ഈയാം പാറ്റകള്‍ 6
Eyam Pattakal Part 6 bY മന്ദന്‍ രാജ | Previous Parts
“ഗ്രെസി …ഒരു ഗ്ലാസ് കട്ടനെടുത്തേടി'”
ജോണി കിണറ്റിന്കരയിലെ ബക്കറ്റിൽ നിന്ന് വെള്ളം എടുത്തു കൊണ്ട് പറഞ്ഞു
ജോണീടെ വീട് ഓടിട്ടതാണ് . മുൻ വശത്തുവരാന്തയിൽ അര പൊക്കത്തിന് ഭിത്തിയുണ്ട് (അര പ്രേസ് ‘) കഴിഞ്ഞു ഇടതും വലതും ഓരോ മുറി . വരാന്തയുടെ പുറകിൽ ഊണ് മുറിയും അതിനോട് ചേർന്ന് അടുക്കളയും . ജോണി ആ അന്നാട്ടിലെ പഴയ ഡ്രൈവർ ആണ് . പിന്നെ ചെറിയ തോതിൽ നാട്ടു രാഷ്ട്രീയവും പള്ളികാര്യവും ഒക്കെ ആയി നടക്കുന്ന സമയത്താണ് തമ്പി അവിടെ സ്ഥലം വാങ്ങുന്നത് . ജോണിയോട് ചേർന്നാണ് തമ്പിയുടെ പറമ്പിന്റെ പുറകു വശം . കിണറ്റിൻ കരയിൽ നിന്നലക്കുന്ന വെള്ളം തമ്പിയുടെ പറമ്പിലേക്കാണ് ഒഴുകുന്നത് . നടപ്പു വഴി ആയിരുന്നത് തമ്പിയെ മണിയടിച്ചു ജീപ്പ് കയറ്റാവുന്ന വഴി ആക്കി മാറ്റി . തോട്ടം നോക്കുന്നതിന്റെ കൂലിയും , പിന്നെ അത്യാവശ്യം അടിച്ചു മാറ്റുന്ന പൈസയും ഒക്കെ കൊണ്ട്മൂത്ത മകളെയും കെട്ടിച്ചു അങ്ങനെ അല്ലലില്ലാതെ കഴിയുമ്പോൾ ആണ് തമ്പിയുമായി തെറ്റുന്നത് . അതിനുള്ള കാരണം ജോണിക്കു ഇപ്പോഴും ശെരിക്കു അങ്ങോട്ട് മനസിലായിട്ടില്ല . തമ്പി സാറും താനും ചേർന്നാണല്ലോ അന്നമ്മയെ പൂശാൻ പ്ലാനിട്ടത് . പണ്ടേ അന്നമ്മ ഒരു വീക്നെസ് ആയിരുന്നു . ഭാര്യ ഗ്രെസി കാര്യം പറഞ്ഞാ അന്നമമയെ കാളും ചരക്കാ .
‘ ചായ …പോയിട്ടെന്നാ പറഞ്ഞു ? കാശ് കിട്ടുവോ ? നാളെ കഴിഞ്ഞാ ബാക്കി പൈസ കൊടുക്കേണ്ടേ …പിന്നെ ഡ്രെസ്സും ബാക്കി കാര്യങ്ങളും ..അടുത്ത ആഴ്ച ക്ലാസ് തുടങ്ങും” ഗ്രേസി ജോണിക്ക് ചായ കൊണ്ട് വന്നു കൊടുത്തു
next part eppo post cheyyum? we r waiting!
Ee bagavum super ayitund.Adutha bagathinayi kathirikunu
Thank U…
Thakrthu broo … e partilum thakrthu ….
Waiting next part…..
udan varum…Thnak u
Hi madan am reena i like ur story very well am from dubai
ബ്രോ… അങ്ങനെ ഒരു താര തമ്യം എനിക്കില്ല…. വായിക്കാൻ ഒഴുക്കുള്ള കഥ ആരുടേത് ആണേലും വായിക്കും…
ഇടയ്ക്കു കുറേ കഥകൾ വായിക്കാൻ പറ്റിയില്ല… ( കഥ വായിക്കാനും ഒരു മൂഡ് വേണ്ടേ ബ്രോ… )
മാസ്റ്ററിന്റെ ഒരുപാട് കഥകൾ വായിക്കാൻ ഉണ്ട്.. Especially ചിലന്തി വല and മൃഗം… ഇനിയും സമയം എടുക്കും അത് വായിക്കാൻ…
എനിക്ക് വലിപ്പ ചെറുപ്പം ഒന്നും ഇല്ല ബ്രോ… ( മൂഡ് ഉള്ളത് പോലെ ഓടിച്ചും, പതിയെ ആസ്വദിച്ചുമൊക്കെ വായിക്കാറുണ്ട്… )
താങ്കളുടെ മറ്റ് കഥകളേക്കാൾ ഇയാം പാറ്റകൾ ആണ് എനിക്ക് ഇഷ്ടമായാത്….
ചില സാഹചര്യത്തിൽ കമന്റ് ചെയ്തില്ല എന്ന് കരുതി ഞാൻ കഥ വായിക്കുന്നില്ല എന്ന് കരുതരുത്… ?
നന്ദി പങ്കാളി ..
മന്ദൻരാജ അല്ല ജ്ജ് കമ്പിരാജയാണ്… ?
നന്ദി പങ്കാളി …ഒടുവില്‍ വന്നു ല്ലേ ? …നോം ഓര്‍ത്തു വല്യ വല്യ എഴുതുകരുടെയെ വയിക്കൂള്ളൂ എന്ന്
Mathan raj.. mathachan muthalaliyude rathivyktithanghal baki part evide? Eni e storyum pazhaya kadhakale pole pakuthik vechu nirtho?
Waiting
ഉടന്‍ വരും …
beautiful
നന്ദി
Eeeee partum kidukki
നന്ദി …
My fb id reenamanu