യുഗം 4 [കുരുടി] 427

ഇന്റർവെല്ലിന് മുൻപ് അവളെ തട്ടി വിളിച്ചു വാസുകി പറഞ്ഞു പിന്നെ എഴുന്നേറ്റു പുറത്തേക്കു നടന്നു. ചോദിച്ചതിന് ഒന്നിനും അവർ മറുപടി പറഞ്ഞില്ല.
“ശ്ശെ എന്നാലും സിനിമ മുഴുവൻ കാണാൻ പറ്റിയില്ലല്ലോ.””അതിനു അവിടെ സിനിമ കാണാൻ അല്ലല്ലോ നീ പോയത്.”
വാസുകിയുടെ മുഖത്തടിച്ചുള്ള കനത്ത മറുപടിയിൽ ഗംഗ തല കുനിച്ചു പോയി.
വീട്ടിലെത്തിയപ്പോഴും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
അന്ന് കട്ടിലിൽ എന്റെ നെഞ്ചിൽ കിടക്കുമ്പോ ഗംഗ കരഞ്ഞു.
“ഇച്ചേയിക്കെന്താ പറ്റീത് ഹരി.”
“എനിക്കറിയില്ല മോളെ ചിലപ്പോൾ സങ്കടവും നഷ്ടബോധവും ആവും.”
“എന്തിന്”
ഉണ്ടക്കണ്ണു കൂർപ്പിച്ചു എന്നെ നോക്കി ഗംഗ.
“ജീവിതം ഇങ്ങനെ തീർന്നുപോവുന്നതിൽ,…………………നിങ്ങൾ രണ്ടുപേരും ഒരുമിച്ചായിരുന്നതല്ലേ പെട്ടെന്ന് നിനക്ക് എന്നെ കിട്ടിയപ്പോൾ ഇച്ചേയി ഒറ്റപ്പെടുമോ എന്ന തോന്നാലാവാം.”
“എന്തിനാ അങ്ങനെ തോന്നുന്നേ നമ്മൾ ഇച്ചേയിയെ ഒരിക്കലും തനിച്ചാക്കില്ലല്ലോ”.”അത് ഇച്ചേയിക്കറിയണ്ടേ “.
പിന്നെ അവൾ മിണ്ടിയില്ല എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു , അൽപ സമയം കഴിഞ്ഞു .
“ഹരി ഞാൻ നാളെ ഇച്ചേയിയോട് സംസാരിക്കും അത് കഴിഞ്ഞു ഞാൻ ആവശ്യപ്പെടുന്നത് എന്തായാലും ഹരി എനിക്ക് സാധിച്ചു തരണം വാക്ക് താ”.
“എന്ത് തരാൻ”.
“നീ വാക്ക് താ”.
“എന്റെ മനസ്സും ശരീരവും നിനക്ക് ഞാൻ എന്നെ തന്നതാ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നെ”.
മനസമാധാനത്തോടെ അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് വീണു.
****************
പിറ്റേന്നു എണീക്കുമ്പോൾ കട്ടിലിൽ ഗംഗ ഉണ്ടായിരുന്നില്ല താഴെ ഒച്ചയും ബഹളവും ചെല്ലുമ്പോൾ ഗംഗ വാസുകിയുടെ വട്ടം പിടിച്ചിരിക്കുന്നു.
“ഗംഗേ വിട് എനിക്ക് പോവണം”
“വേണ്ട ഇന്ന് ആരും എവിടെയും പോവുന്നില്ല എനിക്ക് സംസാരിക്കണം കേട്ടിട്ടു തീരുമാനം പറഞ്ഞു എങ്ങോട്ടാണെന്നു വെച്ചാൽ പൊയ്ക്കോ”.

“ഗംഗേ നീ ഇതെന്താ കാണിക്കുന്നെ”
“ഹരി റൂമിൽ പോ ഞാൻ അങ്ങോട്ടു വരും അപ്പോൾ സംസാരിക്കാം”.
അവളുടെ കണ്ണിലെ മൂർച്ച കണ്ട പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല, ഗംഗ വാസുകിയെയും വലിച്ചുകൊണ്ട് റൂമിലേക്ക് കയറി.
ഉള്ളിൽ നിറഞ്ഞ മനഃസ്ഥാപത്തോടെ ആണ് ഞാൻ റൂമിലേക്ക് കയറിയത് ശെരിക്കും ശപിക്കപ്പെട്ട ജന്മമാണെന്നു തോന്നിപ്പോയ നിമിഷം.
ഭാരം കൂടിയ തലയും കാലുമായി റൂമിലേക്ക് കയറുമ്പോൾ ചെവിയിൽ മൂളിച്ച ഉയരുന്നുണ്ടായിരുന്നു. ഞാൻ വരുന്ന വരെ സ്നേഹത്തോടെ കഴിഞ്ഞവർ ഞാൻ കാരണം ഇപ്പോൾ, എന്തും സംഭവിക്കാം എന്നാ അവസ്ഥയിൽ, ഇവിടുന്നു പോകാൻ തന്നെ തീരുമാനിച്ചു, പക്ഷെ ഗംഗ…………..വേണ്ട, വിളിച്ചാൽ ചിലപ്പോൾ അവൾ കൂടെ വരും അത് ചേച്ചിയോട് കാണിക്കുന്ന പൊറുക്കാനാവാത്ത തെറ്റാണ് അവരെ തമ്മിൽ പിരിയിക്കാൻ പാടില്ല.
അവൾ വരുന്നത് വരെ ഈ റൂമിൽ ഞാൻ ഈ വീട്ടിലെ എന്റെ അവസാന നിമിഷങ്ങൾ എണ്ണി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

