Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്നേഹമുള്ള തെമ്മാടി 2 [ അനുരാധ മേനോൻ ] 158

Kambi Views 116077

“സുധിക്ക് കോംപ്ലക്സ് ആണ്… പച്ച മലയാളത്തിൽ പറഞ്ഞാൽ അസൂയ…”

“നിർത്തെടീ…നിനക്ക് അവനെ അത്രക്ക് ഇഷ്ടാണേൽ അവന്റെ കൂടെ പൊക്കോ…”

“സുധീ…മതി.. ഇനി ഒരക്ഷരം മിണ്ടരുത് എന്നോട്…” അച്ചു കരഞ്ഞു കൊണ്ട് വീട്ടിലോട്ടോടി…

“മോളേ അച്ചൂ…നീ എവിടായിരുന്നു ഇത്ര നേരം?”

“ക്ലാസ്സ്‌ കഴിയാൻ കുറച്ചു വൈകി.. എന്താ അമ്മേ?”

“നീ ആ പിന്നാമ്പുറത്തു കൂടി വന്നേ…എന്നിട്ട് അമ്മ അവിടെ എടുത്തു വെച്ചിരിക്കുന്ന ചുരിദാർ ഇട്ടു മുഖമൊക്കെ ഒന്നു വൃത്തിയാക്കിയിട്ട് ഉമ്മറത്തോട്ട് വാ…”

“എന്തിനാ അമ്മേ…?”

“മോളേ പെണ്ണു കാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്…”

(തുടരും….)

The Author

16 Comments

Add a Comment
  1. Polichu deviye ettra lag adipichalum sudhik achune kodukkane

  2. ഇത് എന്നാ സ്പീഡ് ആണെടാ ഉവ്വേ. ഒന്ന് നിർത്തി നിർത്തി ആ സ്പീഡോക്കോ ഒന്ന് കുറച്ചു പേജിന്റെ എണ്ണം കുറച്ചൂടി കൂട്ടി കുറച്ചു സാഹിത്യവും വർണനായും കലർത്തി ഈ കുറുമ്പിയെ ഒരു സുന്ദരി കുട്ടിയാക്കിയെടുക്ക്. തന്നെക്കൊണ്ട് പറ്റുമാടോ ഒന്ന് ശ്രെദ്ധിച്ചാൽ മതി. കഥ ഇഷ്ടായി അപ്പൊ എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു ചിലപ്പോൾ എന്റെ തോന്നലുകളും ആകാം.

    ഹൃദയപൂർവം
    ANU

  3. നല്ല സ്റ്റോറി മനസ്സിനെ ഒരു പാട് ഓർമകളിലേക്ക് കൊണ്ട് പോയ ക്ത

  4. Nice yaar….pinne sudhi ne kondukettikkane…..appu venda avan bora……

  5. Achuvinu sudhi mathi. . Vere arum venda avare onnipikkane

  6. Super story. Tragedy akaruthu

  7. Super.. continue ?

  8. Eth group aan enn parayamo.allenkil athinthe link vidavoo

    1. Bro anikum kuuda please

  9. പൊളിച്ചു

  10. കബാലി ബ്രോ tanx… അവസാനം തപ്പിപിടിച്ചു ഞാനും മുഴുവൻ വായിച്ചു ?

    1. Kadhayude pere

    2. Max എവിടുന്നു കിട്ടി ഒന്ന് പറഞ്ഞു താ bro ഞാൻ കൊറേ തപ്പി കിട്ടിയില്ല….

  11. കാഥോൽകചൻ

    Bro ath eth grp and kadhayude pare vallom orma undo

  12. അടിപൊളി അഭിനന്ദനങ്ങൾ

  13. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: