♥സഖി 9♥
Sakhi Part 9 | Author : Sathan
[ Previous Part ] [ www.kkstories.com ]
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും എത്തിയിട്ടുണ്ട് കേട്ടോ ? വെറുപ്പിക്കലിന്റെ 9ആം ഭാഗത്തിലേക്ക് സ്വാഗതം ?ബാക്കി കഥയിൽ
❤️സഖി❤️9 by സാത്താൻ?
ഏകദേശം നേരം വെളുക്കാറായപ്പോൾ ഞങ്ങൾ ഹോട്ടലിൽ എത്തി ചേർന്നിരുന്നു. എല്ലാവരും അവരവർക്ക് അനുവദിച്ചിട്ടുള്ള മുറികളിലേക്കും പോയി. ഞാനും ആഷിക്കും ഹബീബും പിന്നെ ജിബിനും ആയിരുന്നു ഒരു മുറിയിൽ. അതുപോലെ തന്നെ എല്ലാ മുറികളിലും നാലുപേർ വീതം തന്നെയായിരുന്നു സ്റ്റേ അറേൻജ് ചെയ്തിരുന്നത്.
ഇത്രയും ദൂരം ബസിൽ യാത്രചെയ്ത ക്ഷീണം കൊണ്ടാവാം ആഷിക്കും ഹബീബും റൂമിൽ എത്തിയപാടെ തന്നെ കിടന്ന് പോത്തുപോലെ ഉറങ്ങുവാനും തുടങ്ങി.
കുറച്ചു നേരം എന്തോക്കെയോ സംസാരിച്ചിരുന്ന ശേഷം ഞാനും ജിബിനും കൂടി ഉറങ്ങുവാനായി കിടന്നു. അപ്പോൾ സമയം ഏതാണ്ട് വെളുപ്പിനെ 5 മണിയോട് അടുത്തിരുന്നു.
കിടന്ന് ഒന്ന് മയങ്ങി വന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ എഴുന്നേറ്റത്. ഉറക്കം നഷ്ടമായതിന്റെ ഒരു ഇഷ്ടക്കുറവ് ഉണ്ടെങ്കിലും മടിച്ചുകൊണ്ട് തന്നെ ഞാൻ ഫോൺ എടുത്തു നോക്കി.
ജൂലി ആയിരുന്നു വിളിച്ചത്.
ഇവളെന്തിനാ ഈ സമയത്ത് വിളിക്കുന്നതെന്ന് എനിക്ക് തോന്നി എങ്കിലും ഞാൻ call ആൻസർ ചെയ്തു.
ഞാൻ : ഹലോ ജൂലി നീ എന്താ ഈ നേരത്ത്?
ജൂലി : വിച്ചു… വിച്ചു നീ എവിടാ
അവളുടെ ശബ്ദത്തിൽ എന്തോ ഒരു പന്തികേട് തോന്നിയതുകൊണ്ട് ഞാൻ അവളോടായി ചോദിച്ചു.
ഞാൻ : ഞാൻ ഹോട്ടലിൽ… എന്താടി എന്തേലും പ്രശ്നമുണ്ടോ?
ജൂലി :അതൊക്കെ ഞാൻ നേരിട്ട് പറയാം ഇപ്പോൾ എത്രയും പെട്ടന്ന് നീ ഞാൻ അയക്കുന്ന ലക്കേഷനിൽ എത്തണം. ഇവിടെ… ഇവിടെ എന്തൊക്കെയോ പന്തികേട് ഉള്ളതുപോലെ എനിക്കൊരു തോന്നൽ. ആരൊക്കെയോ ഞങ്ങളെ വളഞ്ഞിട്ടുള്ളതുപോലെ.
