ജോഗിങ് ഡ്രസ്സ് ആണ് നന്നായി വിയർത്തിട്ടുണ്ട്
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു
“മോൻ ഉണർന്നോ ?”
“ഉം ”
“വാ ചായ ഉണ്ടാക്കി തരാം ”
“മമ്മിയെ ഒന്ന് വിളിക്കണം ”
“ങ്ങ ഞാൻ വിളിച്ചാരുന്നു. അവൾ നാട്ടിൽ എത്താറായി . എന്റ്റെ ഫോൺ അവിടുണ്ട് എടുത്ത് വിളിച്ചോ ”
സൂസൻ അടുക്കളയിലേക്ക് പോയ്
ബേബിക്കുട്ടൻ ഫോൺ എടുത്ത് മമ്മിയെ വിളിച്ചു സംസാരിച്ചു.
മേരി അവനു കുറച്ചു ഉപദേശങ്ങൾ കൊടുത്തു. നന്നായി പഠിക്കണം . സൂസനെ ബുദ്ദിമുട്ടിക്കരുത്.
വിഷമിച്ചിരിക്കരുത് അങ്ങനെ…….
സംസാരിച്ചിരിക്കുമ്പോൾ സൂസൻ ചായയുമായി വന്നു . അവർ ഒന്നിച്ചിരുന്ന് ചായ കുടിച്ചു.
“മമ്മി എന്ത് പറഞ്ഞു? ”
“മമ്മി എത്താറായ്. ”
സൂസൻ ഒന്ന് ചിരിച്ചു
“ഇപ്പോഴും കരച്ചിൽ വരുന്നുണ്ടോ മോന് ?”
അവൻറ്റെ മുഖത്തു നാണം വന്നു
” ബേബി കുട്ടൻറ്റെ ഫ്രണ്ട്‌സ് ഒകെ എവിട പഠിക്കാൻ പോയത് ?”
“എനിക്ക് അങ്ങനെ കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല, അടുത്തിരിക്കുന്ന വിപിനാണ് അകെ എന്തേലും ഒരു കൂട്ടുള്ളത്. അവൻ എവിടാന്ന് അറിയില്ല ”
“അവരുമായിട്ടൊന്നും കോൺടാക്ട് ഇല്ലേ ”
“ഇല്ല അങ്ങനെ ഒന്നും ആരുമായും വിളിക്കാനും, കൂടെ പോകാനുമൊന്നും മമ്മി സമ്മതിക്കില്ല ”
സൂസൻ അവനെ തന്നെ നോക്കി ഇരുന്നു
“മോന് ഇഷ്ടമല്ലേ അങ്ങനൊക്കെ പോകാൻ ?”
“ഇഷ്ടമാ. പക്ഷെ, മമ്മി സമ്മതിക്കില്ല ”
സൂസൻ ചിരിച്ചു
“എന്താ ഇന്ന് പരിപാടി ?”
ബേബിക്കുട്ടൻ സൂസനെ നോക്കി
“നിനക്ക് ക്ലാസ്സ് രണ്ടു ദിവസം കഴിഞ്ഞേ കാണു. പേടിയില്ലേ പുറത്തൊക്കെ ഒന്ന് പോയ് കറങ്ങു .
ഞാൻ കോളേജിൽ പോകും. വൈകിട്ട് നേരത്തെ ഇറങ്ങാൻ നോക്കാം ”
“ഉം ”
അവനൊന്നു മൂളി
സൂസൻ കുളിക്കാനും റെഡി ആകാനും പോയ് തിരിച്ചു വരുമ്പോൾ ബേബി കുട്ടൻ സിറ്റൗട്ടിൽ ഇടിക്കുന്നു.
“റെഡി ആകുന്നില്ലേ ?”
“ഞാൻ എങ്ങോട്ടും പോകുന്നില്ല ”
സൂസൻ അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു
“ബ്രെഡ് റെഡി ആക്കിയിട്ടുണ്ട്. എടുത്ത് കഴിച്ചോ.ഞാൻ ഇറങ്ങുവാ “
????????❤️❤️❤️❤️❤️❤️❤️nice
Adutha part ine aayi kaathirikunnu… Othiri late aakalle…
പൊന്നു ബ്രോ വായിച്ചു തുടങ്ങിയപ്പോ മനസിലായി past ആണെന്ന് അതുകൊണ്ട് അങ് വായിച്ചു
അടിപൊളി സാധനം
പിന്നെ പോയി കഴിഞ്ഞ പാർട് വായിച്ചു കൊള്ളാം
തുടരുവോ
തുടരും
തകർത്തു ട്ടൊ ??
അടുത്ത പാർട്ട് പെട്ടന്നു ponotte
എന്താണിത് നല്ല ഫീൽ ആരുന്നു കേട്ടോ… സൂപ്പർ ആയിരുന്നു.. ഇപ്പഴാണ് മൊത്തം വായിച്ചതു.. തുടരണം.. നല്ല കളികളുമായി… കാത്തിരിക്കുന്നു..
താങ്കൾക്ക് എഴുതാനുള്ള നല്ലൊരു മനസുണ്ടായത് കൊണ്ടല്ലേ ഇത്രയും താമസിച്ചിട്ടും തിരികെ വരാൻ തോന്നിയത്… അപ്പോൾ .. മനസിലുള്ള ഈ കഥ യാതൊരു നെഗറ്റീവിറ്റിയും കൂടാതെ എഴുതി തീർക്കാൻ ശ്രമിക്കുക..താങ്കൾ തുടരുകയാണെങ്കിൽ ഉറപ്പായിട്ടും സപ്പോർട്ടും നല്ല കമ്മൻസും കിട്ടിക്കോളും.. Ok.. തുടരുക. താങ്കളുടെ ഉള്ളിലുള്ള കഴിവിനെ നല്ലൊരു എഴുത്തായി പുറത്തു കൊണ്ട് വന്നു കാണിക്കണം.. All the best.. ???
എല്ലാ പാർട്ടും വായിച്ചു, 4 വർഷം ആകാൻ പോകുന്നു ഇ പാർട്ട് ഇട്ടത് ഇനി അടുത്ത പാർട്ട് ഇടാൻ എത്ര വർഷം എടുക്കും ? ചുമ്മാ തമാശയാണ് മാഷേ
സമയം, സാഹചര്യം ഇതൊക്കെയാണ് കാര്യങ്ങൾ. എന്തായാലും അടുത്ത പാർട്ട്കൾ ഉടനെ ഉണ്ടാകും.
കൊള്ളാം
സൂപ്പർ