21ലെ പ്രണയം 6 [Daemon] 1121

 

നവ്യ : ചേട്ടന് നേരത്തെ അറിയാമായിരുന്നോ ഇവരുടെ ഈ ബന്ധം

 

ലല്ലു : ഞാൻ കുറച്ച് മുന്നെയാ അറിഞ്ഞെ. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ വിളിക്കുമ്പോൾ പറയില്ലായിരുന്നോ

 

നവ്യ : എന്നാലും എൻ്റെ അമ്മയെ പറ്റി ഞാൻ ഇങ്ങനല്ല കരുതിയെ

 

ലല്ലു : മോളു, അവൻ കുറച്ച് മുന്നെ എന്നോട് എല്ലാം പറഞ്ഞതാ. അവർ തമ്മിൽ പ്രണയത്തിലാണ് നമ്മളെ പോലെ

 

നവ്യ : നമ്മളെ പോലയോ? ആ നിൽക്കുന്നത് എൻ്റെ അമ്മ ആണ്. ഈ പ്രായത്തിലാണോ പ്രണയം. അതും ഇതൊക്കെ കുമ്പസാരിക്കുന്ന സ്ഥലം നോക്കിക്കെ അച്ഛൻ്റെ അസ്ത്ഥിത്തറയ്ക്ക് മുന്നിൽ. അതും സ്വന്തം ഭർത്താവ് മരിച്ച് 16 പോലും കഴിഞ്ഞില്ല. ഇവരൊക്കെ എന്ത് തരം ആൾക്കാരാണ്

 

ലല്ലു : ശ്’… ശബ്ദിക്കാതെ അവർ എന്താ പറയുന്നതെന്ന് ശ്രദ്ധിക്ക്

 

ഞങ്ങൾ നിങ്ങളുടെ സംഭാഷണം മുഴുവൻ കേട്ടു.

 

ലല്ലു : കണ്ടില്ലെ, നിൻ്റെ അമ്മയ്ക്ക് നിൻ്റെ അച്ഛനോടുള്ള സ്നേഹം നോക്ക്. അതേ പോലെ തന്നെയാണ് അമലിന് നിൻ്റെ അമ്മയോടും.

 

നവ്യ : എന്നാലും, അമ്മക്ക് സ്വന്തം പ്രായത്തെ ചിന്തിക്കണ്ടെ

 

ലല്ലു : നിൻ്റെ അമ്മയെ പറ്റി നി ചിന്തിക്ക്, ഇത്രയും കാലം പേരിനൊരു ഭർത്താവ് മാത്രമായിരുന്നു നിൻ്റെ അച്ഛൻ, അമൽ ആണ് നിൻ്റെ അമ്മയ്ക്ക് എല്ലാ സന്തോഷവും കൊടുത്തത്. പക്ഷെ അവൻ മറ്റുള്ളവരെ പോലെ ശരീരം മാത്രം മോഹിച്ചില്ല. നിൻ്റെ അമ്മയുടെ മനസ്സിനെയും അവൻ സ്വന്തമാക്കാൻ മോഹിച്ചു. അവിടെ അവൻ്റെ മുന്നിൽ പ്രായത്തിനൊന്നും ഒരു പ്രസക്തിയില്ല അതാണ് മോളെ പ്രണയം

The Author

8 Comments

Add a Comment
  1. ഇകഥയുടെ ബാക്കി എവിടെ

  2. വിൽ ജാക്ക്സ്

    Next partine katta waiting ane janko.

  3. ഈ കഥയുടെ ബാക്കി ഇവിടെ ബ്രോ ..

  4. അമൽ മായയെ കല്യാണം കഴിക്കട്ടെ അതാ നല്ലത് മായയുമായി നല്ലൊരു കളി ഉണ്ടാകുമോ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വേഗം പോരട്ടെ

  5. Adipowli aayittund ❤️❤️

    1. നന്ദുസ്

      സൂപ്പർ.. കിടിലം saho.. നല്ലൊരു പാർട്ട്‌ ആരുന്നു…
      അപ്പൊ ഇനിയിപ്പോൾ അമലുന്റെയും അവന്റെ മയുട്ടിയുടെയും റൊമാൻസ് കാണാം അല്ലെ…
      നവ്യയും ലല്ലുവും രണ്ടും മോശമല്ല അതിനിടക്ക് രണ്ടുപേരും കൂടി കുടമോടച്ചു ല്ലേ സൂപ്പർ…
      Saho ഞാനും കാത്തിരിക്കുന്നു അമലുന്റെയും മായുന്റെയും അവർ ഒന്നിക്കുമ്പോഴൊണ്ടാകുന്ന അവരുടെ ജീവിത പ്രശ്നങ്ങളെയും കാണൻ… Happy എൻഡിങ് പ്രതിഷിച്ചുകൊണ്ട്..
      തുടരൂ saho 💚💚💚💚💚💚👍

  6. Adipoli story aane bro… Adutha part ine aayi katta waiting aane …

  7. നവ്യ അമലിന് മതിയായിരുന്നു. വെറുതെ ലല്ലുവിനെ ഇടയിൽ കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *