സ്റ്റാർട്ട്.. ക്യാമറ.. ആക്ഷൻ!
Start Camera Action | Author : Aman
പാപത്തിന്റെ ശമ്പളം.
“ആ.. എന്നാൽ താൻ വിട്ടോ. നാളെ ഉച്ചകഴിഞ്ഞ് പിക്ക് ചെയ്യാൻ വന്നാൽ മതി.”
കാറിൽ നിന്നിറങ്ങവെ സിഐ സഹദേവൻ ഡ്രൈവറോട് പറഞ്ഞു. ശേഷം അയാൾ ഒരു സിഗററ്റിന് തീ കൊളുത്തി ഗൈറ്റ് തുറന്നു മുന്നോട്ട് നടന്നു. അർദ്ധരാത്രിയായിട്ടും നിലാവുള്ളതിനാൽ മുറ്റത്ത് നല്ല വെളിച്ചം. അല്പം മുന്നേ മഴപെയ്ത് തോർന്നതിനാലാവണം നല്ല തണുപ്പും. സുമ കിടന്നുറങ്ങിയിട്ടുണ്ടാവും. അയാൾ മനസ്സിൽ പറഞ്ഞു.
“ചാച്ചാ..”
സഹദേവൻ വീടിന്റെ വാതിൽ തുറക്കുമ്പോളായിരുന്നു മുറ്റത്തുനിന്നും അപ്രതീക്ഷിതമായാ വിളി. അയാളൊന്ന് ഞെട്ടി. ഇരുട്ടിൽ നിന്നും ചുവന്ന ചുരിദാർ ധരിച്ച ഒരു സ്ത്രീ രൂപം പതിയെ വെളിച്ചത്തിലോട്ട് വന്നു.
“ജൂലി..!” അവളെ അവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അയാളുടെ ആ മുഖഭാവത്തിൽ നിന്ന് വ്യക്തം. ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും മോചിതനായപ്പോൾ സഹദേവനിൽ ദേഷ്യം ഇരച്ചുകയറി. ഒരു കൊടുങ്കാറ്റ് പോലെ അയാൾ അവൾക്ക് നേരെ കുതിച്ചു. ഞൊടിയിടകൊണ്ട് അയാൾ അവളുടെ കഴുത്തിന് പിടുത്തമിട്ടു വീടിന്റെ ചുമരോട് ചേർത്തു മുകളിലോട്ടുയർത്തി. ദേഷ്യം കൊണ്ട് അയാളുടെ കണ്ണുകൾക്കപ്പോൾ ചുവപ്പ് നിറമായിരുന്നു.
“പന്നക്കഴുവേറി മോളെ.. നാട്ടിലെ മൊത്തം പോലീസും ഗുണ്ടകളും നിന്റെ പുറകേയാ.. ഇത്രേം വർഷം തിരിഞ്ഞുനോക്കാതെ എന്നേം കൂടെ കുടുക്കാനാണോടീ പട്ടിപൊലയാടിമോളെ നിന്നെ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്..?”
കാൽ തറയിൽ നിന്നുയർന്നപ്പോൾ ശ്വാസം കിട്ടാതെ ജൂലിയൊന്ന് പിടഞ്ഞു.. കണ്ണിൽ നിന്നും കുടുകുടെ വെള്ളം പുറത്തേക്ക് ചാടി. ചൂടേറ്റപോലെ മുഖം ചുവന്നു കരുവാളിച്ചു. ഒരിറ്റു ശ്വാസത്തിനായി അവൾ കൈകാലിട്ടടിച്ചു.
Waiting for next part
എതിർപ്പുകൾ വകവെക്കാതെ മുന്നോട്ട് പോവുക all the best
ഇതിപ്പോ എന്താ സംഭവം? ഒരു പിടിയും കിട്ടുന്നില്ലല്ലോ
❤️
Thank you
“ആ എനിക്കറിയാം ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മായെന്നാ”
ആത്മാർത്ഥമായ വിമർശനങ്ങളാണ് ഒരെഴുത്തുകാരന് വായനക്കാരന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ പ്രോത്സാഹനമെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. അതിപ്പോൾ സർക്കാസമായാലും പരിഹാസമായാലും ഞാൻ ആ ഒരു ബഹുമാനത്തോട് കൂടി സ്വീകരിക്കും. ഒരപേക്ഷയുള്ളത്, സർക്കാസിക്കുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയിൽ സർക്കാസിച്ചാൽ നന്നായിരുന്നു. എഴുത്തുകാരനെന്ന നിലയിൽ അതെന്റെ മുന്നോട്ടുള്ള രചനകളെ മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.
❤️
Thank you
ഇത് ഏതു സിനിമയുടെ സ്പൂഫ് ആണ്
ഇത് സ്പൂഫ് അല്ല. നോൺ-ലീനിയർ നരേറ്റീവിൽ ഒരു നോവൽ എഴുതാനുള്ളൊരു എളിയ ശ്രമമാണ്. വിജയിക്കുമോ ഇല്ലേ എന്ന് എനിക്ക് തന്നെ ഒരുറപ്പുമില്ല. എന്തായാലും ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി.
♥♥♥
Thank you
നല്ല ഒരു കൊച്ചു കഥ ഇഷ്ടായി
അയ്യോ ഇതൊരു കൊച്ചുകഥയല്ല ബ്രോ. ഒരു നോവലിന്റെ ആദ്യത്തെ അധ്യായം മാത്രമാണ്. ബാക്കി അധ്യായങ്ങളും കഴിവിന്റെ പരമാവധി വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കാം
Waiting for next part
???…
നല്ല തുടക്കം ??
All the best ?
Thank you
Nice starting.
Thank you
?
Thank you
Kollam
Thank you
Super
Thanks bro