❤️സഖി 9❤️ [സാത്താൻ?] 167

 

 

ഇത്രയും പാവമായ അവനെ മനസ്സിലാക്കാതെ അത്രയും നാൾ കഷ്ടപ്പെടുത്തിയതിൽ അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിന്റെ മുടിയിലൂടെ കയ്യൊടിച്ചുകൊണ്ട് അവൾ അവിടെ തന്നെ ഇരുന്നു.

 

 

“എന്നോട് നീ ക്ഷമിക്കില്ലേ വിച്ചു, ഈ ലോകത്ത് നിന്നെ ഞാൻ ആണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്ന് മനസ്സിൽ പലതവണ പറഞ്ഞു നടന്നിട്ടുണ്ടെങ്കിലും എനിക്ക് പോലും നിന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞില്ലല്ലോ ? ” അവൾ തന്റെ മടിയിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനോട് എന്നപോലെ പറഞ്ഞു.

ശേഷം അവന്റെ നെറ്റിയിൽ ഒരു ചുംബനവും നൽകി.

തന്റെയുള്ളിലുള്ള കുറ്റബോധം മുഴുവനും അവനോട് ക്ഷമാപണം കണക്കെ പറഞ്ഞുകൊണ്ട് അവളും ഇടക്കെപ്പോഴോ ആ ഇരുപ്പിൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.

 

 

 

തുടരും……… ?

 

 

 

ഒരുപാട് ഇഷ്ടപ്പെടുന്നവർ നഷ്ടപ്പെടുന്നതിന്റെ വേദന അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇപ്പോൾ അത് ഒരു പരിധി വരെ ഞാനും അനുഭവിക്കുന്നുണ്ട്,കഥയിലൂടെ കുറെയൊക്കെ നിങ്ങൾക്കും അത് ഫീൽ ചെയ്യുമെന്ന് കരുതുന്നു.

ഈ ഭാഗത്തിൽ ഉണ്ടായ ലാഗിന് പകരമായി അടുത്തഭാഗത്തിൽ പൂർണമായും നിങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയുമെന്ന് ഉറപ്പ് നൽകുന്നു കേട്ടോ ??

The Author

സാത്താൻ?

www.kkstories.com

31 Comments

Add a Comment
  1. Sry bro… കഥ എപ്പോഴാ കണ്ടത്
    9 ഭാഗവും വായിച്ചു ഒന്നും പറയാനില്ല
    അടുത്ത ഭഗത്തിനു wtg…. 💓💓💓💓

    1. സാത്താൻ 😈

      Udane tharam bro ❤️

    2. പൊളിച്ചു bro ബാക്കി

  2. സാത്താൻ ?

    Update……

    കുറച്ചു താമസിച്ചാലും may 10 ഉള്ളിൽ അടുത്തത് തരാം കേട്ടോ ?

    1. അരുൺ ലാൽ

      ഇങ്ങനൊരു മറുപടി മാത്രം മതി സഹോ..
      വെയിറ്റ് ചെയ്തേക്കാം മെയ് 10 വരെ ??

    2. സാത്താൻ 😈

      പ്രതീക്ഷിച്ചത് പോലെ എഴുതി തീർക്കാൻ കഴിഞ്ഞില്ല ഉടനെ തന്നെ അയക്കാം കേട്ടോ 🥹❤️

  3. Korache ollallo, baakki id

    1. സാത്താൻ ?

      Soon bro ?

  4. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു
    ?♥️

    1. സാത്താൻ ?

      Soon ❤️?

    1. സാത്താൻ ?

      Thanks bro ❤️

  5. നന്നായിട്ടുണ്ടടാ ?

    1. സാത്താൻ ?

      Thanks bro ❤️?

  6. അരുൺ ലാൽ

    ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
    പെട്ടെന്ന് തീർന്നു പോയി..
    ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
    വൈകിക്കരുത്..പേജ് കൂട്ടി എഴുതുക….

    1. സാത്താൻ ?

      അടുത്തത് ഉടനെ തന്നെ ഉണ്ടാവും ഒരു 1-2 weeks ?

  7. അരുൺ ലാൽ

    ഇത്രയും നാളിന് ശേഷം വന്നതല്ലേ പേജ് കൂട്ടി എഴുതായിരുന്നു…
    പെട്ടെന്ന് തീർന്നു പോയി..
    ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും അടുത്ത ഭാഗത്തിന്..
    വൈകിക്കരുത്..പേജ് കൂട്ടി എഴുതുക..

    1. സാത്താൻ ?

      Thanks brother ❤️?

  8. Lag ഒന്നും തോന്നിയില്ല മച്ചാനെ… പെട്ടന്ന് തീർന്നപ്പോൾ ഒരു ഇത്.?. ഇനി അടുത്ത partൽ page കൂട്ടാനുള്ള പ്ലാനിങ് ആയിരിക്കും അല്ലെ?.. പെട്ടന്ന് തന്നെ അടുത്തത് ചാമ്പിക്കോ…

    1. സാത്താൻ ?

      Urappaayum?

  9. വന്ന് വന്ന് page കുറയുവാണല്ലോ മച്ചാനെ. ?…. ബാക്കി വായിച്ചിട്ട് പറയാം..

    1. സാത്താൻ ?

      Next partil pariganikkam bro ?

  10. Chetta wait cheyunathinu problem illa, pakshe page kootiyillengil nirthy pokode enu thonunu,

    1. സാത്താൻ ?

      Next partil page koottam bro ❤️?

  11. സൂപ്പർ ആയിട്ടുണ്ട്‌ ❤️❤️❤️❤️❤️
    അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കാതെ പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. സാത്താൻ ?

      Urappaayum ❤️?

  12. ഈ ഭാഗവും അടിപൊളിയാക്കി..
    ഒരു സങ്കടം പേജ് കുറഞ്ഞു പോയി എന്നുള്ളതാണ്
    ബാക്കിയൊക്കെ supperr..
    ഇനി “REVENGE” തുടങ്ങാം ഒരുത്തനേം വിടരുത്..
    ജൂലി പെണ്ണാണെന്ന് കരുതി ശിക്ഷ കുറക്കരുത്..
    മുട്ടൻ പണി തന്നെ അവൾക്കും കൊടുക്കണം..
    All the best ????

    1. സാത്താൻ ?

      Thanks bro ❤️

      Aduthathil urappayum page koottam ❤️

  13. നന്ദുസ്

    സാത്താൻ സഹോ… സൂപ്പർ… പേജ് കുറവാണെങ്കിലും കഥ അതിന്റെതായവഴിയിലൂടെ തന്നേ ആണ് സഞ്ചരിക്കുന്നത്….
    ശരിയാണ് ഒരുപാടു ഇഷ്ടപ്പെടുന്നവർ നഷ്ടപെടുന്നതിന്റെ വേദന അതാനുഭവിച്ചവർക്ക് മാത്രമേ മനസിലാക്കാൻ പറ്റുള്ളൂ… അതിൽ ഞാനും ഒരാളാണ്…
    താങ്കളുടെ വിഷമം നിക്ക് മനസിലായി….
    സാരമില്ല ഇനി കലാശകൊട്ട് ആണ് കാണേണ്ടത്…. തുടരൂ ????
    ന്ന് സ്വന്തം നന്ദുസ് ???

    1. സാത്താൻ ?

      കലാശകൊട്ടു ആയിട്ടില്ല ബ്രോ its ജസ്റ്റ്‌ അ bigginibg ?

      Once again thanks for your love ❤️

Leave a Reply

Your email address will not be published. Required fields are marked *