ഭാഗ്യദേവത [പാവം പയ്യൻ] 390

ഭാഗ്യദേവത

Bhagyadevatha | Author : Pavam Payyan


രാവിലെ മുറ്റത്ത് എന്തോ ബഹളം കേട്ട് ഷമീർ കണ്ണ് തുറന്നു, ഇതാരാ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാത്തത്.. മനസ്സിൽ പിറുപിറുത്ത് കൊണ്ട് അവൻ മുറ്റത്തെക്ക് നടന്നു. ഉമ്മ ആണ് ആഴ്ച പിരിവിനു വരുന്ന തമിഴനും ആയിട്ട് ആണ് രാവിലത്തെ ഗുസ്തി, പൈസ എടുത്തിട്ട് കുറച്ചു ആയി 3 ആഴ്ച ആയി ഒന്നും അടക്കുന്നുമില്ല.. ഇത്തയ്ക്ക് പ്രസവത്തിന് ഉള്ള ചിലവിന് വേണ്ടി വാങ്ങിയതാണ്. ഞാൻ ഷമീർ 19 വയസ്സ് കോട്ടയം പാലയിലെ ആണ് വീട്,വീട്ടിൽ ഞാനും ഉമ്മയും വാപ്പയുടെ ഉമ്മയും ആണ് താമസം..

പിതാവ് ഉമ്മയെ ഉപേക്ഷിച്ചു വേറെ കെട്ടി ഇപ്പോൾ ആ ഭാര്യയുടെ കൂടെ ആണ് താമസം. ഞാൻ ഒരു ചെറിയ സൂപ്പർമാർക്കറ്റിൽ നിൽക്കുന്നു, ശമ്പളമൊക്കെ വളരെ കുറവാണ് എന്നാലും ബുദ്ധിമുട്ട് കാരണം നിന്ന് പോകുന്നു.. ഉമ്മ ഒരു ലോട്ടറികടയിൽ നിൽക്കുകയാണ് ഇടയ്ക്ക് പാചകത്തിന് സഹായി ആയും പോകാറുണ്ട് അരയ്ക്കാനും പൊടിക്കാനുമൊക്കെ. ഞങ്ങൾക്ക് രണ്ട് പേർക്കും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആണ് ജീവിച്ചു പോകുന്നത്,

വാടക വീട്ടിൽ ആണ് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം എനിക്കുമുണ്ട്. റോഡിൽ നിന്ന് ഒരു ഇടവഴി കയറി ഒരു റബ്ബർ തോട്ടത്തിൽ കൂടി വരണം അതിന്റ സൈഡിൽ ആണ് വീട് അടുത്ത് അങ്ങനെ വേറെ വീടുകൾ ഇല്ല.രാത്രി ആയാൽ അവിടേക്ക്അ അങ്ങനെ ആരും വരുകയും ഇല്ല. ഒരു ചെറിയ റൂമും ഹോൾ അടുക്കളയൊക്കെ ഉള്ള ഒരു ചെറിയ ഓടിട്ട വീട് ആണ്..റൂമിൽ ഒരു ചെറിയ കട്ടിൽ ഉണ്ട് അതിൽ വാപ്പുമ്മ കിടക്കും ഒരാൾക്കു മാത്രം കിടക്കാൻ പറ്റുന്ന കട്ടിൽ ആണ്, അതുകൊണ്ട് ഉമ്മ താഴെ കിടക്കും ഞാൻ ഹാളിൽ ഒരു കട്ടിലിൽ.