41 Comments

Add a Comment
  1. പൊന്നു.?

    വൗ….. അപാര ഫീൽ….. സൂപ്പർ

    ????

  2. വിഷ്ണു?

    ഇപ്പോഴാണ് വായിച്ചത്..കൊള്ളാം വളരെ നന്നായിട്ടുണ്ട്..നല്ല എഴുത്ത്❤️?
    ആദ്യത്തെ ഭാഗം മുതലേ വായിച്ച് വന്നു..വളരെ നല്ല അവതരണം..സാധാരണ കമ്പി അധികം വായിക്കാറില്ല..പക്ഷേ ഇത് നന്നായിട്ടുണ്ട്?
    അടുത്ത ഭാഗം പോരട്ടെ?

    1. പ്രിയ വിഷ്ണു,
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,
      ഒപ്പം മനോഹരമായ വാക്കുകൾക്ക് നന്ദി❤
      5ആം ഭാഗം കുട്ടൻ സാറിന് അയച്ചിട്ടുണ്ട്?.

    1. ?❤❤❤

  3. Kuloos kumaran?.
    സോറി ബ്രോ കമെന്റ് ഇപ്പോഴാ കണ്ടത്.
    മധുര പ്രതികാരം ഞാനും പ്രതീക്ഷിക്കുന്നു ബ്രോ.❤

  4. Next vegam tharanam??????

    1. ഈ ആഴ്ച ഇടാൻ പറ്റുമെന്ന് കരുതുന്നു.?

  5. Bro ennu varum next part ❤❤??????

    1. ഈ ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ,
      എഴുതിക്കൊണ്ടിരിക്കുവാണ്❤

    2. Bro nice ummma ummma

  6. ഈ ഭാഗവും ഇഷ്ട്ടമായി.ഒരു ഓട്ടം ഫീൽ ചെയ്തു.ഒന്ന് സ്പീഡ് കുറച്ചു എഴുതൂ

    1. കുരുടി

      ഭാഗം ഇഷ്ടപ്പെട്ടത്തിലും അഭിപ്രായം അറിയിച്ചതിലും നന്ദി ആൽബിച്ച.
      പിന്നെ സ്പീഡ്……..ഓരോ ഭാഗവും ഓരോ പോയിന്റിൽ എത്തിക്കാനുള്ള വലിവിൽ പറ്റിയതാണെന്നു വിചാരിക്കുന്നു.
      അടുത്ത ഭാഗത്തിൽ തിരുത്താൻ എന്തായാലും ശ്രെമിക്കാം.
      പിന്നെ പറ്റിയെ തെറ്റ് ചൂണ്ടി കാട്ടിയതിന് സ്പെഷ്യൽ താങ്ക്സ് ??

  7. നന്നായിട്ടുണ്ട് ബ്രോ ഇന്ന് ആണ് ഞാൻ ഈ കഥ കണ്ടത് അപ്പോ തന്നെ ഫുൾ വായിച്ചു നല്ല ഫിലോടെ തന്നെ എഴുതി ഇത്രയും നല്ല കഥ വായിക്കാതെ ഇരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ ബാക്കി പെട്ടന്ന് ആയിക്കോട്ടെ എല്ലാവിധ പിന്തുണയും ഇനിയും ഉണ്ടാകും

    1. കുരുടി

      താങ്ക്യൂ വാസു അണ്ണാ ?❤
      മുൻപോട്ടുള്ള വഴിയിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
      കുരുടി?

  8. രാവണാസുരൻ

    Bro
    ഒരു കഥ എഴുതണമെന്നുണ്ട്
    ഏത് app ആണ് അതിന് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞുതരാവോ

    1. കുരുടി

      രാവണാസുരൻ.
      ഫോണിൽ ഞാൻ യൂസ് ചെയുന്നത്
      Wps office aanu.
      എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് കൊണ്ടാണ് അത് യൂസ് ചെയ്യുന്നത്.
      എഴുതാൻ പോകുന്ന കഥയ്ക്ക് എന്റെ ആശംസകൾ❤?

  9. സത്യം പറഞ്ഞാൽ ഞാൻ ഈ രതിഅനുഭവങ്ങൾ ടാഗ് വായിക്കാറില്ല, പക്ഷെ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ ഇറങ്ങിയപ്പോ വെറുതെ വായിച്ചതാ, എന്റെ മോനെ, അത് തോന്നിയതിനു എനിക്ക് എന്നോട് തന്നെ അഭിമാനം തോനുന്നു.

