മുള്ളി തെറിച്ച ബന്ധങ്ങൾ 4 [മാൻഡ്രേക്ക്] 792

 

“അപ്പു അവരു തുണി അലക്കുന്നത് നോക്കി നിന്നോ?” ലിസി ചേച്ചി പുരികം ഉയർത്തി വീണ്ടും ചോദിച്ചു.

 

“അയ്യേ ലിസി ചേച്ചി എന്തൊക്കെയാ ചോദിക്കുന്നത്.. ഞാൻ തോടും പരിസരവും നോക്കി നില്കുവായിരുന്നു “എനിക്ക് ചോദ്യം ഇഷ്ടപ്പെടുന്നില്ല എന്ന് മുഖത്തു ഞാൻ ഭാവം വരുത്തി.

 

“മ്മ്മ് അവരുടെ കൂടെ അധികം കൂട്ടു ഒന്നും വേണ്ട.. ഷെറിനെ പോലെ അല്ലാ ഷേർലി ചേച്ചി.. ഇന്ന് തന്നെ വന്നത് കണ്ടില്ലേ.. ഒരു നാണവും ഇല്ലാതെ നേരെ ചൊവ്വേ തുണി പോലും ഇടാതെ.. ച്ചീ ” ലിസി ചേച്ചി അറച്ചു പറഞ്ഞു.

 

“ഉം ” ഞാൻ തല ആട്ടി.

 

“അപ്പു കുളിച്ചു കഴിഞ്ഞില്ലേ? നിനക്കു പിന്നെയും വിളി വന്നു ” അപ്പാപ്പൻ പുറത്തു നിന്നും വിളിച്ചു പറഞ്ഞു.

 

ഞാൻ എഴുനേറ്റു വാതിൽ തുറന്നു ഇറങ്ങി ചെന്നു ഫോൺ എടുത്തു.

 

“അപ്പു….” അമ്മയുടെ സ്വരം മറുവശത്തു.. ദിവസങ്ങൾ കഴിഞ്ഞു ഇവിടെ കൊണ്ടേ വിട്ടു പോയിട്ടു…ഇപ്പോൾ ആണ്‌  വിളിക്കുന്നത്.. ഹ്മ്മ് നല്ല തള്ളയും തന്തയും..! പക്ഷെ അമ്മയുടെ സ്നേഹത്തോടെ ഉള്ള വിളി .. അത് എനിക്കെന്ന് അല്ലാ ആർക്കും അവഗണിക്കാൻ പറ്റുക ഇല്ലാലോ..

 

“എന്തോ ” ഞാൻ വിളി കേട്ടു.. പിന്നെ സ്കൂളിനെ പറ്റിയും സൈക്കിൾ അഭ്യാസത്തെ പറ്റിയും ഒക്കെ ആയി അമ്മയുടെ ചോദ്യങ്ങൾ.. ഞാൻ എല്ലാത്തിനും മറുപടി കൊടുത്തു.. ഇടക്ക് പപ്പയും സംസാരിച്ചു.. കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോ പരിഭവം എല്ലാം മാറി.. രണ്ടു പേർക്കും ഫോണിക്കൂടെ ഉമ്മയും കൊടുത്തു തിരിച്ചും വാങ്ങി ഫോൺ വെച്ചു.

 

എന്റെ മുഖത്തു വന്ന സന്തോഷം ലിസി ചേച്ചിയിലും പടർന്നു .. എന്നെ നോക്കി നിന്ന ചേച്ചി ഫോൺ വച്ചതും ഡ്രസ്സ്‌ മാറാൻ എടുത്തു കൊണ്ടു വന്നു.. ഈ കാലും വച്ചു പടികൾ കേറേണ്ട എന്നാണ് പറഞ്ഞത്.. അപ്പാപ്പനും അത് ശരി വച്ചു. ചേച്ചിയുടെ മുറിയിൽ കയറി കൊണ്ടു വന്ന ബനിയൻ ഇട്ടു.. ഷെഡ്‌ഡി ചേച്ചി കൊണ്ടു വന്നില്ല.. ഞാൻ രാത്രി ഇടാറില്ല എന്ന് മനസിലാക്കി എന്ന് എനിക്ക് തോന്നി. നിക്കർ വലിച്ചു കയറ്റാൻ നോക്കിയിട്ടു പറ്റുന്നില്ല.. കാലു പോകാൻ പ്രയാസം. കതകു തുറന്നു വന്ന ചേച്ചി കണ്ടത് നിക്കറും ആയി അടി കൂടുന്ന എന്നെ.. ഭാഗ്യത്തിന് ടവൽ മാറ്റിയിരുന്നില്ല. അതിന്റെ അടിയിൽ കൂടെ ആണ്‌ കയറ്റാൻ ശ്രമിച്ചത് ഒക്കെ.എന്നെ കണ്ടു ചിരിച്ചിട്ട് ചേച്ചി കതകു ചാരി അടുത്ത് വന്നു.

72 Comments

Add a Comment
  1. പൊന്നു.?

    Kollaam……. Super.

    ????

Leave a Reply

Your email address will not be published. Required fields are marked *