ഒരു നല്ല മഴ പെയ്താൽ അത്യാവശ്യം ചോർച്ചയൊക്കെ ഉണ്ട്.. അത് കൊണ്ട് മഴ പെയ്‌താൽ ചോരാത്ത ഒരു ചെറിയ വീട് സ്വന്തമായ് വേണമെന്ന് ആണ് ആഗ്രഹം. ഇങ്ങനെയൊക്കെ ആണ് വീട്ടിലെ കാര്യങ്ങൾ, ഇന്നലെ കടയിൽ നിന്ന് വന്നപ്പോൾ കുറച്ചു താമസിച്ചു.. നല്ല തിരക്ക് ഉണ്ടായിരുന്നു. ഞാൻ ഉൾപ്പെടെ 4 സ്റ്റാഫ്‌ ഉണ്ട് കടയിൽ പാക്കിങ് വേറെ സ്റ്റാഫ്‌ ഉണ്ട് കുറച്ചു പ്രായം ചെന്ന അമ്മമാർ ആണ് അവർ എല്ലാം പാക്ക് ചെയ്തു വെച്ചു 6 ആകുമ്പോൾ പോകും.ഞാൻ ഒഴിച്ച് ബാക്കി 3 പേര് ലേഡീസ് ആണ്. ഒന്ന് ലക്ഷ്മി ചേച്ചി ഉമ്മയുടെ കൂട്ടുകാരി, ചേച്ചി മുഖേന ആണ് ഞാൻ ആ കടയിൽ വന്നത് ജോലിക്ക്.. ബാക്കി രണ്ട് പേര് അനിതയും ശ്യാമയും അവർ 8 മണി ആകുമ്പോൾ പോകും ചേച്ചി 9നും. ബില്ലിംഗ് മുതലാളിയും ചിലപ്പോൾ വൈഫ് ആണ് ഇരിക്കുന്നത്..

22 Comments

Add a Comment
  1. വേഗം ഉണ്ടാവില്ലെ ബ്രോ

    നിർത്തിയോ ബ്രോ തുടരുന്നില്ലേ

  2. സൂപ്പർ. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ❤❤

  3. നായകന്റെ ജീവിതത്തിൽ ഭാഗ്യദേവതയായി അവതരിച്ച മിനിചേച്ചിയെ വിട്ടുകളയരുത്.
    ഇക്കാലമത്രയും മറ്റാരുടെയും പിന്നാലെ പോകാതെ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞ അവർ ഇപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവനിലേക്ക് ചെന്നത് അവനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ്.
    അതിനാൽ മറ്റാരേക്കാളും മുൻഗണന മിനിചേച്ചിക്ക് തന്നെ നൽകണം. ആരെയുമറിയിക്കാതെ ഒരു താലി ചാർത്തി അവർക്കൊരു ഭാര്യയുടെ സ്ഥാനവും സ്നേഹവും നൽകി കൂടെ നിൽക്കണം. പിന്നെ കാലപ്രയാണത്തിൽ അവർ ഏറെ കൊതിക്കുന്ന ഒരു ട്രോഫി കൂടി നൽകി അവരെ പൂർണ്ണയാക്കണം.

  4. വികേഷ് കണ്ണൻ

    Super ♥️♥️♥️

  5. പാവം പയ്യൻ

    ?കഥ എഴുതി കഴിഞ്ഞു ഇപ്പോഴാണ് എല്ലാം നോക്കുന്നത്.. എഴുതി പരിചയം ഇല്ലാത്ത കൊണ്ട് ഇത് ഇങ്ങനെ സ്വീകരിക്കപ്പെടും എന്ന് കരുതിയില്ല.. ഇപ്പോൾ എഴുതാൻ ഒരു ആത്മവിശ്വാസം ഉണ്ട്.. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി..

    1. ആ പേടി ഇവിടെ വേണ്ട ബ്രോ ….
      എന്ത് ചവർ ഇട്ടാലും ഇവിടെ പബ്ലിഷ് ചെയ്യും ….
      അതിന്റെ ഇടയിൽ ആണ് ഇതുപോലെ ഉള്ള കഥകൾ മുങ്ങിപ്പോകുന്നത്
      ബ്രോ തുടരുക

  6. നല്ല തുടക്കം ആണ്..
    പൊലിപ്പിക്കണം..
    ഉമ്മ, ലക്ഷ്മി ചേച്ചി… പിന്നെ ബാക്കി ചേച്ചിമാർ
    ഏറ്റവും പ്രധാനമായി മിനിചേച്ചി..
    ഇത്രയും കളി പ്രതീക്ഷിക്കുന്നു…
    ഇത്താത്തയെയും ഒഴിവാക്കേണ്ട….
    ഉമ്മയ്ക്ക് പ്രത്യേക പരിഗണന കൊടുക്കണം..

    1. പാവം പയ്യൻ

      തീർച്ചയായും.. ❤️

  7. Super …. Continue waiting for your next part

    1. പാവം പയ്യൻ

      ❤️

  8. മുത്തേ നിർത്തരുത് തുടരണം

    1. പാവം പയ്യൻ

      ❤️

  9. ആദർശ്

    100th like?
    കഥ ഇഷ്ടപ്പെട്ടു.നല്ല വിവരണം.കഥാപാത്രങ്ങൾ ആവിശ്യത്തിനുണ്ട്.9പേജ് മാത്രമേ ഒള്ളു.15ന് മുകളിൽ പേജുകൾ എഴുതാൻ നോക്കു.ഈ ഭാഗത്ത്‌ ഷമീറിന്റെ ഉമ്മയുടെ കാര്യമാണ് വിശദീകരിച്ച് എഴുതിയത്.എല്ലാ കഥാപാത്രങ്ങളും അത് പോലെ എഴുതിയാൽ പൊളിക്കും.പിന്നെ ഷോറൂമിൽ വച് ഒരു കളി വേണം.4 സ്ത്രീകൾ ഉണ്ടല്ലോ അവരിൽ ആരെങ്കിലും.മിനിയുമായുള്ള ബന്ധം അവന് ഒരു മുതൽക്കൂട്ടാണ്.അവന്റെ കടങ്ങൾ ഒക്കെ തീർക്കാൻ അവൾ സഹായിച്ചാൽ മതിയല്ലോ.പകരം അവളെ നല്ലപോലെ പൊളിച്കൊടുക്കാം.

    കഥാപാത്രങ്ങൾ ഉള്ളത്കൊണ്ടും നല്ലൊരു തീം ആയത്കൊണ്ടും ഒരുപാട് ഭാഗങ്ങൾ എഴുതാൻ സാധിക്കും.അധികം വൈകിപ്പിക്കാതെ തരണം❤

    1. പാവം പയ്യൻ

      തീർച്ചയായും.. ഇത് ഇങ്ങനെ സ്വീകരിക്കും എന്ന് കരുതിയില്ല പ്രതീക്ഷ ഇല്ലാതെ എഴുതിയതാണ്.. ഇനി നന്നാക്കാൻ ശ്രമിക്കാം..

  10. Ufff fantastic pls continue

    1. പാവം പയ്യൻ

      Thanks ❤️

  11. തീം പഴയത് തന്നെയാണേലും, രചനാശൈലി വേറിട്ട് നിൽക്കുന്നതിനാൽ ആസ്വാധനം തോന്നി.
    അടുത്ത പാർട്ട് കാണട്ടെ. എന്നിട്ട് തീരുമാനിക്കാം ഭാവി. ഒരു കാര്യം പറയാം, ഭാവന നല്ല വിധത്തിൽ ചിറക് വിരിയിക്കാൻ കഴിഞ്ഞാൽ, ഗംഭീരമായി വിജയിക്കാം.
    അവസരം നല്ല രീതിയിൽ പ്രയോജനപ്പെടുത്തി, അക്ഷരത്തെറ്റുകളും, ആവർത്തന വിരസതകളും ഒഴിവാക്കി, പേജുകളുടെ എണ്ണം കുറക്കാതെ, രചന പൂർത്തീകരിച്ചാൽ ഒരു നല്ല സമ്മാനം തരാം.
    എല്ലാവിധ ആശംസകളോടെ,

    1. പാവം പയ്യൻ

      എഴുതി പരിചയം ഇല്ല ആദ്യമായിട്ട് ആണ്.. ഒരുപാട് നാളായി ഇതിലെ കഥകൾ വായിച്ചുകൊണ്ട് ഇരിക്കുന്നതാണ്.. എഴുതാൻ ആഗ്രഹം തോന്നിയത് കൊണ്ട് എഴുതിയതാണ്.. ഇങ്ങനെ പോസിറ്റീവ് ആയിട്ട് ഉള്ള പ്രതികരണം പ്രതീക്ഷിചില്ല.. ഇനി നന്നാക്കാൻ ശ്രമിക്കാം.. ❤️

  12. സൂപ്പർ, തുടരുക

    1. പാവം പയ്യൻ

      ❤️

  13. Super. തുടരുക.

    1. പാവം പയ്യൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *