“എനിക്ക് പങ്കുവയ്ക്കാൻ നീയേ ഉള്ളു ഹരി.അവൾ പറഞ്ഞു തീർന്നതും അവളെ പിടിച്ചകറ്റി ഞാൻ ചോദിച്ചു.
“നീ ഇതെന്തൊക്കെയാ ഈ പറേണേ മോളെ .”
എന്റെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു.
“ഛെ നിനക്ക് എങ്ങനെ ഇത് പറയാൻ തോന്നി.”
ഞാൻ അവളെ വിട്ടു മാറി എനിക്ക് സങ്കടം നുരഞ്ഞു വന്നു, കാണുമ്പോൾ ഇച്ചേയിയോട് ആകർഷണം ഉണ്ടാവുമെങ്കിലും ഗംഗയെ ഞാൻ ഹൃദയത്തിൽ വെച്ചിരുന്നു അവളിൽ നിന്നും ഇങ്ങനെ കേട്ടപ്പോൾ. ഞാൻ ആകെ വല്ലാതായി തിരിഞ്ഞു നിന്ന എന്നെ പുറകിൽ നിന്നും അവൾ ചുറ്റിപ്പിടിച്ചു.
“എനിക്കിന്നലെ വാക്ക് തന്നതല്ലേ”
“നീ ഇച്ചേയി ഇത് എങ്ങനെ താങ്ങുമെന്നു ആലോചിച്ചിട്ടുണ്ടോ, എങ്ങനെ നിനക്ക് ഇത് ചിന്തിക്കാൻ തോന്നി.”പെട്ടെന്ന് അവൾ എന്നെ തിരിച്ചു നിർത്തി അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.
“നീ എനിക്ക് വാക്ക് തന്നതാ,………”
“എന്നുവെച്ചു ഇങ്ങനെ ഒക്കെ ആണോ ചോദിക്കുന്നെ”
എനിക്കും ദേഷ്യം വന്നിരുന്നു.
“പിന്നെ ഞാൻ എന്ത് വേണം സ്വന്തം എന്ന് കരുതി എനിക്ക് താങ്ങും തണലുമായ എന്റെ ഇച്ചേയി ഒരു ഭ്രാന്തി ആവുന്നത് കാണണോ അല്ലേൽ കണ്ടവന്മാർ ഇച്ചേയിയെ മുതലെടുക്കുന്നത് കാണണോ.
ഈ അവസ്ഥയിൽ ഒരു പെണ്ണിന്റെ മാനസികാവസ്ഥ എനിക്ക് നല്ലോണം മനസിലാകും,…….. ഇച്ചേയിക്ക് നൽകാൻ നിന്നെക്കാളും വിശ്വാസമുള്ള മറ്റൊരാളെ എനിക്കറിയില്ല അതൊണ്ടല്ലേ പ്ലീസ്.”
“മോളെ പക്ഷെ ഇച്ചേയി”.
എന്നെ പറയാൻ അവൾ സമ്മതിച്ചില്ല ഉയർന്നു വന്നു എന്റെ എന്റെ കണ്ണീരു ചുണ്ടു കൊണ്ട് ഒപ്പി കഴുത്തിൽ നാവൊടിച്ചു കൊണ്ട്. അവൾ എന്നെ വരിഞ്ഞു മുറുക്കി.
“ഞാൻ ഇച്ചേയിയോട് എല്ലാം സംസാരിച്ചിട്ടുണ്ട് ഇന്ന് നിങ്ങൾക്ക് വേണ്ടി എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്. എന്റെ ഹരിക്കുട്ടൻ ഒന്ന് സമ്മതിക്ക്………………….നമ്മുടെ ഇടയിൽ സ്നേഹത്തിനു കുറവൊന്നും ഉണ്ടാവില്ല കേട്ടോടാ കുറുമ്പാ.”
എന്റെ ചുണ്ടിൽ വീണ്ടും ഒന്നുമ്മ വെച്ചിട്ട് അവൾ താഴേക്ക് പോവാനിറങ്ങി ഞാൻ ഇപ്പോൾ വരാവേ.
വാതിലിനടുത് എത്തി തിരിഞ്ഞു അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
റൂമിൽ നടന്നതെല്ലാം യാഥാർഥ്യമാണോ എന്ന് വിവേചിച്ചറിയാൻ കഴിയാതെ ഞാൻ നിന്നു.
