Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 232

Kambi Views 108477

അങ്ങനെ ഓരോ ചിന്തകളും പേറിക്കൊണ്ട് ആദി ഇരുന്നു.

ടോണി ഡ്രെസ് ഇട്ട് കഴിഞ്ഞതും ആദിയുടെ തലക്കൽ ഉള്ള പ്ലഗിൽ കുത്തിയ ഫോൺ പൊടുന്നനെ ശബ്‌ദിച്ചു.

ആദി പിന്നിലേക്ക് ഞെരിഞ്ഞു മാറി പ്ലഗിൽ കുത്തിയ ചാർജറിൽ നിന്നും ആ ഫോൺ ഊരിയെടുത്തു.

ഫോണിന്റെ ഡിസ്‌പ്ലേയിൽ തെളിഞ്ഞ സുന്ദരിയായ പെൺകുട്ടിയുടെ മുഖം ആദി ഒരു നിമിഷം കണ്ടു.

അതിനു താഴെ ഉള്ള എഴുത്തിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു.

“ദൃശ്യ കാളിങ്”

“ആരാ മാഷേ അത്? ”

മുഖത്തു പൌഡർ വാരിപൂശിക്കൊണ്ട് കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി ആസ്വദിക്കുകയായിരുന്നു ടോണി.

അപ്പോഴാണ് അവൻ ഫോൺ ബെല്ലടിച്ച ശബ്ദം കേട്ടത്.

തിരിഞ്ഞു നോക്കാതെ അവൻ ആ ചോദ്യം ആദിയോട് ചോദിച്ചു.

“ദൃശ്യ ആണെടാ ഫോണിൽ ”

ആദി ഫോൺ കയ്യിൽ പിടിച്ചു അവനു നേരെ നീട്ടി.

മുഖത്തു പൌഡർ തേക്കുന്നത് മതിയാക്കി ടോണി അവന്റടുത്തേക്ക് വന്ന് ഫോൺ കയ്യിലേക്ക് വാങ്ങി.

അപ്പോഴേക്കും കാൾ കട്ട്‌ ആയി പോയിരുന്നു.

ടോണി ധൃതിയിൽ ഫോണിൽ വിരലുകൊണ്ട് തോണ്ടി ചെവിയോട് ചേർത്തു പിടിച്ചു.

മറു വശത്തു ഫോൺ റിംഗ് ചെയ്യുന്നത് അവൻ ക്ഷമയോടെ കേട്ടിരുന്നു.

“ഏതാ ടോണി ആ പെൺകുട്ടി? ”

“ഡാ മാഷേ അതെന്റെ ന്യൂ ഗേൾ ഫ്രണ്ട് ആണ് പേര് ദൃശ്യ”

“ഹേയ് ചുമ്മാ കള്ളം പറയാതെ ”

വിശ്വാസം വരാതെ ആദി ശങ്കർ അവനെ നോക്കി.

“ഞാൻ എന്തിനാ കള്ളം പറയുന്നേ മിസ്റ്റർ… ഷി ഈസ്‌ മൈ ന്യൂ ഗേൾ ഫ്രണ്ട് നൗ എ ഡേയ്‌സ്”

ടോണി കൂളായി പറഞ്ഞു.

“ഹേ ഇതെപ്പോ? ”

ആദിയുടെ മുഖത്തെ ഞെട്ടൽ കണ്ട് അവൻ ഊറി ചിരിച്ചു.

“ഞാൻ ഭയങ്കര ഫാസ്റ്റ് ആണ് എല്ലാത്തിനുമെന്നു നിനക്ക് അറിയാലോ… സോ നല്ലൊരു ആളെ കിട്ടി ഞാൻ കമ്മിറ്റഡ് ആയി”

“അപ്പൊ ആ പഴയ കുട്ടിയോ? നഴ്സ് ആയിട്ട് ജോലി ചെയ്യുന്ന…? ”

മടിച്ചു മടിച്ചു ആദി പയ്യെ ചോദിച്ചു.

അത് കേട്ടതും ടോണി ഒരു കൂസലുമില്ലാതെ ജെൽ തേച്ചു മിനുക്കിയ മുടിയിഴകളിലൂടെ വിരൽ ഓടിച്ചു കൊണ്ടു പറഞ്ഞു.

“ഓഹ് എനിക്ക് അവളിലുള്ള ഇന്റെർസ്റ് ഡേ ബൈ ഡേ ആയി കുറഞ്ഞോണ്ടിരിക്കുവാ… ഐ ആം ടോടല്ലി ബോർഡ്‌ മാൻ… സോ ഞാൻ ഒരു ഡിസിഷൻ എടുത്തു”

“എന്ത് ഡിസിഷൻ? ”

ആദി സംശയത്തോടെ അവനെ നോക്കി.

“വി ആർ സെപ്പറേറ്റഡ്”

ടോണി പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ ആദി തരിച്ചിരുന്നു.

“എന്തിന്?  ടോണി എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടേൽ നിങ്ങൾക്ക് പറഞ്ഞു തീർത്തൂടെ എത്ര നല്ല പെൺകുട്ടി ആയിരുന്നു അവൾ.. അങ്ങനൊരു കുട്ടിയെ കിട്ടാൻ പുണ്യം ചെയ്യണം.”

The Author

78 Comments

Add a Comment
  1. Baki Ella bro?

  2. ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

    1. ചാണക്യൻ

      Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ 🤗😘

  3. Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

    1. ചാണക്യൻ

      Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി 🤗😍

  4. ഡാ മുത്തേ😘😘😘😘😘
    അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
    അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
    അതോണ്ടാട്ടോ.
    കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
    രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
    വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    മോനെ ചാണക്യാ❤❤❤❤❤❤❤😘😘😘😘🔥🔥🔥🔥🔥
    അപ്പോൾ സ്നേഹപൂർവ്വം…..

    1. ചാണക്യൻ

      മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
      അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
      രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
      അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
      അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
      Nandh😍😘🤗😇

      1. രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
        ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
        ❤❤❤❤

  5. ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

    1. ചാണക്യൻ

      Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
      സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
      നന്ദി മുത്തേ 😍

  6. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ….. ഒത്തിരി സ്നേഹം 🤗😍

  7. 🖤🖤🖤…

    നന്നായിട്ടുണ്ട് ബ്രോ….

    ആദി ആള് കൊള്ളാം…

    1. ചാണക്യൻ

      Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നമ്മുടെ ആദി ആള് പൊളിയല്ലേ…..
      ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
      നന്ദി ബ്രോ 😍

  8. സ്ലീവാച്ചൻ

    കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
      നല്ല വായനക്ക് നന്ദി ബ്രോ 😍

  9. ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
      കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
      അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ 😍

  10. ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

    1. ചാണക്യൻ

      Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: