21ലെ പ്രണയം 6 [Daemon] 1044

 

നവ്യ : പക്ഷെ അവർ വിവാഹം കഴിക്കാൻ പോകുവാണെന്നല്ലെ ഇപ്പൊ പറഞ്ഞെ. ഈ ബന്ധം ഒരു പക്ഷെ ഞാൻ അംഗീകരിച്ചാലും ഞങ്ങളുടെ ഒരു ബന്ധുക്കളും സുഹൃത്തുക്കളും ഇത് അംഗീകരിക്കില്ല, എന്തിന് എൻ്റെ അനുജൻ കണ്ണൻ പോലും

 

ലല്ലു : ഇതിപ്പോൾ നമ്മൾ ചിന്തിക്കണ്ട. അവർ ഇത്രത്തോളം എത്തിയ സ്ഥിതിക്ക് അവരുടെ ബാക്കി കാര്യങ്ങൾ അവർ തന്നെ നോക്കിക്കോളും. നമുക്ക് നമ്മുടെ കാര്യം എങ്ങനെ അവരെ അറിയിക്കാം എന്ന് ചിന്തിക്കാം

 

നവ്യ : അയ്യടാ… അതിന് ഇനിയും സമയമുണ്ട് കേട്ടോ മോനെ.

 

ലല്ലു : അതെ അതെ, ആദ്യം എൻ്റെ ഭാവി അമ്മായി അമ്മയുടെയും അച്ഛൻ്റെയും വിവാഹം നടത്താം

 

നവ്യ : നടത്താൻ അങ്ങോട്ട് ഓടിച്ചെല്ല്,ദൈവമെ ഇതിൻ്റെ ഒക്കെ പേരില് എന്തൊക്കെ പുകില് ഉണ്ടാകുമോ എന്തോ

 

ലല്ലു : ഇവരുടെ ഈ ബന്ധം ഏറ്റവും ഉപകാരപ്പെടുന്നതാർക്കാ

 

നവ്യ : അത് നമുക്ക് തന്നെ

 

ലല്ലു : അതു കൊണ്ട് നമ്മൾ സന്തോഷിക്കുവല്ലെ വേണ്ടത്

 

നവ്യ : പിന്നേ ഭയങ്കര സന്തോഷമല്ലെ ഇതൊക്കെ കാണുമ്പോ

 

ലല്ലു : എന്താടി എന്നെ തേക്കാൻ ഉള്ള പരുപാടി ആണോ

 

നവ്യ : ആഹ് അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. അച്ഛൻ്റെ പ്രായമുള്ള ഭർത്താവിനെ അല്ലെ എനിക്ക് കിട്ടാൻ പോകുന്നെ

 

ലല്ലു : അതെ വേറെ ആർക്കും കിട്ടാത്ത ഭാഗ്യമല്ലെ നിനക്ക് കിട്ടിയിരികുന്നെ.

 

നവ്യ : ദേ ദേ അങ്ങോട്ട് നോക്കിയെ അവർ തമ്മിൽ നോക്ക്

 

ലല്ലു : നീ കിസ്സ് ചെയ്യുന്നത് ആദ്യമായിട്ടാണോ കാണുന്നെ

 

നവ്യ : കിസ്സ് ആദ്യമല്ല, അമ്മയുടെ കിസ്സ് ആദ്യമാ

The Author

7 Comments

Add a Comment
  1. വിൽ ജാക്ക്സ്

    Next partine katta waiting ane janko.

  2. ഈ കഥയുടെ ബാക്കി ഇവിടെ ബ്രോ ..

  3. അമൽ മായയെ കല്യാണം കഴിക്കട്ടെ അതാ നല്ലത് മായയുമായി നല്ലൊരു കളി ഉണ്ടാകുമോ അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് വേഗം പോരട്ടെ

  4. Adipowli aayittund ❤️❤️

    1. നന്ദുസ്

      സൂപ്പർ.. കിടിലം saho.. നല്ലൊരു പാർട്ട്‌ ആരുന്നു…
      അപ്പൊ ഇനിയിപ്പോൾ അമലുന്റെയും അവന്റെ മയുട്ടിയുടെയും റൊമാൻസ് കാണാം അല്ലെ…
      നവ്യയും ലല്ലുവും രണ്ടും മോശമല്ല അതിനിടക്ക് രണ്ടുപേരും കൂടി കുടമോടച്ചു ല്ലേ സൂപ്പർ…
      Saho ഞാനും കാത്തിരിക്കുന്നു അമലുന്റെയും മായുന്റെയും അവർ ഒന്നിക്കുമ്പോഴൊണ്ടാകുന്ന അവരുടെ ജീവിത പ്രശ്നങ്ങളെയും കാണൻ… Happy എൻഡിങ് പ്രതിഷിച്ചുകൊണ്ട്..
      തുടരൂ saho 💚💚💚💚💚💚👍

  5. Adipoli story aane bro… Adutha part ine aayi katta waiting aane …

  6. നവ്യ അമലിന് മതിയായിരുന്നു. വെറുതെ ലല്ലുവിനെ ഇടയിൽ കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *