അഞ്ചന ചേച്ചി 2 [Eros – God of Lust] 795

അഞ്ചന ചേച്ചി 2

Anjana Chechi Part 2 | Author : Eros – God of Lust

[ Previous Part ] [ www.kambistories.com ]


 

“ഏതു ഡ്രസ് ഇട്ടാലും ചേച്ചിക്ക് ചേരും. എന്ത്‌ ഇട്ടാലും ചേച്ചി എന്റെ സുന്ദരിയ, ആദ്യമായി ഫോണിലൂടെ കണ്ടത് തൊട്ടേ ചേച്ചിയെ സ്വന്തമാക്കാൻ എനിക്ക് ആഗ്രഹം തോന്നിയിരുന്നു. അഞ്ചന ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. അഞ്ചന ചേച്ചിയെ എന്റെ ഹൃദയത്തിൽ ചേര്‍ത്ത് നമ്മുടെ ഹൃദയത്തെ ഒറ്റ ഹൃദയമായി മാറ്റിക്കോട്ടേ?” ഒരു പൊട്ട കവിത പോലെ ഞാൻ ചൊല്ലി.

 

എന്നിട്ടാണ് എന്റെ വായില്‍ നിന്ന് വീണത് എന്താണെന്ന് ഞാൻ ചിന്തിച്ചത്. ഞാൻ പോലും ഞെട്ടി. ചേച്ചി എന്നെ വെറുക്കുമെന്ന ചിന്തയാണ് എന്നെ കൂടുതൽ ഭയപ്പെടുത്തിയത്. ഭീതിയോടെ ഞാൻ ചേച്ചിയെ നോക്കി.

 

അഞ്ചന ചേച്ചി പകച്ചു നില്‍ക്കുകയായിരുന്നു. കൂടാതെ അഞ്ചന ചേച്ചിയുടെ മുഖം രോഷാകുലമായിരുന്നു. ചേച്ചിയുടെ കണ്ണുകള്‍ ചുവന്ന് കലങ്ങിയിരുന്നു.  ആ വലിഞ്ഞു മുറുകിയ മുഖം ഇപ്പൊ വിണ്ടു കീറുമെന്ന് ഞാൻ ഭയന്നു.

 

എന്നെ കൊല്ലാനുള്ള ദേഷ്യം ആ കണ്ണുകളില്‍ ഞാൻ കണ്ടു. എന്നെ ദഹിപ്പിക്കുന്ന പോലെ അഞ്ചന ചേച്ചി പുരികംകോട്ടി തുറിച്ചുനോക്കി.

പക്ഷേ ആ നോട്ടത്തില്‍ ഞാൻ കത്തിയെരിഞ്ഞ് ചത്തില്ല എന്ന് കണ്ടതും ചേച്ചി വെറുപ്പോടെ തറയില്‍ നോക്കി.

 

അഞ്ചന ചേച്ചി ആ ഹാളാകെ ഇളക്കി മറിച്ചുകൊണ്ട് കലിയിൽ നടന്നു. അതിനിടയ്ക്ക് പലവട്ടം എന്നെ വഴക്ക് പറയാനോ മറ്റോ ചേച്ചി എന്നെ നോക്കി വായ് തുറന്നെങ്കിലും, ഉള്ളില്‍ നിറഞ്ഞു നിന്ന ദേഷ്യം കാരണം വാക്കുകൾ പുറത്തേക്ക്‌ വന്നില്ല.

 

ഞാൻ തലയും താഴ്ത്തി ഒരു മൂലയില്‍ നിന്നു. ദേഷ്യം നിയന്ത്രിക്കാൻ ചേച്ചി ഒരുപാട്‌ പ്രയത്നിച്ചു. അവസാനം അര മണിക്കൂര്‍ കഴിഞ്ഞ് ചേച്ചിയുടെ വിരണ്ടുള്ള നടത്താം നിന്നു.

 

“കഴിക്കാൻ നമുക്ക് പോകാം? ” അവസാനം അവൾ ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *