?Evil on earth✨ 1 [Jomon] 263

 

——————————————-

 

23വർഷങ്ങൾക്ക് ശേഷം…..

 

Present day…….

 

അമേരിക്കയിലെതന്നെ ഏറ്റവും പ്രശസ്തമായ ഒരു വർത്തമാന പത്രത്തിന്റെ ഹെഡ് ഓഫീസ്

 

നഗരത്തിന്റെ ഒത്തനടുവിലായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന പത്തുനിലകെട്ടിടം

 

അതിനു താഴെയായി വിശാലമായൊരു അണ്ടർഗ്രൗണ്ട് പാർക്കിംഗ്

 

സമയം പത്തുമണിയോടടുക്കുന്നതനുസരിച്ച് അവിടേക്കുള്ള ആളുകളുടെയെണ്ണം വർധിച്ചു തുടങ്ങി… ഒപ്പം തിരക്കുകളും… എല്ലാവരും അവരവരുടെ ജോലികളിൽ മുഴുകി

 

ഇതേ സമയമാ കെട്ടിടത്തിനു മുൻപിലുള്ള റോഡരികിൽ പഴയൊരു അംബാസിഡർ വന്നു നിന്നു

 

അതിൽ നിന്നൊരു ചെറുപ്പക്കാരൻ ഡോറ് തുറന്നു പുറത്തിറങ്ങി… പഴകി തേഞ്ഞു കീറലുകൾ കൊണ്ടു സമൃദ്ധമായ ഒരു കറുത്ത ഡെനിം ഷർത്തും പാന്റുമായിരുന്നു വേഷം

 

അലസമായി മുൻപിലേക്ക് നീണ്ടു വളർന്ന ചെമ്പൻ മുടി… മുഖമാകെ കറുത്ത കുറ്റി താടികൾ അതിനേക്കാൾ അല്പം കൂടി കനത്തിൽ വെട്ടിയൊതുക്കിയ മീശയും

 

ഇതേ സമയം വിലകൂടെയൊരു ആഡംബര കാർ അവനെ മറികടന്നു മുൻപിലേക്ക് പോയി അവന്റെ കാറിനും കുറച്ചു കൂടി അകലത്തിൽ നിർത്തി

 

ആ വണ്ടിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടവൻ

പോക്കറ്റിൽ നിന്നുമൊരു സിഗരറ്റെടുത്തു ചുണ്ടോടു ചേർത്തു

 

അത് കത്തിക്കാനായി ഒരു ലൈറ്റർ അവൻ സ്വന്തം പോക്കറ്റിൽ തിരഞ്ഞു.. കിട്ടിയില്ല… ശേഷം കാറിനുള്ളിലും പരതി..

 

പൊടുന്നനെ നിരാശ നിറഞ്ഞൊരു മുഖത്തോടെയവൻ തനിക്കു മുൻപിൽ നിർത്തിയിരുന്ന കാറിനടുത്തേക്ക് നടന്നു

 

ആ കാറിന് പിന്നിലെ BMW എന്നെഴുതിയ ലോഗിയിൽ വിരലുകൾക്കൊണ്ടൊന്നു തഴുകിയ ശേഷം മുൻപിലെ ഡോറിനടുത്തേക്ക് നടന്നു

 

കറുത്ത കൂളിംഗ് ഷീറ്റുകൊണ്ടു മറച്ചയാ കാറിനുള്ളിൽ എന്താണെന്ന് വെളിയിൽ നിന്ന് നോക്കുന്നവർക്ക് കാണാൻ സാധിക്കില്ലായിരുന്നു

 

അവനാ ഡോറിനു മുൻപിലെത്തിയപ്പോളേക്കും ആ വിൻഡോ ഗ്ലാസ്സ് താഴേക്ക് താഴ്ന്ന് പോയി

 

കോട്ടും സ്യൂട്ടും ധരിച്ചൊരു മധ്യവയസ്കൻ ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ

 

“മാച്ച് ബോക്സ്‌ ഉണ്ടോ സർ…?

 

കാറിനുമുകളിൽ ഒരു കൈ വച്ചു കുനിഞ്ഞുകൊണ്ടവൻ ചോദിച്ചു

 

അയാൾ അവനെയും അവന്റെ ചുണ്ടിൽ കടിച്ചു പിടിച്ചിരുന്ന സിഗരിറ്റിനെയും ഒന്ന് നോക്കി.. പിന്നെ ഡാഷ് ബോർഡ് തുറന്നൊരു ലൈറ്റ്ർ എടുത്തവനു കൊടുത്തു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *