സുമംഗലി 1 448

സുമംഗലി 1

Sumangaly bY Sumangaly

സർക്കിൾ ഇൻസ്പെക്ടർ ദേവരാജൻ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി പത്തുമിനിട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെൽഫോൺ ശബ്ദിച്ചു. ദേവരാജൻ ഫോണെടുത്തു ഹലോ. സി. ഐ ദേവരാജൻ. എന്ത്? നേരോ! എപ്പോൾ? ശരി. ശരി, തളർച്ചയോടെ ഫോൺ കട്ടാക്കി അയാൾ സോഫയിൽ ഇരുന്നു. ദേവരാജന്റെ മുഖം വിളറിവെളുത്തു കണ്ണുകൾ പേടി തട്ടിയതുപോലെ ചലിച്ചുകൊണ്ടിരുന്നു ആരാ വിളിച്ചത്? സാവിത്രി ചോദിച്ചു എസ് ഐ രാംദാസ് എന്താ അദ്ദേഹം പറഞ്ഞത് അത് ദേവരാജൻ ഒന്നു നിർത്തി. പറയണോ വേണ്ടയോ എന്നു സംശയിച്ചു നിങ്ങളെ ആകെ വിയർത്തല്ലോ സത്യം പറയു.
എന്താ കാര്യം മക്കളെവിടെ അപ്പുറത്തിരുന്ന് ടി വി കാണുന്നു എന്താണെങ്കിലും പറയ് ദേവേട്ടാ സാവിത്രീ ആ മിന്നൽ ശങ്കർ ജയിൽ ചാടി ബേ തീമലയിടിഞ്ഞു തലയിൽ വീണ പോലെ സാവിത്രിയിൽ നിന്നൊരു ശബ്ദമുയർന്നു സത്യമാണോ ദേവേട്ടാ അവൾക്കാവാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല അതെ അരമണിക്കൂർ ആയിക്കാണും ഈശ്വരാ അയാൾക്കു പക മുഴുവനും നിങ്ങളോടാണ്. ഇനി എന്തൊക്കെ സംഭവിക്കുമോ ആവോ നീ ഒച്ചയെടുക്കാതെ കുട്ടികൾ ഇതൊന്നും അറിയണ്ട ദേവരാജൻ എണീറ്റ് തന്റെ മുറിയിലെ കസേരയിൽ പോയിരുന്നു.
സാവിത്രി കുറച്ചുവെള്ളം അയാൾ വിളിച്ചുപറഞ്ഞു താൻ ഭയപ്പെട്ടിരുന്നത് സംഭവിച്ചിരിക്കുന്നു. ശങ്കർ ജയിൽചാടി ഇനിയവന്റെ ലക്ഷ്യം തന്റെ അന്ത്യമായിരിക്കും ഇതാ വെള്ളം സാവിത്രി നീട്ടിയ വെള്ളം വാങ്ങി ഒറ്റവലിക്ക് കൂടിച്ചു നിങ്ങൾ കെടക്കുന്നില്ലേ നീ കെടന്നോളു ദേവരാജൻ ഒരു സിഗരറ്റു കത്തിച്ചു തടിച്ച ചുണ്ടുകൾക്കിടയിൽ തിരുകി സാറെ എന്നെ ഒന്നും ചെയ്യരുതെ സുരഭിയുടെ നിലവിളി ദേവരാജന്റെ കാതുകളിൽ ആർത്തലച്ചുവീണു നിന്റെ കെട്ടിയോൻ എവിടെയാണെന്നു പറയെടീ ദേവരാജൻ അലറി എനിക്കറിയില്ല സാറെ.

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. Dr.bro nxt part evidae?????

  2. Orikal post cheythallo ee story

  3. 2 part anu vendathu dർ

  4. Nerathe postiyathanu Part 2 ithu vare kandilla !! Veendum part 1

  5. Ithu nerath post cheythathaanu

Leave a Reply to Thamashakaran Cancel reply

Your email address will not be published. Required fields are marked *