    ഒരു രക്ഷേം ഇല്ല, എല്ലാം പെർഫെക്ട്, ഈ ടാഗിൽ ഉള്ള സ്റ്റോറിസിൽ മിക്കപ്പോഴും റഫ് ആയിട്ട് ഉള്ള സെക്സ് സീൻസ് മാത്രേ കാണാറുള്ളു, പക്ഷെ ഇത് എല്ലാം ഒന്നിന്ഒന്ന് മെച്ചം ആണ്, പെർഫെക്ട് ??❤️❤️❤️

    ഒന്നും പറയാൻ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ഗംഗയെ, നെക്സ്റ്റ് ലെവൽ, നിങ്ങളുടെ റൈറ്റിംഗ് അടിപൊളി ആണ്, വായിച്ചു ഇരുന്നു പോകും, സാദാരണ ഞാൻ ലവ് സ്റ്റോറിയസ് മാത്രേ വായിക്കാറുള്ളു, പക്ഷെ ഇത് നെക്സ്റ്റ് ലെവൽ ആണ് ??

    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ??

    സ്നേഹത്തോടെ,
    രാഹുൽ

    1. കുരുടി

      പ്രിയപ്പെട്ട രാഹുൽ❤
      മനോഹരമായ കമെന്റിനു ഹൃദയം നിറഞ്ഞ നന്ദി.
      കഥ വായിക്കുന്നവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, എഴുതുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
      ഈ വാളിൽ വന്നു എന്നെ സപ്പോർട്ട് ചെയുന്നവർ എനിക്ക് നൽകുന്ന ഊർജം ചെറുതല്ല.
      കൂടെ മുന്നോട്ടും പ്രോത്സാഹനവും.
      തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും സഹായിച്ചു കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ
      കുരുടി❤

  10. സൂപ്പർ ബ്രോ അടുത്ത പാർട്ട് എന്ന് വരും

    1. കുരുടി

      എഴുതികൊണ്ടിരിക്കുന്നു ബ്രോ
      വൈകിക്കില്ല ❤.

  11. Kollam brooo sprb

    Waiting for the nxt part

    1. കുരുടി

      Dragons
      ❤❤?

  12. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഒറ്റയിരിപ്പിന് എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്.കൊള്ളാം സൂപ്പർ അവതരണം.ഇനി അടുത്ത പാർട്ട് പെട്ടെന്നു തരണേ…?

    1. കുരുടി

      വേട്ടക്കാരൻ
      വളരെ നന്ദി ബ്രോ.
      കഥ ഇഷ്ടപ്പെടുന്നവർക് വേണ്ടി അടുത്ത പാർട്ട് എന്തായാലും വേഗം തരാം

  13. അനിരുദ്ധൻ

    ??????

    1. കുരുടി

      അനിരുദ്ധൻ ❤❤❤

  14. Nice very good.pls continue

    1. കുരുടി

      Kichu ❤
      Tnx bro

    1. കുരുടി

      Hooligans ❤❤❤?

  15. Dear Brother, കഥ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. വാസുകിയുടെ മനസ്സിന്റെ ചൂട് ഹരി തണുപ്പിച്ചു. പക്ഷെ ഗംഗയുടെ സ്നേഹം അവൾ ഹരിയെ ഇച്ചേയിക്കു മാത്രമായി കൊടുത്തു പിന്മാറുമോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. കുരുടി

      പ്രിയ ഹരിദാസ്,
      ഒരു തുടക്കകാരനായ എന്റെ കഥയിൽ ആദ്യ ഭാഗം മുതൽ സപ്പോർട്ടും സ്നേഹവുമായി താങ്കൾ കൂടെ ഉണ്ട്
      വളരെ അധികം നന്ദി.
      ഗംഗയ്ക് ഹരിയും ഇച്ചേയിയും അല്ലെ ഉള്ളു അവളുടെ തീരുമാനങ്ങൾ നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കാം ?

  16. നന്നായിട്ടുണ്ട്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    1. കുരുടി

      നന്ദി അഭി.
      സീ യു അഗൈൻ ❤

  17. Wow sprb

    ?????

    1. കുരുടി

      Tnx Dragon,
      ഈ പാർട്ടിലും ഇവിടെ വന്നു സപ്പോർട്ട് ചെയ്തതിന് താങ്ക്സ്.
      With love ❤

  18. Aduthe part ennu varum koduthal page venam????????????????

    1. കുരുടി

      Kamuki ❤.
      അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ കഴിയുമെന്ന് വിചാരിക്കുന്നു.

  19. Poli next part ennu varum????????????????

    1. കുരുടി

      വളരെ നന്ദി ബ്രോ.
      അടുത്ത പാർട്ട് എഴുതി തുടങ്ങണം അടുത്ത ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *