വേട്ടക്കിറങ്ങിയവർ 1
Vettakkirangiyavar Part 1 | Author : Spulber
✍️…
കോളേജിലെ ചരിത്ര അധ്യാപകനാണ് ശിവദാസമേനോൻ… ഒരു ചരിത്ര പണ്ഡിതൻ കൂടിയാണ് അദ്ദേഹം.. കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നതോടൊപ്പം വായനക്കും ഗവേഷണത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.. മേനോൻ ഒറ്റത്തടിയാണ്.. ഭാര്യയും മക്കളുമൊന്നുമില്ല.. കുറച്ച് കുടുംബക്കാരൊക്കെയുണ്ടെങ്കിലും അവരുമായൊന്നും വലിയ അടുപ്പമില്ല.. സുഹൃത്തുക്കളും കുറവ്..
വായനയും, പഠനവും ഗവേഷണവുമാണ് മേനോന്റെ ലോകം.
പഠിപ്പിക്കുന്ന കോളേജിന് അധികം അകലെയല്ലാതെ ഒരാഡംബര വീട്ടിലാണ് മേനോൻ ഒറ്റക്ക് താമസം.. കുട്ടികളെ നന്നായി പഠിക്കും എന്നതിൽ കവിഞ്ഞ് സ്വന്തം വിദ്യാർത്ഥികളുമായും മേനോന് അടുപ്പം കുറവാണ്.. നൂറ്റാണ്ട് പഴക്കമുള്ള കോളേജിലെ ലൈബ്രറിയാണ് മേനോന്റ ഇഷ്ട സ്ഥലം.. താളിയോല മുതലിങ്ങോട്ടുള്ള
സകല ഗ്രന്ഥങ്ങളും ആ ലൈബ്രറിയിലുണ്ട്..അത് ഒരറ്റം മുതൽ വായിച്ച് തീർക്കലാണ് മേനോന്റെ നേരം പോക്ക്.. ആയിരക്കണക്കായ പുസ്തങ്ങളിൽ ഭൂരിഭാഗവും മേനോൻ വായിച്ച് തീർത്തിട്ടുണ്ട്.. വെറുതെ വായിക്കുകയല്ല, അത് പഠിച്ച് അതേ കുറിച്ച് ഗവേഷണവും നടത്തും മേനോൻ.. അതിനായി അയാൾ നിരന്തരം യാത്രകളും നടത്താറുണ്ട്..
അൻപത് വയസാണ് മേനോന് പ്രായം..എങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കാണ്.. കോളേജ് സുന്ദരിമാരൊക്കെ രഹസ്യമായി ആരാധിക്കുന്ന ഒരു സുമുഖൻ കൂടിയാണ് മേനോൻ.. ചില പെൺകുട്ടികൾ കൊതിയോടെയും മേനോനെ നോക്കാറുണ്ട്.. മേനോൻ ഒരുത്തിയേയും മൈന്റ് ചെയ്യാറില്ല..വിടാതെ തൂങ്ങുന്ന പെൺകുട്ടികളെ പിന്നെ മേനേന്റെ വീടിന്റെ ബെഡ്റൂമിലെത്തിച്ച് അവർക്ക് വേണ്ടത് കൊടുത്തിട്ടേ വിടൂ..

🔥🔥❤️❤️🔥🔥