാൻ ഇവിടായ പഠിപ്പിയ്ക്കുന്നത് “സൂസൻ പറഞ്ഞു
മമ്മി കൂടുതൽ ഹാപ്പി അയ്.
“ഡി ഇതാ എന്റെ മോൻ ജോയ്” മമ്മി എന്നെ പരിചയ പെടുത്തി
“ഇവിടെ സിവിൽ എഞ്ചിനീറിംഗിന് അഡ്മിഷൻ എടുത്തു ”
“ഓ അത് ശരി,നന്നായി”
“മോനെ ഇത് സൂസൻ, മമ്മിയുടെ കൂടെ പഠിച്ചതാ. വെറുതെ പഠിച്ചതല്ല ,ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു ”
സൂസൻ ചിരിച്ചു
“നിങ്ങളുടെ പരിപാടി എല്ലാം കഴിഞ്ഞോ ?”
“ഇല്ലടി”
“എന്താ നിൻറ്റെ മുഖത്തൊരു വാട്ടം ” അവർ ഞങ്ങളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു ചോദിച്ചു
മമ്മി കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നെ ഒറ്റക്ക് ഇവിടെ നിർത്തി പഠിപ്പിക്കുന്നതിൻറെയും, പിരിഞ്ഞിരിക്കുന്നതിൻറെയും ഒക്കെ വിഷമം. അത് പറഞ്ഞപ്പോൾ മമ്മി കരഞ്ഞു എനിക്കും കരച്ചിൽ വന്നു. അത് കണ്ടു സൂസൻ ചിരിച്ചു .
????????❤️❤️❤️❤️❤️❤️❤️nice
Adutha part ine aayi kaathirikunnu… Othiri late aakalle…
പൊന്നു ബ്രോ വായിച്ചു തുടങ്ങിയപ്പോ മനസിലായി past ആണെന്ന് അതുകൊണ്ട് അങ് വായിച്ചു
അടിപൊളി സാധനം
പിന്നെ പോയി കഴിഞ്ഞ പാർട് വായിച്ചു കൊള്ളാം
തുടരുവോ
തുടരും
തകർത്തു ട്ടൊ ??
അടുത്ത പാർട്ട് പെട്ടന്നു ponotte
എന്താണിത് നല്ല ഫീൽ ആരുന്നു കേട്ടോ… സൂപ്പർ ആയിരുന്നു.. ഇപ്പഴാണ് മൊത്തം വായിച്ചതു.. തുടരണം.. നല്ല കളികളുമായി… കാത്തിരിക്കുന്നു..
താങ്കൾക്ക് എഴുതാനുള്ള നല്ലൊരു മനസുണ്ടായത് കൊണ്ടല്ലേ ഇത്രയും താമസിച്ചിട്ടും തിരികെ വരാൻ തോന്നിയത്… അപ്പോൾ .. മനസിലുള്ള ഈ കഥ യാതൊരു നെഗറ്റീവിറ്റിയും കൂടാതെ എഴുതി തീർക്കാൻ ശ്രമിക്കുക..താങ്കൾ തുടരുകയാണെങ്കിൽ ഉറപ്പായിട്ടും സപ്പോർട്ടും നല്ല കമ്മൻസും കിട്ടിക്കോളും.. Ok.. തുടരുക. താങ്കളുടെ ഉള്ളിലുള്ള കഴിവിനെ നല്ലൊരു എഴുത്തായി പുറത്തു കൊണ്ട് വന്നു കാണിക്കണം.. All the best.. ???
എല്ലാ പാർട്ടും വായിച്ചു, 4 വർഷം ആകാൻ പോകുന്നു ഇ പാർട്ട് ഇട്ടത് ഇനി അടുത്ത പാർട്ട് ഇടാൻ എത്ര വർഷം എടുക്കും ? ചുമ്മാ തമാശയാണ് മാഷേ
സമയം, സാഹചര്യം ഇതൊക്കെയാണ് കാര്യങ്ങൾ. എന്തായാലും അടുത്ത പാർട്ട്കൾ ഉടനെ ഉണ്ടാകും.
കൊള്ളാം
സൂപ്പർ