***********************************
വൗ….. അപാര ഫീൽ….. സൂപ്പർ
????
ഇപ്പോഴാണ് വായിച്ചത്..കൊള്ളാം വളരെ നന്നായിട്ടുണ്ട്..നല്ല എഴുത്ത്❤️?
ആദ്യത്തെ ഭാഗം മുതലേ വായിച്ച് വന്നു..വളരെ നല്ല അവതരണം..സാധാരണ കമ്പി അധികം വായിക്കാറില്ല..പക്ഷേ ഇത് നന്നായിട്ടുണ്ട്?
അടുത്ത ഭാഗം പോരട്ടെ?
പ്രിയ വിഷ്ണു,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,
ഒപ്പം മനോഹരമായ വാക്കുകൾക്ക് നന്ദി❤
5ആം ഭാഗം കുട്ടൻ സാറിന് അയച്ചിട്ടുണ്ട്?.
Pl next.
?❤❤❤
Kuloos kumaran?.
സോറി ബ്രോ കമെന്റ് ഇപ്പോഴാ കണ്ടത്.
മധുര പ്രതികാരം ഞാനും പ്രതീക്ഷിക്കുന്നു ബ്രോ.❤
Next vegam tharanam??????
ഈ ആഴ്ച ഇടാൻ പറ്റുമെന്ന് കരുതുന്നു.?
Bro ennu varum next part ❤❤??????
ഈ ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ,
എഴുതിക്കൊണ്ടിരിക്കുവാണ്❤
Bro nice ummma ummma
ഈ ഭാഗവും ഇഷ്ട്ടമായി.ഒരു ഓട്ടം ഫീൽ ചെയ്തു.ഒന്ന് സ്പീഡ് കുറച്ചു എഴുതൂ
ഭാഗം ഇഷ്ടപ്പെട്ടത്തിലും അഭിപ്രായം അറിയിച്ചതിലും നന്ദി ആൽബിച്ച.
പിന്നെ സ്പീഡ്……..ഓരോ ഭാഗവും ഓരോ പോയിന്റിൽ എത്തിക്കാനുള്ള വലിവിൽ പറ്റിയതാണെന്നു വിചാരിക്കുന്നു.
അടുത്ത ഭാഗത്തിൽ തിരുത്താൻ എന്തായാലും ശ്രെമിക്കാം.
പിന്നെ പറ്റിയെ തെറ്റ് ചൂണ്ടി കാട്ടിയതിന് സ്പെഷ്യൽ താങ്ക്സ് ??
നന്നായിട്ടുണ്ട് ബ്രോ ഇന്ന് ആണ് ഞാൻ ഈ കഥ കണ്ടത് അപ്പോ തന്നെ ഫുൾ വായിച്ചു നല്ല ഫിലോടെ തന്നെ എഴുതി ഇത്രയും നല്ല കഥ വായിക്കാതെ ഇരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ ബാക്കി പെട്ടന്ന് ആയിക്കോട്ടെ എല്ലാവിധ പിന്തുണയും ഇനിയും ഉണ്ടാകും
താങ്ക്യൂ വാസു അണ്ണാ ?❤
മുൻപോട്ടുള്ള വഴിയിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
കുരുടി?
Bro
ഒരു കഥ എഴുതണമെന്നുണ്ട്
ഏത് app ആണ് അതിന് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞുതരാവോ
രാവണാസുരൻ.
ഫോണിൽ ഞാൻ യൂസ് ചെയുന്നത്
Wps office aanu.
എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് കൊണ്ടാണ് അത് യൂസ് ചെയ്യുന്നത്.
എഴുതാൻ പോകുന്ന കഥയ്ക്ക് എന്റെ ആശംസകൾ❤?
സത്യം പറഞ്ഞാൽ ഞാൻ ഈ രതിഅനുഭവങ്ങൾ ടാഗ് വായിക്കാറില്ല, പക്ഷെ ഈ കഥയുടെ ഫസ്റ്റ് പാർട്ട് ഇറങ്ങിയപ്പോ വെറുതെ വായിച്ചതാ, എന്റെ മോനെ, അത് തോന്നിയതിനു എനിക്ക് എന്നോട് തന്നെ അഭിമാനം തോനുന്നു.
ഒരു രക്ഷേം ഇല്ല, എല്ലാം പെർഫെക്ട്, ഈ ടാഗിൽ ഉള്ള സ്റ്റോറിസിൽ മിക്കപ്പോഴും റഫ് ആയിട്ട് ഉള്ള സെക്സ് സീൻസ് മാത്രേ കാണാറുള്ളു, പക്ഷെ ഇത് എല്ലാം ഒന്നിന്ഒന്ന് മെച്ചം ആണ്, പെർഫെക്ട് ??❤️❤️❤️
ഒന്നും പറയാൻ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ഗംഗയെ, നെക്സ്റ്റ് ലെവൽ, നിങ്ങളുടെ റൈറ്റിംഗ് അടിപൊളി ആണ്, വായിച്ചു ഇരുന്നു പോകും, സാദാരണ ഞാൻ ലവ് സ്റ്റോറിയസ് മാത്രേ വായിക്കാറുള്ളു, പക്ഷെ ഇത് നെക്സ്റ്റ് ലെവൽ ആണ് ??
അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ??
സ്നേഹത്തോടെ,
രാഹുൽ
പ്രിയപ്പെട്ട രാഹുൽ❤
മനോഹരമായ കമെന്റിനു ഹൃദയം നിറഞ്ഞ നന്ദി.
കഥ വായിക്കുന്നവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, എഴുതുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
ഈ വാളിൽ വന്നു എന്നെ സപ്പോർട്ട് ചെയുന്നവർ എനിക്ക് നൽകുന്ന ഊർജം ചെറുതല്ല.
കൂടെ മുന്നോട്ടും പ്രോത്സാഹനവും.
തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും സഹായിച്ചു കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
കുരുടി❤
സൂപ്പർ ബ്രോ അടുത്ത പാർട്ട് എന്ന് വരും
എഴുതികൊണ്ടിരിക്കുന്നു ബ്രോ
വൈകിക്കില്ല ❤.
Kollam brooo sprb
Waiting for the nxt part
Dragons
❤❤?
ബ്രോ,സൂപ്പർ ഒറ്റയിരിപ്പിന് എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്.കൊള്ളാം സൂപ്പർ അവതരണം.ഇനി അടുത്ത പാർട്ട് പെട്ടെന്നു തരണേ…?
വേട്ടക്കാരൻ
വളരെ നന്ദി ബ്രോ.
കഥ ഇഷ്ടപ്പെടുന്നവർക് വേണ്ടി അടുത്ത പാർട്ട് എന്തായാലും വേഗം തരാം
??????
അനിരുദ്ധൻ ❤❤❤
Nice very good.pls continue
Kichu ❤
Tnx bro
????????
Hooligans ❤❤❤?
Dear Brother, കഥ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. വാസുകിയുടെ മനസ്സിന്റെ ചൂട് ഹരി തണുപ്പിച്ചു. പക്ഷെ ഗംഗയുടെ സ്നേഹം അവൾ ഹരിയെ ഇച്ചേയിക്കു മാത്രമായി കൊടുത്തു പിന്മാറുമോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
പ്രിയ ഹരിദാസ്,
ഒരു തുടക്കകാരനായ എന്റെ കഥയിൽ ആദ്യ ഭാഗം മുതൽ സപ്പോർട്ടും സ്നേഹവുമായി താങ്കൾ കൂടെ ഉണ്ട്
വളരെ അധികം നന്ദി.
ഗംഗയ്ക് ഹരിയും ഇച്ചേയിയും അല്ലെ ഉള്ളു അവളുടെ തീരുമാനങ്ങൾ നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കാം ?
നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?
നന്ദി അഭി.
സീ യു അഗൈൻ ❤
Wow sprb
?????
Tnx Dragon,
ഈ പാർട്ടിലും ഇവിടെ വന്നു സപ്പോർട്ട് ചെയ്തതിന് താങ്ക്സ്.
With love ❤
Aduthe part ennu varum koduthal page venam????????????????
Kamuki ❤.
അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ കഴിയുമെന്ന് വിചാരിക്കുന്നു.
Poli next part ennu varum????????????????
വളരെ നന്ദി ബ്രോ.
അടുത്ത പാർട്ട് എഴുതി തുടങ്ങണം അടുത്ത ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.