വില്ലൻ 13 [വില്ലൻ] 2839

വിലങ്ങ്……………….

ഞാൻ വിലങ്ങ് ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി……………..

കമ്പികൾ തമ്മിൽ അടിച്ചു ശബ്ദം ഉണ്ടാക്കി………………….

“അയ്യാ……………..നിർത്ത്……………..നിർത്തയ്യാ………………..”……………..എന്റെ അരികിൽ ഉണ്ടായ ആൾ പറഞ്ഞു………………….

ഞാൻ അപ്പോഴാണ് എന്റെ ചുറ്റുമുള്ളവരെ ശ്രദ്ധിക്കുന്നത്………………….

ഞങ്ങൾ എല്ലാവരെയും അവർ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്…………………ഓരോ നിരകളായി……………………

എല്ലാവരുടെ കയ്യിലും വിലങ്ങ് ഉണ്ട്…………….വിലങ്ങിൽ നിന്നും ഓരോ വശത്തേക്കും ചങ്ങല നീളുന്നു………………….എന്റെ അടുത്തുള്ള ആളുടെ വിലങ്ങിലേക്ക്………………………….

അങ്ങനെ എല്ലാ ജനങ്ങളെയും ഓരോ നിരകളായി ബന്ധിച്ചിരിക്കുന്നു…………………

ഈ നിരകളുടെ അവസാനമാണ് ഈ വിലങ്ങിന്റെ ബന്ധനം അഴിക്കാനുള്ള പൂട്ട്……………………

ഞാൻ മുൻപിലത്തെ നിരയിലാണ്………………….

എന്റെ ഇടതു വശത്ത് വേലപ്പൻ……………….വലതുഭാഗത്ത് റസാക്ക്……………………

“ശബ്ദമുണ്ടാക്കല്ലേ അയ്യാ………………..അവർ ശ്രദ്ധിക്കും……………………”…………………വേലപ്പൻ എന്നോട് പറഞ്ഞു……………….

എന്നിട്ട് ഇരുവശങ്ങളിലേക്കും ചൂണ്ടി കാണിച്ചു തന്നു…………………….

ഓരോ വശത്തും ഓരോ സൈനികൻ നിൽക്കുന്നുണ്ട്…………………..ഞങ്ങളെ നോക്കാൻ……………………

റസാക്ക് എന്റെ തോളിൽ തോണ്ടി പിന്നിലേക്കും കാണിച്ചു തന്നു……………………….

അവിടെ മരത്തിന് കീഴിൽ ഉറങ്ങുന്ന കുറച്ചുപേർ……………………..

“അയ്യാ………………”……………….കരച്ചിലോടെ ഒരു വിളി ഞാൻ എന്റെ ഇടതു വശത്ത് നിന്ന് കേട്ടു…………………..

ഞാൻ അവിടേക്ക് നോക്കി………………….

പച്ച………………

വേലപ്പന് അപ്പുറമാണ് അവന്റെ സ്ഥാനം……………………

ഞാൻ അവനെ നോക്കി………………….

“അയ്യാ…………….നമ്മുടെ ആദൂ……………..”…………………പച്ച കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു………………….

അപ്പോഴാണ് ആദത്തിന്റെ ഓർമ്മകൾ എന്നിലേക്ക് വീണ്ടും വന്നത്……………………

അവനെ ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഉള്ളിലേക്ക് വന്നു…………………..

ജീവശ്വാസത്തിനായി പിടയുന്ന എന്റെ മകൻ……………………

എന്റെ കണ്ണിൽ നിന്ന് കണ്ണീർ ഉറ്റി………………ഞാൻ പോലും അറിയാതെ…………………..

ഞാൻ കരഞ്ഞുകൊണ്ട് അവനെ നോക്കി……………………

“എവിടെ എന്റെ മകൻ………………….”………………..ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു…………………….

അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി…………………….

ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി………………….

മുകളിലേക്ക്…………………..

അവിടെ…………….

അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു………………………..