അഞ്‌ജലിക്ക് എന്താണ് സംഭവിച്ചത്
Sry bro… കഥ എപ്പോഴാ കണ്ടത്
9 ഭാഗവും വായിച്ചു ഒന്നും പറയാനില്ല
അടുത്ത ഭഗത്തിനു wtg…. 💓💓💓💓
Udane tharam bro ❤️
പൊളിച്ചു bro ബാക്കി
Update……
കുറച്ചു താമസിച്ചാലും may 10 ഉള്ളിൽ അടുത്തത് തരാം കേട്ടോ ?
ഇങ്ങനൊരു മറുപടി മാത്രം മതി സഹോ..
വെയിറ്റ് ചെയ്തേക്കാം മെയ് 10 വരെ ??
പ്രതീക്ഷിച്ചത് പോലെ എഴുതി തീർക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ അയക്കാം കേട്ടോ 🥹❤️
Korache ollallo, baakki id
Soon bro ?
കാത്തിരിക്കുന്നു
?♥️
Soon ❤️?
Pwolichu bro??
Thanks bro ❤️
നന്നായിട്ടുണ്ടടാ ?
Thanks bro ❤️?
ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
പെട്ടെന്ന് തീർന്നു പോയി..
ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
വൈകിക്കരുത്..പേജ് കൂട്ടി എഴുതുക….
അടുത്തത് ഉടനെ തന്നെ ഉണ്ടാവും ഒരു 1-2 weeks ?
ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
പെട്ടെന്ന് തീർന്നു പോയി..
ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
വൈകിക്കരുത്..പേജ് കൂട്ടി എഴുതുക..
Nice ഡാ
Thanks brother ❤️?
Lag ഒന്നും തോന്നിയില്ല മച്ചാനെ… പെട്ടന്ന് തീർന്നപ്പോൾ ഒരു ഇത്.?. ഇനി അടുത്ത partൽ page കൂട്ടാനുള്ള പ്ലാനിങ് ആയിരിക്കും അല്ലെ?.. പെട്ടന്ന് തന്നെ അടുത്തത് ചാമ്പിക്കോ…
Urappaayum?
വന്ന് വന്ന് page കുറയുവാണല്ലോ മച്ചാനെ. ?…. ബാക്കി വായിച്ചിട്ട് പറയാം..
Next partil pariganikkam bro ?
Chetta wait cheyunathinu problem illa, pakshe page kootiyillengil nirthy pokode enu thonunu,
Next partil page koottam bro ❤️?
സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️❤️❤️
അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
Urappaayum ❤️?
ഈ ഭാഗവും അടിപൊളിയാക്കി..
ഒരു സങ്കടം പേജ് കുറഞ്ഞു പോയി എന്നുള്ളതാണ്
ബാക്കിയൊക്കെ supperr..
ഇനി “REVENGE” തുടങ്ങാം ഒരുത്തനേം വിടരുത്..
ജൂലി പെണ്ണാണെന്ന് കരുതി ശിക്ഷ കുറക്കരുത്..
മുട്ടൻ പണി തന്നെ അവൾക്കും കൊടുക്കണം..
All the best ????
Thanks bro ❤️
Aduthathil urappayum page koottam ❤️
സാത്താൻ സഹോ… സൂപ്പർ… പേജ് കുറവാണെങ്കിലും കഥ അതിന്റെതായവഴിയിലൂടെ തന്നേ ആണ് സഞ്ചരിക്കുന്നത്….
ശരിയാണ് ഒരുപാടു ഇഷ്ടപ്പെടുന്നവർ നഷ്ടപെടുന്നതിന്റെ വേദന അതാനുഭവിച്ചവർക്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ… അതിൽ ഞാനും ഒരാളാണ്…
താങ്കളുടെ വിഷമം നിക്ക് മനസിലായി….
സാരമില്ല ഇനി കലാശകൊട്ട് ആണ് കാണേണ്ടത്…. തുടരൂ ????
ന്ന് സ്വന്തം നന്ദുസ് ???
കലാശകൊട്ടു ആയിട്ടില്ല ബ്രോ its ജസ്റ്റ് അ bigginibg ?
Once again thanks for your love ❤️