Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 232

Kambi Views 108477

ആദി – ദി ടൈം ട്രാവലർ 2

Aadhi The Time Traveller Part 2 | Author : Chanakyan

[ Parevious Part ]

 

(ഇതുവരെ)

“എന്റെ പേര് ആദി ശങ്കർ. ഞാൻ ഇവിടെ ഫിസിക്സ്‌ ടീച്ചർ ആണ്.

“ഗുഡ്. ഞാൻ വാസുകി. ഒരു ജേർണലിസ്റ് ആണ് കേട്ടോ . ”

വാസുകി അവനു നേരെ കൈ നീട്ടി. അത് കണ്ടതും അല്പം വിറയലോടെ അവൻ അവൾക്ക് നേരെ കൈ നീട്ടി.

“രാവിലെ രണ്ടെണ്ണം അടിക്കാത്തോണ്ടാവും ഈ വിറയൽ അല്ലേ ? ”

അവന്റെ കയ്യിലെ വിറയൽ അനുഭവിച്ചറിഞ്ഞതും വാസുകി അവനെ കള്ള ചിരിയോടെ നോക്കി.

ആദി ഒന്നും മനസ്സിലാകാത്ത പോലെ അവളെ തുറിച്ചു നോക്കി.

“ഹോ നിങ്ങൾ അസ്സൽ ഒരു നിഷ്കു ആണല്ലേ മാഷേ? ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് എനിക്ക് അങ്ങനാ തോന്നുന്നേ ”

ഞാൻ നിഷ്കു ഒന്നുമല്ല. ഞാൻ പൊതുവെ ഇങ്ങനാ”

ആദി എങ്ങനൊക്കെയോ മറുപടി പറഞ്ഞു.

അവനു അവളെ എങ്ങനെങ്കിലും അവിടുന്ന് പറഞ്ഞു വിടണമെന്നുണ്ടായിരുന്നു. കാരണം ഒരു പെൺകുട്ടിയുമായി സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ സ്റ്റാഫ്‌ റൂമിൽ അതൊരു  ടോക്ക് ആകുമോ എന്ന് അവൻ ഭയന്നിരുന്നു.

അപ്പോഴാണ് സ്കൂൾ കോംബൗണ്ടിൽ ഉള്ള വിപുലമായ പച്ചക്കറി തോട്ടം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവൾ അത് സാകൂതം നോക്കി.

പല തരം പച്ചക്കറികൾ അവിടെ കൃഷി ചെയ്ത് വിളയിച്ചിരുന്നു. കൂടാതെ ഔഷധ ചെടികളും കറിവേപ്പും മറ്റും സമൃദ്ധമായി അവിടെ ഉണ്ടായിരുന്നു.

“ഇത് കൊള്ളാല്ലോ ഈ തോട്ടം. ഇതാരുടെ വകയാ? ”

പച്ചക്കറി തോട്ടത്തിൽ നിന്നും കണ്ണുകളെടുത്ത് വാസുകി ചോദിച്ചു.

“എന്റെ കീഴിലാ അതിന്റെ ഡ്യൂട്ടി. ഞാനും എന്റെ പിള്ളേരും കൂടി ചെയ്തതാ.”

“വൗ ഇറ്റ്സ് അമേസിങ്”

വാസുകി ഉത്സാഹത്തോടെ അവനോട് പറഞ്ഞു. അതുകേട്ടതും ആദി നെഞ്ചു വിരിച്ചു നിന്നു.

“Ok ആദി മാഷേ… പിന്നെ കാണാം. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ.. ബൈ ”

അവനു നേരെ കൈ വീശി കാണിച്ചു വാസുകി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു.ആദിയെ നോക്കി പുഞ്ചിരിച്ച ശേഷം അവൾ അവനെ മറി കടന്നുപോയി.വാസുകി വിദൂരതയിലേക്ക് മറയുന്നവരെ നോക്കിക്കൊണ്ട് ആദിയും.

(തുടരുന്നു)

വാസുകി പോകുന്നതും നോക്കികൊണ്ട് ആദി ശങ്കർ നിന്നു.

അണ്ടി പോയ അണ്ണാനെ പോലെ അവൻ  ദൂരേക്ക് മറയുന്ന അവളെയും നോക്കി നിന്ന ശേഷം പതിയെ ഓഫീസ് റൂമിലേക്ക് തിരിഞ്ഞു നടന്നു.

സ്റ്റാഫ്‌ റൂമിന് മുന്നിൽ എത്തിയപ്പോഴാണ് ആദിയ്ക്ക് DEO യുടെ വിസിറ്റ് ഉള്ളത് ഓർമയിൽ വന്നത്.

വാസുകിയെ കണ്ട ഹാങ്ങോവർ മാറാത്ത അവൻ ധൃതിയിൽ ഓഫീസ് റൂമിലേക്ക് കയറി പോയി.

The Author

78 Comments

Add a Comment
    1. ചാണക്യൻ

      Rah സഹോ……….. 😍😍

    1. ചാണക്യൻ

      Sulu സഹോ………… 🤗😍

  1. Dear ചാണക്യൻ

    കഥ കിടുക്കി ..കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആകുന്നുണ്ട് കഥാപാത്രങ്ങൾ മനസിലേക്ക് ഇറങ്ങുന്നതെ ഉള്ളു…അടുത്ത പാർട് എന്നാണ് …

    വശീകരണ മത്രം ഇവിടെ ബ്രോ

    വെയ്റ്റിംഗ്

    വിത് ലൗ

    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ………. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ….
      തുടർന്നും വായിക്കണേട്ടോ….. വശീകരണം ആണ് അടുത്തത് ഇനി എഴുതാൻ പോകുന്നേ… കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ…. നന്ദി 😍

  2. Rathi 😍😍😍

    Waiting for next part

    1. ചാണക്യൻ

      Benzy ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…. അടുത്ത പാർട്ട്‌ വൈകാതെ ഇടാം കേട്ടോ….. നന്ദി 😍

  3. Bro wonderful healthy feeling story

    1. ചാണക്യൻ

      Doctor unni ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…. നല്ല വായനക്ക് നന്ദി 😍

  4. E katha complete cheyyanam athinu munpe my all time fav vasheekarana mandharam annu ketto

    1. ചാണക്യൻ

      Pream na ബ്രോ….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…. തീർച്ചയായും ഈ കഥ കംപ്ലീറ്റ് ചെയ്യും…. വശീകരണം വൈകാതെ ഉണ്ടാകും കേട്ടോ…. നന്ദി 😍

  5. Well done job peru pole thanne kathayum

  6. Ninkal vallo magician anno entha feel manassu kondu

  7. Mind blowing up hats of u maan

  8. Tnx for maravellous feel

  9. Vallatha mohabbath annu ningalude katha

  10. അടിപൊളി ബ്രോ പറയാൻ വാക്കുകൾ ഇല്ലാ അടുത്ത പാർട്ട്‌ വേഗം വേണം

    1. ചാണക്യൻ

      AneeJo ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ… അടുത്ത പാർട്ട്‌ വൈകാതെ ഇടാം കേട്ടോ… നല്ല വായനക്ക് നന്ദി 😍

  11. kollam edivettu , avathatharanam kidukachi,
    pinne athi and rathi sangamam undakummo bro,
    pinne vasukiyumayulla athiyude pranayam puthu kilurkate bro..

    1. ചാണക്യൻ

      vijayakumar ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      ബ്രോ ആദിയും രതിയും തമ്മിൽ ഉള്ള സംഗമം ഉണ്ടോ ഇല്ലയോ എന്നത് വരും ഭാഗങ്ങളിൽ അറിയാട്ടോ….
      അത് തന്നെ ബ്രോ അവരുടെ പ്രേമം പൂത്തു തളിർക്കട്ടെ…… നന്ദി 😍

  12. അടിപാെളി സ്റ്റാേറി നല്ല ഫീൽ ഉണ്ട്
    അടുത്ത ഭാഗത്തിനും വശീകരണ മന്ത്രത്തിനും വേണ്ടി കാത്തിരിക്കുന്നു