അത്…………………

അതെന്റെ മകൻ തന്നെ അല്ലേ……………………

The Author

530 Comments

Add a Comment
  1. വില്ലൻ

    പ്ലീസ്…

    ഈ കഥയ്ക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട… ഞാൻ നല്ല തിരക്കുകളിലാണ്… ഇന്നാണ് അന്ന് പോയതിന് ശേഷം ഇവിടെ ഒന്ന് കയറുന്നത് തന്നെ..

    വില്ലൻ എഴുതാൻ ഉള്ള സമയമോ മാനസികാവസ്ഥയോ എനിക്ക് ഇന്നില്ല… വരും… പക്ഷെ എന്നെങ്കിലുമേ വരൂ… ആരും കാത്തിരിക്കണ്ടാ… വരുവാണേൽ ഞാൻ ഇവിടെ തന്നെ അറിയിക്കും… ഒന്നോ രണ്ടോ ആഴ്ച മുൻപ്..

    ഈ കഥ നിർത്തി എന്ന് കരുതിക്കോളൂ.. വരുമ്പോ വന്നോളും.. അപ്പൊ പറഞ്ഞപോലെ..

    ☠️വില്ലൻ☠️

    1. കിണ്ടി

      So sad

    2. Unknown kid (അപ്പു)

      മോഹഭംഗ മനസിലെ…. ശാപ പങ്കില നടകളിൽ…??

    3. Ayyoo bro sherikkum villain aavalle….. Ee story vayich kittiya feel vere oru storykkum kitteettilla….. Please nirtharuth??????

    4. Still waiting bro ? kaathirikkum

    5. ഒരുപാടു കാലമായി കാത്തിരിക്കുന്ന കഥയാണ്… എന്നേലും വരും താങ്കൾ എന്നറിയാരുന്നു.. ഈ പേജ് ഇൽ വരാൻ തോന്നിയ മനസിന്‌ നന്ദി.. കഥ എപ്പോഴെങ്കിലും finish ചെയ്യും എന്ന് പ്രേതീക്ഷിക്കുന്നു.. ഇതുപോലെ വായനക്കാർ കാത്തിരിക്കുന്ന unfinished story കൾ കുറവാണു.. എങ്കിലും താങ്കളുടെ തിരക്കുകളെ മാനിക്കുന്നു.. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാൽ വായനക്കാർക്ക് അതൊരു സന്തോഷം ആകും… ഈ വർഷത്തെ ഓണം സമ്മാനം ആകട്ടെ വില്ലന്റെ പൂർത്തികരണം… Best of luck,

      1. Please complete

    6. എന്നാലും ഇത്രെയും വർഷം ആയിട്ട് പോലും നിങ്ങളുടെ കഥയ്ക്ക് വേണ്ടി w8ചെയുന്നുണ്ട് എങ്കിൽ അത് ഒന്നും കാണാതെ പോകരുത് എപ്പോഴേലും പറ്റുന്ന പോലെ പേജ് കുറച്ചു ആയാലും എഴുതി ഇടുക അത്രമാത്രം കരുതിരിക്കുന്നുണ്ട് ?

    7. മുത്തുമണിയെ ഇനി എന്തൊക്കെ പറഞ്ഞാലും കാത്തിരിക്കും ഇത്രയും മനസ്സിൽ കൊണ്ട് നടക്കുന്ന സ്റ്റോറി വേറെ ഇല്ലാ…. താങ്കളുടെ ബുദ്ധിമുട്ട് മനസിലാവും പക്ഷെ ഒന്നോർക്കണം ഇത്രയും വായനക്കാർ വേറെ ഏതെങ്കിലും സ്റ്റോറിക്ക് കാത്തിരിക്കുന്നുണ്ടോ????? ????

    8. Bro njan ippo just vaayicchu theernnu.
      Vaayicchu kazhinjappo athinte hangover valuthaanu. Ithu iniyum thudangum enna hopeil njan wait cheyyum. Broyude last msg kazhinju 3 years aakaraakunnu. So I am waiting.

    9. Bro varum ennu pretheshikkunnu

    10. ബ്രോ ഇത്രയൊക്കെ ആയില്ലേ. ഇനി പതുക്കെ തുടങ്ങിക്കൂടെ.

      1. സേതുപതി

        ഇതിലും ബേതം ഞ്ഞങ്ങളെ കൊല്ലുന്നതായിരുന്നു ബ്രോ തിരിച്ചു വരു, ഇത് നിർത്താൻ എന്താണ് ഉണ്ടായത്

        1. എന്തുമാത്രം വായനക്കാർ തങ്ങളുടെ ഈ കഥ വായിക്കാൻ കാത്തിരിക്കുന്നു എന്ന് ഒന്ന് മനസിലാക്കണം. വർഷങ്ങളുടെ കാത്തിരിപ്പാണ് ബ്രോ.
          ഇനിയെങ്കിലും ബാക്കി എഴുതിക്കൂടെ . പ്ളീസ്

    11. ബായ് വിഷുവിന് എങ്കിലും ഒരു പാർട്ട്‌ ???? പ്ലീസ്…….

  2. Bro adutha part evde. No more patients to wait…

  3. കിണ്ടി

    30 മാസമായി

  4. തുടരു സഹോ….

    കാത്തിരിക്കുന്നു…….

  5. കാത്തിരിക്കുന്നു ഇപ്പോഴും

  6. രുദ്രൻ

    വില്ലൻ എന്ന പേരിൽ രാഗേഷ് എന്നൊരുത്തൻ ഒരു അവിഹിതം ചീറ്റിംഗ് കുക്കോൾഡ് കഥ എഴുതുന്നുണ്ട് ബ്രോ ഈ കഥയെ താറടിക്കാൻ ആണോ എന്നറിയില്ല അഡ്മിൻ ഇടപ്പെട്ട് അത് ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു

  7. പകുതി എഴുതി എന്ന് പറഞ്ഞ ഭാഗം എങ്കിലും തന്നൂടെ ബായ് 2 വർഷവും 5 മാസവും ആയി ഈ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് ഡ്രോപ്പ് ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് കാത്തിരിക്കുന്നത് ഇനിയും എത്ര നാൾ ഒന്ന് വന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ???

  8. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ മുത്തുമണിയെ

  9. വായിച്ചു, വായിച്ചു ഭ്രാന്തു ആയി കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. എന്നേലും വരും എന്ന പ്രതീക്ഷയിൽ… കാത്തിരിക്കുന്നു (arrow “കടുംകെട്ടും” ആയി വന്ന പോലെ

  10. Villain oru part I’d bro ippol etra aayi ee waiting

  11. എവിടെയാ മാഷേ നിങ്ങൾ എഴുത്ത് നിർത്തില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നത് കം ബാക്ക് മാൻ

  12. Happy Christmas and new year

  13. 2 വർഷം ആയി മൻ

  14. കാത്തിരിക്കുന്നു എന്നും… എന്നേലും വരും എന്ന പ്രേതീക്ഷയിൽ..

  15. അജ്ഞാതൻ

    പെട്ടെന്ന് തന്നെ ഉണ്ടാകുമോ…
    കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ…

    പെട്ടെന്ന് കഥ പബ്ലിഷ് ചെയ്യും എന്നുള്ള പ്രതീക്ഷയിൽ….

  16. ഈ 26ന് എങ്കിലും തരുമോ പ്ലീസ് ????????

  17. ഇനിയും എത്ര നാള്കാത്തിരിക്കണം

  18. കാത്തിരിപ്പ് തുടരുന്നു.

  19. അടുത്ത മാസം 26 ആകുമ്പോൾ 2 വർഷം നീണ്ട കാത്തിരിപ്പ് മനുവിനെയും അവന്റെ മാത്രം കുഞ്ചുണ്ണൂലിയെയും റാസയെയും കാത്തിരിക്കാൻ thudangiyitt

  20. Iniyum ethra kathirikkanam???

    1. ജിത്തുസ് ???

      എന്നു വരും ബാക്കി ഭാഗം @mr_വില്ലൻ

Leave a Reply

Your email address will not be published. Required fields are marked *