“എന്ന വേണോം?”
ഞാൻ പെട്ടെന്ന് സ്റ്റൂളിൽ തിരിഞ്ഞിരുന്നു. ഒരു കട്ടിമീശക്കാരൻ നോട്ട്പാഡിൽ എന്തോ കണക്കെഴുതിക്കൊണ്ട് നിൽക്കുന്നു. അയാളെന്നെ മുഖമുയർത്തി നോക്കുന്നതുപോലുമില്ല.
“ബിയർ, കെ.എഫ്”, ഞാൻ പറഞ്ഞു.
അയാൾ തല അതേപടി താഴ്ത്തിപ്പിടിച്ച് നോട്ട്പാഡിൽ എന്തോ കുത്തിക്കുറിച്ച് തിരിഞ്ഞുനടന്നു. രാവിലെത്തൊട്ട് ഉള്ളിലുണ്ടായിരുന്ന ആവേശം തെല്ലൊന്നടങ്ങിയ ഞാൻ ചുമ്മാ താടിക്ക് കയ്യും കൊടുത്ത് മുന്നിലെ ചുമരിൽ തൂക്കിയിരുന്ന മെനു വായിച്ചിരുന്നു. പെട്ടെന്ന് എന്റെ തൊട്ടപ്പുറത്തുള്ള സ്റ്റൂളിൽ ആരോ ഇരിക്കുന്നത് ഞാനറിഞ്ഞു. ഉള്ളിലുണ്ടായിരുന്ന ചെറിയ നിരാശ കൊണ്ടാണോ എന്തോ, എനിക്ക് തല തിരിച്ച് നോക്കാൻ പോലും തോന്നിയില്ല. എന്റെ കണ്ണ് മെനു ബോർഡിൽ തന്നെ പതിഞ്ഞിരുന്നു. പെട്ടെന്ന് കൗണ്ടറിലെ ടേബിളിൽ പതിയെ താളം പിടിക്കുന്ന ശബ്ദം: ടക്… ടക്… ടക്.ടക്.ടക്. ടക്… ടക്… ടക്.ടക്.ടക്. പെട്ടെന്ന് എന്റെയുള്ളിലൊരു വെള്ളിടി വെട്ടി. ഈ കോഡ്!!! അതെ… ഇത്… ഇതതു തന്നെ. ഞാൻ അറിയാതെ സ്റ്റൂളിൽ ഒന്ന് ഞെട്ടിത്തുള്ളിപ്പോയി.
“റോണീ…”
എന്റെ ഇടതുവശത്ത് നിന്ന് ആ വിളി എന്റെ കാതിൽ പതിച്ചു. ഒരുപാട് കാലമൊന്നും സംസാരിച്ചിട്ടില്ലെങ്കിലും മുത്ത് പൊഴിയുന്നത് പോലുള്ള ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ തല വെട്ടിച്ചു നോക്കി. എന്റെ ഇടതുവശത്തെ സ്റ്റൂളിൽ കാലിൽ കാൽ കയറ്റിവെച്ച്, അഴിച്ചിട്ട മുടിയുമായി, വെള്ള ഷർട്ടും നീല ജീൻസുമിട്ട് ഞാൻ നേരത്തെ കണ്ട പെൺകുട്ടി. ഒരു വശത്തായി പകുത്തിരിക്കുന്ന ഇളം ബ്രൗൺ മുടിച്ചുരുളുകൾക്കിടയിലൂടെ എന്റെ മുഖം സാകൂതം വീക്ഷിക്കുന്ന കൺമഷിയിട്ട ഭംഗിയുള്ള മാൻപേടക്കണ്ണുകൾ. അറ്റത്തൊരു ചെറുപുഞ്ചിരി ഒളിപ്പിച്ച ഇളം ചുവപ്പ് നിറമുള്ള അൽപം തടിച്ച ചുണ്ടുകൾ. നെറ്റിയിൽ നിന്നാരംഭിച്ച് ചെവിക്ക് മുന്നിലൂടെ ഒഴുകി കഴുത്തിലൂടെ ഷർട്ടിനടിയിലേക്ക് സഞ്ചരിക്കുന്ന രണ്ട് വിയർപ്പുതുള്ളികൾ. അതിനു താഴെ സാവധാനം ഉയർന്ന് താഴുന്ന അവളുടെ മാറിടം. മുന്നിലിരിക്കുന്ന സുന്ദരരൂപത്തെക്കണ്ട് ഞാനറിയാതെ വാ പൊളിച്ചുപോയി.
“അ…അ… അനൂ…”, ഞാൻ വിക്കിവിക്കി പറഞ്ഞൊപ്പിച്ചു.
അവൾ മിണ്ടല്ലേ എന്നാംഗ്യം കാണിച്ച് ചുണ്ടത്ത് വിരൽ വെച്ചുകൊണ്ട് തിരിഞ്ഞ് നേരെയിരുന്നു. കാര്യം മനസ്സിലാവാതെ ഞാൻ അവളെത്തന്നെ നോക്കി. അവളുടെ മുഖത്തെ ഭാവം എന്താണെന്ന് പോലും എനിക്ക് മനസ്സിലായില്ല. ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു:
ബാക്കി ഇല്ലെ ബ്രോ??
ഹേ നാഗവല്ലി…
ഡെസ്പ്പടിച്ചോ..ഒന്നല്ലാന്നേ. ഒന്ന് വേം വാ..
ന്താ ന്റെ കുട്ട്യേ..നിന്റെ ആവനാഴി ശൂന്യമായോ..അതോ അലസമലസം മന്ദഗമനം മാന്ദ്യം. ഒക്കെ അങ്ങട് വിട്കാ..ഒന്നങ്ങട് ഉഷാറാവ്ക..അങ്ങട് തൊടങ്ങ്വാ. പിന്നെ ശർറേന്നിങ്ങ് വന്നോളും.
ഒന്ന് വേഗം വര്വാ ന്റെ കുട്ട്യേ..കാണാണ്ടായിട്ട് കണ്ണ് കഴക്ക്ണൂ….
♥️♥️
Rony, Rony, Rony






കഥ നന്നായി തന്നെ പോകുന്നു. എങ്ങനെ വേണമെങ്കിലും കഥയുടെ ഗതി മാറാവുന്ന ഘട്ടം ആണിപ്പോൾ ഉള്ളത്. താങ്കൾ അത് നന്നായിത്തന്നെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ഇത്രയും പെട്ടെന്ന് ഒരു കളി പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറഞ്ഞുകൊള്ളട്ടെ.
Keep Going Rony
നല്ല കഥയാണ് മച്ചാനെ ?
സപ്പോർട്ട് കുറവാണെന്നും പറഞ്ഞ് നിർത്തല്ലെ ബ്രോ..നല്ലൊരു വറൈറ്റി സാധനം തന്നെ നാഗവല്ലി ട്ടോ ?
കാത്തിരിക്കുന്നു..അവൻ്റെ ex കാമുകിക്ക് ഇട്ട് ഒരു revenge ഉം കൂടി പറ്റിയാൽ കൊടുത്തേക്ക് ?
Machane polichu

????
തകര്‍ത്തു…നല്ല രസം….
Super…
Kathirirunna part ആയിരുന്നൂ ?????. അനു അവൾക്ക് പറയൻ ഒരുപാടു് ഉണ്ട് വെയിറ്റിംഗ്,
Wowwwwe….entha ezhuthu..
..kidu….bro bakki vegam tharane….pne anjiye patti kooduthal ariyan….thidukkamayi
രാമനാഥനെനിക്കു നൽകിയ..പരമാനന്ദ രസത്തെ പറയതിനെളുതാമോ..
റോണീ..you are such a wonderful story teller.
നിന്റെ പാചകം നളപാകം..പുറകിലേക്ക് നീട്ടിയിട്ട വേരുകളും മുമ്പോട്ട് പടർത്തിയ വള്ളികളും നിനക്കും ഒപ്പം വായനക്കാർക്കും നിറഞ്ഞാടാനുള്ള കളം ഒരുക്കിയിട്ടുണ്ട്..നമുക്കൊന്ന് പകർന്നാടണം…അവൻ്റെ തോളിലെ വേദനയിലേക്ക്..അവളുടെ വീടിന്റെ ഇരുട്ടിൽ..
Super….
??
Vannallo….nagavalliyum…..ramanadanum….?