    1. ചാണക്യൻ

      THAWN The reverse flash ബ്രോ….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… നല്ല ഫീൽ ഉണ്ടായിരുന്നു എന്ന് അറിയാൻ പറ്റിയതിൽ സന്തോഷം…..
      വശീകരണം കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ…. 2 കഥകളും ഒരുപോലെ കാത്തിരിക്കുന്നതിനു ഒരുപാട് നന്ദി ബ്രോ 😍

  13. machuuu…..ee partum othiri ishtappettu…machnte school ne kurichulla vivaranavum ellam othiri ishtappettu….egane thanne munnottu pokatte…eni vasheekaram vaayikkan katta waiting aanu…

    1. ചാണക്യൻ

      NTR മുത്തേ…….. എന്തുണ്ട് വിശേഷം? സുഗാണോ?
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… സ്കൂൾ ലൈഫ് ഒക്കെ എഴുതുമ്പോൾ ഞാനും എന്റെ സ്കൂൾ കാലഘട്ടം ഒക്കെ ഓർത്തു പോയി… ആ ഭാഗം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…..
      അടുത്തത് വശീകരണം തന്നാട്ടോ… എഴുതി തുടങ്ങണം ഇനി…. അത് കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ….. നന്ദി മുത്തേ 😍

  14. Ellam kondu super ayirunnu athra manoharam pl continue

    1. ചാണക്യൻ

      Kamuki ……… ഒത്തിരി സന്തോഷം….. ഒരുപാട് നന്ദി, 😍

  15. Klm nice ayi pokunnu pinne vashikarana manthram eppol varum

    1. ചാണക്യൻ

      Kamukan ബ്രോ……. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ…. വശീകരണം തുടങ്ങണം ഇനി… വൈകാതെ തരാംട്ടോ… നന്ദി 😍

  16. ഡാ കണ്ടുട്ടാ…
    ✨✨✨😘😘😘😘

    1. ചാണക്യൻ

      അക്കിലിസ് മുത്തേ………. 😘😘😇😍

  17. machane…polichu…school le scence allam ore poli…ithu vaayichapol ente school jeevithamaanu orma vannth….machane thudaruka…kiduvannu…

    1. ചാണക്യൻ

      Porus മുത്തേ…….. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      സുഗാണോ ബ്രോ? എന്തുണ്ട് വിശേഷം?
      ശരിയാ മച്ചാനെ ഞാനും കഥ എഴുതുമ്പോൾ എന്റെ സ്കൂൾ ജീവിതം ഒക്കെ ഓർത്തു പോയി… അതൊരു വല്ലാത്ത നൊസ്റ്റാൾജിയ തന്നാ അല്ലേ…… അടുത്ത പാർട്ട്‌ വൈകാതെ ഇടാട്ടോ…. നന്ദി മുത്തേ, 😍🤗

      1. Enikku sugamaanu machane…machanu sugamaano….

        1. ചാണക്യൻ

          Porus മുത്തേ…. സുഖായിട്ടിരിക്കുന്നു… ജോലി തിരക്കിൽ മുഴുകിയിരിക്കുവാ 😍

  18. Bro Polichu അടുത്തത് വശീകരണ…. ന്റെ ബാക്കിയല്ലെ.

  19. ബോ കലക്കി അടുത്തത് വശീകരണ…. ന്റെ ബാക്കിയല്ലെ.

    1. ചാണക്യൻ

      EMO ബ്രോ…….. മുത്തേ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് ട്ടോ……
      അതേ ബ്രോ അടുത്തത് വശീകരണം ആണ്… ഇനി തുടങ്ങാൻ പോകുവാ…. കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ…. നന്ദി മുത്തേ, 😍

  20. ഇപ്പോളാണ് കഥ ട്രാക്കിൽ വന്നത് എന്ന് തോന്നുന്നു.. കാരണം ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ ഒന്നും പിടി കിട്ടിയില്ല..
    All the best…….

    1. ചാണക്യൻ

      Cyrus ബ്രോ……. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….അടുത്ത പാർട്ട്‌ ആകുമ്പോഴേക്കും നല്ലൊരു ട്രാക്കിൽ കഥ വരും കേട്ടോ… ഉറപ്പ്……. നന്ദി ബ്രോ 😍

  21. Nalloru kadha anu late akkatge adutta parts ezuthu

    Saran😄

    1. ചാണക്യൻ

      Saran ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… ലേറ്റ് ആകാതെ അടുത്ത പാർട്ട്‌ ഇടാൻ നോക്കാട്ടോ….. നല്ല വായനക്ക് നന്ദി ബ്രോ 😍

  22. Bro story is getting improved
    Sathyam paranjal first part vayichapa enik karyam ayit onnum thonnila
    Ippo story is getting interesting
    Ee part nannayirunnu
    Nxt part inu ayi kathirikunu
    Pinne bro de masterpiece vasheekaranathinu ayum
    Keep up the good work
    With love
    Kora

    1. ചാണക്യൻ

      Kora ബ്രോ…….. എന്റെ എല്ലാ കഥകൾക്കും മുടങ്ങാതെ റിവ്യൂ നൽകുന്നതിന് ഒരുപാട് നന്ദി 🤗
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ കൂടി വരുമ്പോൾ കഥ ഒരു ട്രാക്കിൽ എത്തും കേട്ടോ….
      പിന്നെ ആ സ്റ്റാർട്ടിങ് ട്രബിൾ അങ്ങ് മാറും ബ്രോ….
      അടുത്ത പാർട്ട്‌ വൈകാതെ തരാട്ടോ….
      ഇനി വശീകരണം ആണ് എഴുതുക…. രണ്ടു കഥക്കും ഒരുപോലെ കാത്തിരിക്കുന്നുവാണെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം…. നന്ദി മുത്തേ 😍🤗

  23. അടിപൊളി

    1. ചാണക്യൻ

      MS ബ്രോ….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നല്ല വായനക്ക് നന്ദി, 😍

  24. പൊളിചച്ു

    1. ചാണക്യൻ

      🤗😘

  25. പൊളി മോനെ പൊളി

    1. ചാണക്യൻ

      Ramjan ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ….. നല്ല വായനക്ക് ഒത്തിരി നന്ദി 😍

  26. Chanakayan broo thankalude Ella kathayum super anallo broo..
    1st part vayachapole ee Katha kuyapamillana vicharichhe pakshe ee part vayachapole ith polii Anne manasilayyiii..ithinte adutha partine waiting…❤️❤️❤️
    Vasheekaranamanthram eyuthi thidangiyoo

    1. ചാണക്യൻ

      Musickiller ബ്രോ….. എവിടായിരുന്നു ബ്രോ? കുറെയായല്ലോ കണ്ടിട്ട് 🤗
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… എല്ലാ പാർട്ടും നന്നായി എഴുതാൻ ശ്രമിക്കാം…..
      അടുത്തത് വശീകരണം തന്നാട്ടോ… നന്ദി ബ്രോ 😍

      1. Broo kurach kalam ee sitile active avan patiyillaa..Inny angotakke indavum

        1. ചാണക്യൻ

          Musickiller ബ്രോ…. തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം… അപ്പൊ കാണാട്ടോ 😍🤗😇😘👍

  27. Kollam adipoli aanu
    Adutha part nu 1 month aakumo
    Pattuvanel monthly 2 part vech tharaamo

    1. ചാണക്യൻ

      Manu Thomas ബ്രോ…… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ… ജോലി തിരക്ക് ആയോണ്ട് മാസത്തിൽ ഒരു പാർട്ടേ ഇടാൻ പറ്റുന്നുള്ളു ബ്രോ… കഴിയുന്നതും വേഗത്തിൽ ആക്കാൻ ശ്രമിക്കാം…. നന്ദി 😍

  28. പോളി. കുറെ നാളായി കണ്ടിട്ട്. അടുത്ത part-ന് വേണ്ടി കട്ട waiting.

    1. ചാണക്യൻ

      Edwin ബ്രോ…….. വരാൻ വൈകിപ്പോയി.. ക്ഷമ ചോദിക്കുന്നു… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. അടുത്ത പാർട്ട്‌ വൈകാതെ തരാം…. നന്ദി 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: