എൻ്റെ രാസ ലീലകള്‍
Ente Raasa Leelakal | Author : Snigdha Nair
വളരെ സന്തോഷ പൂര്‍വം ജീവിതം നയിച്ചിരുന്ന ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്. ഗ്ഗവണ്മെന്റ് സര്‍വീസില്‍ നിന്ന് റിട്ടയര്‍ ആകാന്‍ അലപം സമയം മാത്രം ബാക്കിയുള്ള അച്ഛന്‍ , സ്‌കൂള്‍ ടീച്ചറായ അമ്മ . കോളേജ് ലക്ചറരായ വിവാഹിതയായഎന്നേക്കാള്‍ അഞ്ച് വയസ്സിനു മൂപ്പുള്ള ചേച്ചി അഞജലി.,
പിന്നെ ഞാന്‍ അര്‍ജ്ജുന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ . കാമ്പസ് സെലക്ഷനില്‍ തിരുവനന്തപുരത്ത് ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്നു. ചേച്ചിയുടെ ഭര്‍ത്താവ് നന്ദകുമാര്‍ ഒരു പ്രൈവറ്റ് ബാങ്ക് മാനേജരാണു . അവര്‍ രണ്ടു പേരും എറണാകുളത്താണു ജോലി ചെയ്തിരുന്നത്. അവിടെ ഒരു നല്ല റസിഡന്‍ഷ്യല്‍ കോളനിയില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്നു. അച്ഛനുമമ്മയും ഞങ്ങളുടെ തറവാട് സ്ഥിതി ചെയ്യുന്ന ഒറ്റപ്പാലത്താണു താമസം.
ഇങ്ങനെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായിനീങ്ങുന്ന സമയത്താണു ഞങ്ങളുടെ ജീവിതം ആകെ താറുമാറാക്കിയ ഒരു ദുരന്തം ഉണ്ടായത്. ചേച്ചിയും ഭര്‍ത്താവും ഞങ്ങളുടെ അച്ഛനമ്മമാരോടൊപ്പം ഒരു വിനോദയാത്ര പോയതായിരുന്നു .യാത്രക്കിടയില്‍ നന്ദേട്ടന്‍ ഓടിച്ചിരുന്ന കാര്‍ ഒരു ഹെയര്‍ പിന്‍ വളവില്‍ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു .
ഫ്രണ്ട് സീറ്റില്‍ നന്ദേട്ടനോടൊപ്പം ഇരുന്നിരുന്ന ചേച്ചി ഡോര്‍ പെട്ടെന്ന് തുറന്നത് കാരണം പുറത്ത് ഒരു കുറ്റിക്കാട്ടിലേക്ക് തെറിച്ച് വീണു . അങ്ങിനെ ചേച്ചിയൊഴികെ മറ്റെല്ലാവരും ആക്‌സിഡന്റില്‍ മരിച്ചു അതോടെ ചേച്ചിയെ ഭര്‍ത്താവിന്റെ വീട്ടുകാരും ഭാഗ്യദോഷിയെന്നാരോപിച്ച് കൈയൊഴിഞ്ഞു. പിന്നെ എനിക്ക് ചേച്ചിയും ചേച്ചിക്ക് ഞാനും മാത്രമായി ഈ ലോകത്ത് സഹായത്തിനുണ്ടായിരുന്നത്.
Superb
Aa adithe kadhayude baki ezhuthu oru divasathe bharaya please
സൂപ്പർ സഹോ….
കിടിലൻ make over…
എന്താ ഒരു ഫീലിംഗ്സ്…
സൂപ്പർ അവതരണം… കിടു…
കാത്തിരിക്കുന്നു… ഇനിയും ഇതുപോലുള്ള നല്ല നല്ല കഥകൾക്കായി….
തുടരൂ സഹോ…. ❤️❤️❤️❤️
്് കുക്കോൾഡ പൂജ
പൊളിച്ച്……
സഹയാത്രികനു സ്നേഹപൂർവ്വം ,
കന്നിമാസത്തിലെ ഒരു ദിവസം , സമ്മോഹനം തുടങ്ങിയ മാസ്ർ പീസുകൾ എഴുതിയത് ഈ ഡിഗ്‌ദ യാണോ?
sahayathirkanu snehapoorvam kittaan valla maargavum? pandu vaayicha class katha aanu.
ഈ സ്നിഗ്ദ്ധ നായർ എന്ന പേര് കുറേ ആയി ഇപ്പോൾ ശ്രദ്ധിക്കുന്നു. എല്ലാം നല്ല കഥകൾ. വേറാരെങ്കിലുമാണേൽ ഒരു പത്ത് ചാപ്റ്ററിൽ വലിച്ചു നീട്ടുമായിരുന്ന സംഭവം ബോറടിപ്പിക്കാതെയും എന്നാൽ ആവശ്യത്തിന് ഡീറ്റെയിൽഡ് ആയും എഴുതിയിട്ടുണ്ട്. ഇനിയും നല്ല കഥകളെഴുതാൻ കഴിയട്ടെ. ഓൾ ദി ബെസ്റ്റ്.
😮 ഓ അതു ശരി. വെറുതെയല്ല കൈത്തഴക്കം.
കുറേ നാളുകൾക്കുശേഷം വന്ന നല്ലൊരു കഥ.അടുത്തഭാഗം വന്നാൽ നന്നായിരുന്നു.😍😍
അവരുടെ മുന്നത്തെ കഥകൾ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്നില്ല
അവസാനിച്ചു എന്ന് മാത്രം പറയല്ലേ..🤪 ബാക്കി പോരട്ടേ..
Super da
ഈ കഥ എൻ്റെ ജീവിതമാണ് ചേച്ചിക്കു പകരം എൻ്റെ മമ്മിയും പൂജക്ക് പകരം നസീമ എന്ന എൻ്റെ ഭാര്യയും
കൊള്ളാം
ഹലോ!കുറച്ചു വർഷം മുൻപ് ഒരു മാസികയിൽ ‘രാസലീല’എന്ന ഒരു കഥ വന്നിരുന്നു. അതെ പറ്റി ആർക്കെങ്കിലും അറിയാമോ?