21ലെ പ്രണയം 6 [Daemon] 1118

അവർ ചുംബനം അവസാനിപ്പിച്ച് ഞെട്ടലോടെ ജനവാതിലേക്ക് അവരുടെ നോട്ടം എത്തി. ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയ അവർ അതിവേഗം തന്നെ അകന്നു മാറി. മായ റൂമിൽ കയറുവാനായ് വീടിനു പുറകുവശത്തെ വാതിൽ ലക്ഷ്യമാക്കി കലിതുള്ളി നടന്നു.

മായയുടെ സമനില നഷ്ടപ്പെട്ട് എന്തെങ്കിലും തരത്തിൽ ബഹളമുണ്ടായാൽ എല്ലാം കുളമാകും എന്ന ഭയത്താൽ ഞാൻ അവളുടെ പുറകേ ഓടി. റൂമിനരികിലെത്തിയ മായ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അത് ലോക്ക് ആയിരുന്നു. വാതിലിൽ ആഞ്ഞടിക്കാൻ തുനിഞ്ഞ മായയെ ഞാൻ തടഞ്ഞു, ശേഷം മെല്ലെ ഞാൻ വാതിൽ മുട്ടി. ലല്ലു ആയിരുന്നു വാതിൽ തുറന്നത്. വാതിൽ തുറന്നതും എന്നെ സൈഡാക്കി മായ റൂമിനുള്ളിലേക്ക് പ്രവേശിച്ചു.

 

‘ഠ്പേ’  ആദ്യ അടി പൊട്ടി. ലല്ലുവിൻ്റെ കരണം മായ അടിച്ചു പൊട്ടിച്ചു. ഞാൻ അതിനിടയിൽ ഉള്ളിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ഭയന്ന് വിറക്കുവായിരുന്നു നവ്യ, അവൾ റൂമിലെ ഒരു മൂലക്ക് ഒതുങ്ങി നിൽക്കുവായിരുന്നു. മായ അവളെ കടന്ന് ആക്രമിക്കുവാണ്. കരഞ്ഞ് കൊണ്ട് മായ നവ്യയെ പൊതിരെ തല്ലി. ഞാനും ലല്ലുവും പരസ്പരം നോക്കി. ലല്ലു എന്തോ കുറ്റബോധത്തോടെ നോട്ടം മാറ്റിക്കളഞ്ഞു. കാര്യം കൈവിട്ടു പോകുമെന്നായപ്പോൾ ഞാൻ മായ ചെന്ന് പിടിച്ചു മാറ്റി. എൻ്റെ കരവലയത്തിൽ മായ കുതറി കൊണ്ടിരുന്നു. നവ്യ അടി കൊണ്ട് മുഖമെല്ലാം വിരലുകളുടെ പാടുകളുമായ് കരഞ്ഞു കൊണ്ട് നിൽക്കുന്നു.

 

മായ : എന്നെ വിട് ഇവളെ ഞാൻ ഇന്ന് ഇവളെ കൊല്ലും.

 

ഞാൻ : എൻ്റെ മായെ ഒന്ന് മതിയാക്ക്. ആൾക്കാരെ കൂട്ടാനാണോ നീ നോക്കുന്നെ.

The Author

8 Comments

Add a Comment
  1. ഇകഥയുടെ ബാക്കി എവിടെ

  2. വിൽ ജാക്ക്സ്

    Next partine katta waiting ane janko.

  3. ഈ കഥയുടെ ബാക്കി ഇവിടെ ബ്രോ ..

  4. അമൽ മായയെ കല്യാണം കഴിക്കട്ടെ അതാ നല്ലത് മായയുമായി നല്ലൊരു കളി ഉണ്ടാകുമോ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വേഗം പോരട്ടെ

  5. Adipowli aayittund ❤️❤️

    1. നന്ദുസ്

      സൂപ്പർ.. കിടിലം saho.. നല്ലൊരു പാർട്ട്‌ ആരുന്നു…
      അപ്പൊ ഇനിയിപ്പോൾ അമലുന്റെയും അവന്റെ മയുട്ടിയുടെയും റൊമാൻസ് കാണാം അല്ലെ…
      നവ്യയും ലല്ലുവും രണ്ടും മോശമല്ല അതിനിടക്ക് രണ്ടുപേരും കൂടി കുടമോടച്ചു ല്ലേ സൂപ്പർ…
      Saho ഞാനും കാത്തിരിക്കുന്നു അമലുന്റെയും മായുന്റെയും അവർ ഒന്നിക്കുമ്പോഴൊണ്ടാകുന്ന അവരുടെ ജീവിത പ്രശ്നങ്ങളെയും കാണൻ… Happy എൻഡിങ് പ്രതിഷിച്ചുകൊണ്ട്..
      തുടരൂ saho 💚💚💚💚💚💚👍

  6. Adipoli story aane bro… Adutha part ine aayi katta waiting aane …

  7. നവ്യ അമലിന് മതിയായിരുന്നു. വെറുതെ ലല്ലുവിനെ ഇടയിൽ കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *