സുമംഗലി 1 443

എന്നാൽ ദേവരാജന്റെ കൂടില ബുദ്ധിയിൽ മിന്നൽ ശങ്കർ ജയിലിലായി വേശ്യയായ ഭാര്യയുടെ പരപുരുഷബന്ധം കണ്ട ശങ്കർ അവളെ കഴുത്തു ഞെരിച്ചു കൊന്നുവെന്നായിരുന്നു. ശങ്കറിന്റെ പേരിലുണ്ടായിരുന്ന ചാർജ് ഷീറ്റ് തെളിവുകൾ ശങ്കർക്കെതിരായിരുന്നു. സത്യദാസ് പണം വാരി എറിഞ്ഞു ഒടുവിൽ ജീവപര്യന്തം കഠിനതടവിന് കോടതി വിധിച്ചു ഞാൻ പുറത്തുവരുമെട്രോ ദേവരാജാ. അന്ന് നിന്റെ കുടുംബം കുളംതോണ്ടിയില്ലെങ്കിൽ ഞാൻ മിന്നൽ ശങ്കറല്ല ശങ്കറിന്റെ ശബ്ദം ഇപ്പോഴും കാതിൽ കുത്തിക്കയരുന്നതുപോലെ.
ദേവരാജൻ വിയർത്തുകുളിച്ചു എന്തൊരു ഇരിപ്പാ. വന്നുകിടക്ക് സാവിത്രി അരുകിലേക്കുവന്നു നീ മക്കളെയും കൂട്ടി നാളെ അമ്മയുടെ അടുത്തേക്ക് പൊയ്ക്കോ. അവിടെയാകുമ്പോൾ അവന് പെട്ടെന്നൊന്നും ചെയ്യാൻ കഴിയില്ല. അപ്പോഴേക്കും പൊലീസ് ശങ്കറിനെ വലയിലാക്കിയിരിക്കും. പ്രത്യാശയോടെ ദേവരാജൻ പറഞ്ഞു ഏതായാലും വെക്കേഷനാണ്. ഒരുമാസം കഴിഞ്ഞാൽ സൗമ്യമോളുടെ ഫൈനലിയർ പരീക്ഷയുണ്ട്. അതാ ഞാൻ പറഞ്ഞത്. അവിടെയാകുമ്പോൾ അവൾക്കുന്നായി പഠിക്കാനും കഴിയും മക്കളു സമ്മതിക്കുമോ. അവർക്കു പണ്ടേ ആ പട്ടിക്കാട് ഇഷ്ടമല്ല.
നീ പറഞ്ഞു സമ്മതിപ്പിക്കണം സാവിത്രീ. പിറ്റേന്നു രാവിലെ തന്നെ സിഐ ദേവരാജൻ ഭാര്യയും മകളുമെന്നിച്ച് പാലക്കടവ് എന്ന ഗ്രാമത്തിലേക്കു യാത്രത്തിരിച്ചു. വൈക്കേഷന് അച്ഛന്റെ നാട്ടിലേക്ക് ഒരു യാത്ര എന്നേ കൂട്ടികളോടു പറഞ്ഞൊള്ളു. ഓർക്കാപ്പുറത്ത് മകനെയും മരുമകളെയും കൊച്ചുമക്കളെയും കണ്ട്ഗോമതിയമ്മയ്ക്ക് സന്തോഷമായി. ഇന്നലെയും ഞാൻ സരസ്വതിയോട് നിങ്ങളുടെ കാര്യം പറഞ്ഞതേയുള്ളൂ. അതുകൊണ്ടല്ലേ അമേ ഞങ്ങൾ വന്നത് പിന്നെ എനിക്കിന്നുതന്നെ പോകണം. സവിത്രിയും പിള്ളേരും ഒരാഴ്ച ഇവിടെ നിൽക്കട്ടെ. ഇപ്പോൾ വെക്കേഷനാണല്ലേ. നന്നായി മോനെ.
കുറച്ചു ദിവസമെങ്കിലും അമ്മയ്ക്കു കൂട്ടിന് ആളായല്ലോ. വൈകുന്നേരം ദേവരാജൻ പട്ടണത്തിലേക്കു മടങ്ങിപ്പോയി. അച്ഛനു അമ്മയ്ക്കൊപ്പം സൗമ്യയും രമ്യയും കൂടി. സൗമ്യ ബിഎസി ഫൈനലിയറും രമ്യ പ്ലസ്തുവിനുമായിരുന്നു പഠിക്കുന്നത് ആരു കണ്ടാലും ഒന്നുടി നോക്കിപോകുന്ന സുന്ദരിക്കുട്ടികൾ.

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. Dr.bro nxt part evidae?????

  2. Orikal post cheythallo ee story

  3. 2 part anu vendathu dർ

  4. Nerathe postiyathanu Part 2 ithu vare kandilla !! Veendum part 1

  5. Ithu nerath post cheythathaanu

Leave a Reply

Your email address will not be published. Required fields are marked *