Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 232

Kambi Views 108477

അവന് ഒന്ന് അനങ്ങാൻ പോലുമായില്ല. ഗത്യന്തരമില്ലാതെ ആദി അവിടെ പിടിച്ചു നിന്നു.

ടീച്ചറുടെ നിതംബ ഭാഗത്തിന്റെ ഇളം ചൂടും പതു പതുപ്പും അവനെ അല്പം ഭയപ്പെടുത്തി.

ഇങ്ങനൊരു സാഹചര്യത്തിൽ ടീച്ചർ കാര്യമറിയാതെ പ്രതികരിക്കുമോ എന്ന് ആശങ്കപ്പെട്ട് അവൻ നിന്നു.

ചെന്നിയിലൂടെയും  നട്ടെല്ലിന് പുറത്തൂടെയും വിയർപ്പ് ചാലു പോലെ ഒഴുകി വരുന്നത് അവൻ തിരിച്ചറിഞ്ഞു.

ആദിയിൽ അല്പം സംഭ്രമം പൊട്ടി വിടരുന്നത് തിരിച്ചറിഞ്ഞ രതി ടീച്ചർ തന്മയത്വത്തോടെ അവരുടെ നിതംബ ഗോളങ്ങളുടെ വിടവിലേക്ക് അവന്റെ ലിംഗ ഭാഗം കയറ്റി വച്ചു.

അതോടു കൂടി ആദിയുടെ സർവ്വ നിയന്ത്രണവും നഷ്ടമായി.

കാര്യങ്ങൾ പന്തിയല്ല എന്നവൻ തിരിച്ചറിഞ്ഞു.

അവന്റെ ലിംഗം പാതി ഉദ്ധരിച്ചു രതി ടീച്ചറുടെ വിടവിൽ പാതി മയക്കത്തോടെ ഉറക്കച്ചടവോടെ കിടന്നു.

രതി ടീച്ചർ ആദ്യ ചുവട് വിജയം കൈ വരിച്ച സന്തോഷത്തോടെ അവനിലേക്ക് ഒന്നുകൂടി പറ്റി ചേർന്നു നിന്നു.

ഒരു കലാകാരിയുടെ ഭാവത്തോടെ നിതംബം മാത്രം അനക്കികൊണ്ടും ഉഴിഞ്ഞുകൊണ്ടും അവന്റെ ലിംഗത്തെ പൂർണമായി ഉദ്ധരിപ്പിക്കുവാൻ അവൾ ശ്രമിച്ചു.

ആദിയിൽ നിന്നും യാതൊരുവിധ റെസ്പോൺസോ മുതലെടുപ്പോ നടക്കാത്തത് അവളെ അത്ഭുതപ്പെടുത്തി.

വിവാഹിത ആണെങ്കിലും ആദിയെ കണ്ട നാളു മുതൽ അവനുമായി കിടക്ക പങ്കിടണമെന്ന അതിയായ ആഗ്രഹവും മനസിൽ പേറിക്കൊണ്ട് നടക്കുന്ന ആളായിരുന്നു രതി ടീച്ചർ.

ഒരുപാട് പേര് ടീച്ചറുടെ ശരീരം കണ്ട് പട്ടിയെ പോലെ മണപ്പിച്ചു പുറകെ വന്നിട്ടുണ്ടെങ്കിലും അതിൽ അർഹത പെട്ടവർക്ക് മാത്രമേ ആ സൗഭാഗ്യം കടാക്ഷിച്ചിട്ടുണ്ടായിരുന്നുള്ളൂ.

ഹൈ ക്ലാസ് ലെവലിൽ ഉള്ള ആൾക്കാർക്ക് മുൻപിൽ മാത്രേ രതി തന്റെ കാല് അകത്തി വച്ചു കൊടുത്തിട്ടുള്ളു.

അപ്പൊ അതിന്റെതായ ചില ഗുണ ഗണങ്ങളും അവൾക്ക് കിട്ടിയിട്ടുണ്ട്.

സ്വന്തമായി ഉണ്ടാക്കിയ ഇരു നില വീടും കാറും ഏക്കർ കണക്കിന് സ്ഥലവും ഹ്യൂജ് ബാങ്ക് ബാലൻസും ഒക്കെ അവൾ ഇതിലൂടെ മാത്രം സമ്പാദിച്ചതാണ്.

ഏക മകൾ ബാംഗ്ലൂരിൽ BBAയ്ക്ക് പഠിക്കുന്നു.

ഇത്രയും ഹൈ സൊസൈറ്റി ലേഡി ആയ രതിയ്ക്ക് ആദിയോട് കണ്ട മാത്രയിൽ തന്നെ പ്രേമവും കാമവും കൂടി ചേർന്ന സമ്മിശ്ര വികാരം  സൃഷ്ടിക്കപ്പെട്ടു.

ആദിയുടെ വിരിഞ്ഞ നെഞ്ചിൽ പറ്റി ചേർന്നു  കിടക്കാനും ആ രോമക്കാട്ടിൽ വിരലോടിക്കുവാനും അവന്റെ ചുംബങ്ങൾ ഏറ്റു വാങ്ങാനും നാല് ചുമരിനു ഉള്ളിലെ സ്വകാര്യതയിലെ ഇരുളിൽ അവന്റെ പൗരുഷം ഏറ്റു വാങ്ങാനും അവളുടെ പെൺ മനസ് കൊതിച്ചു.

ആദിയുടെ കൈവശമുള്ള കണ്ട്രോൾ  പൂർണമായി എടുത്തു മാറ്റുവാനുള്ള ദൃഢനിശ്ചയത്തോടെ രതി ആദിയുടെ നെഞ്ചിലേക്ക് അമർന്നു കിടന്നു.

കാറ്റിൽ പാറി പറക്കുന്ന ടീച്ചറുടെ മുടിയിഴകളുടെ ചുംബനങ്ങളേറ്റ് വാങ്ങിയും അവരുടെ മാംസളമായ ശരീര ഭാഗങ്ങളുടെ മൃദുസ്പർശനങ്ങളേറ്റും ബോഡി സ്പ്രേയുടെ നൈർമ്മല്യമായ മണവും ആസ്വദിച്ച് ആദി തന്റെ കൺട്രോൾ പോകാതിരിക്കാൻ പരമാവധി ശ്രമിച്ചു.

എന്നാൽ നിതംബം കൊണ്ടുള്ള ടീച്ചറുടെ ഉഴിച്ചിലിന്റെ ഫലമായി അവന്റെ ലിംഗം പാൻസിനുള്ളിൽ കെട്ടും പൊട്ടിച്ചു പൂർണ മയക്കം വിട്ടുണർന്നു.

എല്ലാം കൈവിട്ട് പോയെന്ന് മനസിലായ അവൻ ലജ്ജയോടെ കണ്ണുകെളടച്ചു നിന്നു.

തന്റെ ദൗത്യം വിജയം കൈ വരിച്ച തിരിച്ചറിവിൽ അത്യധികം സന്തോഷത്തോടെ അവൾ  പുറകിലേക്ക് തിരിഞ്ഞു നോക്കി.

The Author

78 Comments

Add a Comment
  1. Baki Ella bro?

  2. ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

    1. ചാണക്യൻ

      Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ 🤗😘

  3. Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

    1. ചാണക്യൻ

      Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി 🤗😍

  4. ഡാ മുത്തേ😘😘😘😘😘
    അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
    അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
    അതോണ്ടാട്ടോ.
    കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
    രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
    വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    മോനെ ചാണക്യാ❤❤❤❤❤❤❤😘😘😘😘🔥🔥🔥🔥🔥
    അപ്പോൾ സ്നേഹപൂർവ്വം…..

    1. ചാണക്യൻ

      മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
      അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
      രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
      അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
      അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
      Nandh😍😘🤗😇

      1. രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
        ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
        ❤❤❤❤

  5. ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

    1. ചാണക്യൻ

      Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
      സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
      നന്ദി മുത്തേ 😍

  6. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ….. ഒത്തിരി സ്നേഹം 🤗😍

  7. 🖤🖤🖤…

    നന്നായിട്ടുണ്ട് ബ്രോ….

    ആദി ആള് കൊള്ളാം…

    1. ചാണക്യൻ

      Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നമ്മുടെ ആദി ആള് പൊളിയല്ലേ…..
      ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
      നന്ദി ബ്രോ 😍

  8. സ്ലീവാച്ചൻ

    കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
      നല്ല വായനക്ക് നന്ദി ബ്രോ 😍

  9. ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
      കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
      അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ 😍

  10. ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

    1. ചാണക്യൻ

      Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: