ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി
Aadhiyettante Swantham Sreekkutty | Author : Mr. Devil
ഇത് എന്റെ ആദ്യത്തെ കഥയാണ്… ഒരു പരീക്ഷണമാണ്…. ഈ സൈറ്റിലെ എഴുത്തുകാരായ അതുല്യപ്രതിഭകളെ മനസ്സിൽ ധ്യാനിച്ചു എഴുതി തുടങ്ങുകയാണ്… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തുക… തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞുതരുക… അപ്പൊ തുടങ്ങാം അല്ലേ….വീട്ടിൽ ചുമ്മായിരുന്നു ടീവി കാണുമ്പോളാണ് അമ്മ വന്നു എന്നോട് കടയിൽ പോയി പച്ചക്കറി വാങ്ങി വരാൻ പറയുന്നത്. പറ്റില്ലെന്ന് പറഞ്ഞാൽ അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും… അതുകൊണ്ട് കുറച്ചു മടിയോടെ ആണെങ്കിലും ഞാൻ കടയിലേക്ക് വച്ചുപിടിച്ചു. വീട്ടിൽനിന്നും കടയിലേക്ക് ഒരു കിലോമീറ്ററേ ഉള്ളൂ…. അതുകൊണ്ട് നടന്നാണ് ഞാൻ പോയത്. പോകുന്ന വഴിയിലാണ് ഞാനാ സംഭവം കാണുന്നത്…
രണ്ടു പയ്യന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നു. അവളുടെ ചുരിദാറിന്റെ ഷാൾ അതിലൊരുത്തന്റെ കയ്യിലിരിക്കുന്നു. ആ പാവം പെണ്ണ് കൈകൾ കൊണ്ട് മാറുമറച്ചു മതിലിൽ ചാരിനിന്നു കരയുകയാണ്. തല കുനിച്ചു നിന്നാണ് കരച്ചിൽ അതുകൊണ്ട് അവളുടെ മുഖം കാണാൻ പറ്റുന്നില്ല.
ആ പെണ്ണിന്റെ കരച്ചിൽ കണ്ടപ്പോൾ എനിക്കെന്റെ മീനുവിനെ ഓർമവന്നു. ഈ മീനു ആരാണെന്ന് ആയിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നത് അല്ലേ.. അതൊരു വേദന നിറഞ്ഞ കഥയാണ് മാഷേ… അതൊക്കെ പിന്നെ സൗകര്യം പോലെ പറയാം… ഇപ്പോൾ ഈ പ്രശ്നം പരിഹരിക്കട്ടെ…
ഞാനവരുടെ അടുത്തേക്ക് ഓടി അതിലൊരുത്തനെ പിടിച്ചുതള്ളി. അതുകണ്ടു മറ്റവൻ വെറുതെ നിക്കില്ലല്ലോ. അവന്റെ എന്റെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചു. ദോഷം പറയരുതല്ലോ.. നല്ല സ്വയമ്പൻ അടി… അതുകൂടി ആയപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി… പിന്നെ ഇടിയുടെ പെരുന്നാളായിരുന്നു. അവനെ ഇടിച്ചൊരു പരുവമാക്കി. അവന്റെ മൂക്കിൽനിന്നും പൈപ്പ് തുറന്നുവിട്ടപോലെ രക്തം… അവൻ കുഴഞ്ഞുവീണു. ഇതെല്ലാം കണ്ടു കിളിപോയി നിക്കുകയാണ് മറ്റേ പയ്യൻ.
ഞാനവന്റെ അടുത്തുചെന്ന് കൈനീട്ടി, കാര്യം മനസ്സിലായ അവന്റെ ഉടനെ ആ പെണ്ണിന്റെ ഷാൾ എന്റെ കൈയിൽ തന്നു. അവളുടെ അടുത്തേക്ക് ചെന്ന് അവൾക്ക് ഞാൻ ഷാൾ കൊടുത്തു. കക്ഷി ഇപ്പോഴും തല കുനിച്ചാണ് നിൽപ്പ്… പെട്ടന്നാണ് എന്റെ ശരീരത്തിൽ എന്തോ അസഹ്യമായ വേദന അനുഭവപ്പെട്ടത്…
നോക്കിയപ്പോ ആ ചെറുക്കൻ എന്റെ പള്ളയിൽ കത്തി കുത്തിയിറക്കി തിരിക്കുന്നു. മരണത്തെ ഞാൻ മുഖാമുഖം കാണുന്നുണ്ട്. സഹിക്കാൻ പറ്റാത്ത വേദന കാരണം ഞാൻ അലറി വിളിച്ചു പോയി.
“ആാാ…….. അയ്യോ……”

പെട്ടന്ന് കയ്യിലൊരു നുള്ള് കിട്ടിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്. ഉണർന്നു കഴിഞ്ഞപ്പോളാണ് ഇതൊക്കെ സ്വപ്നം ആണെന്ന് മനസ്സിലായത്. പേടിച്ചു കിളി പോകുന്ന സ്വപ്നം കണ്ടുണർന്നിട്ട് അത് വെറും സ്വപ്നമാണെന്ന് മനസ്സിലാക്കുമ്പോൾ ഉള്ള സുഖമുണ്ടല്ലോ…. അത് ഞാൻ അനുഭവിച്ചറിഞ്ഞു. എന്തൊരു ആശ്വാസം….
“ എന്താ ആദികുട്ടാ…… എന്തിനാ നീ അലറിവിളിച്ചേ “
എന്റെ അമ്മയായിരുന്നു ആ ശബ്ദത്തിന്റെ ഉടമ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ waiting for your next part
Udane tharaam Bro
Ottum amaandhikanda
Anghadu porate next part
Nalla starting aanu saho
Nalloru love story expect cheyunu?
Next part udane undaakum Bro
Adipoli bro. Next part pettane ayikotte☺
Thanks Bro… Next part udane ayakkam
Thudakkam nannayirunnu bro
Continue chyynm❤️
Thanks Bro…. തീർച്ചയായും continue ചെയ്യാം ❤️
Full support ഉണ്ടാകും continue
നിങ്ങളുടെയെല്ലാം Support ആണ് ഞങ്ങൾക്ക് എഴുതാനുള്ള പ്രചോദനം. Thanks Bro
Nalla thudakkam
Thanks Bro
നന്നായിട്ടുണ്ട് ബ്രോ ബാക്കി പെട്ടന്ന് വരട്ടെ
Thanks അച്ചു…. അടുത്ത പാർട്ട് ഉടനെ തരാം
അതിമനോഹരം, പക്ഷെ പേജ് കുറഞ്ഞു പോയി. അടുത്ത ഭാഗത്തിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കൂ. ശ്രീകുട്ടിയെ ഇഷ്ടായിട്ടോ. നല്ല അവതരണം. വാക്കുകളിൽ പ്രണയം മൊട്ടിട്ടു. ഇനി അത് വിരിയുന്നത് വരെ ക്ഷമയോടെ കാത്തിരികാം. മനം കുളിർക്കുന്ന ഈ പ്രണയമഴ നനയാൻ കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Thanks രാജനുണയാ….
പ്രണയ കഥകളുടെ രാജകുമാരനായ താങ്കളുടെ ഈ കമന്റ് എനിക്ക് കിട്ടിയ വലിയൊരു അംഗീകാരം തന്നെയാണ്…. താങ്കളുടെ “അപൂർവ ജാതകം” എന്ന കഥയുടെ കടുത്ത ആരാധകനാണ് ഞാൻ… ❤️❤️❤️
കഥ നന്നായിട്ടുണ്ട് മുത്തുമണിയെ…???വായിക്കുമ്പോൾ ഓരോ സീനും മനസ്സിൽ കണ്ടാണ് വായിച്ചത്….
സ്നേഹത്തോടെ അതുലൻ ?
Thanks മുത്തുമണിയേ ❤️❤️❤️
താങ്കളുടെ ഈ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി…
താങ്കളുടെ ” എന്റെ കൃഷ്ണ ” എന്ന കഥ വളരെ നന്നായിരുന്നു… അതിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹം മാത്രം Bro ❤️
നല്ല കഥ ???
Thanks Bro ❤️❤️
Thanks Bro… ❤️
തുടക്കം ഗംഭീരം ആക്കിയിട്ടുണ്ട് ബ്രോ ശെരിക്കും നല്ല ഒരു ലവ് ടച്ച് ഫീൽ ഉണ്ടായിരുന്നു. ഇവിടെ ഉള്ള പ്രണയ കഥകളിൽ തന്റെ ഇതും സ്ഥാനം പിടിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അത്രക്കും മനോഹരം ആയിരുന്നു. എല്ലാരും പറയുന്ന പോലെ പതുക്കെ പേജ് കൂട്ടി കൊണ്ട് വരുക.. എല്ലാ വിത ആശംസകൾ നേരുന്നു..
സ്നേഹത്തോടെ
യദു
യദുലെ…. ബ്രോ നെ പോലുളളവരാണ് എഴുത്തുകാരുടെ പിൻബലം….???
Fanfictionum, mj യും, വിഷ്ണുവും,തൃശൂർക്കാരനും ഇനിയുമുണ്ട് ഒരുപാട് പേരുകൾ…തുടക്കകാരനെന്നോ ഒടുക്കകാരനെന്നോ വേർതിരിവില്ലാതെ നിങ്ങളൊക്കെ നൽകുന്ന സ്നേഹത്തിനും സപ്പോർട്ടിനും പകരം തരാൻ ഒരുപാട് സ്നേഹം മാത്രം ?
Thanks യദുൽ Bro…
താങ്കളുടെ ഈ കമന്റ് എല്ലാ എഴുത്തുകാർക്കും ഒരു ഊർജം തന്നെയാണ്… ഈ വാക്കുകൾ വായിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പ്രചോദനം ആണ് കിട്ടിയത്… ഇതിന് എന്ത് പകരം തന്നാലും മതിയാകില്ല….
സ്നേഹം മാത്രം ❤️❤️
എഴുതിക്കോ ഒന്നും നോക്കണ്ട നിന്റെ സമയം നോക്ക് ഇടുക.. നല്ല പോലെ എഴുതാൻ പറ്റും നിനക്ക്
Good start bro
നല്ല തുടക്കം.
Thanks Bro
തുടക്കം നന്നായിട്ടുണ്ട്. തുടർന്നും എഴുതു. പേജിന്റെ എണ്ണം കൂട്ടാൻ മറക്കരുത്.
Thanks Bro…. അടുത്ത ഭാഗത്തിൽ തെറ്റുകുറ്റങ്ങൾ പരിഹരിക്കുന്നതാണ്… ?
തെറ്റുകൾ ഒന്നും തന്നെ ഇല്ല ബ്രോ. പേജുകൾ മാത്രം കൂട്ടിയാൽ മതി. അതുപോലെ പ്രൊഫസർ പറഞ്ഞപോലെ പാർട്ടുകൾ നമ്മിലുള്ള ഇടവേള കുരച്ചാൽ നന്നായിരിക്കും. ❤️❤️❤️
തീർച്ചയായും Bro…. ❤️❤️
നല്ല തുടക്കം…. അടുത്ത പാർട്ടിൽ അഭിപ്രായം പറയാം ??
ആയിക്കോട്ടെ…. Thanks Bro
കൊള്ളാം ആദ്യമായി എഴുത്തുകയാണെങ്കിലും അതിന്റെ ഒരു അപാകതയും തോന്നുന്നില്ല പിന്നെ ആകെ തോന്നുന്നത് പേജിന്റെ കുറവാണ്, അത് പിന്നെ എല്ലാവരും പറയുകയും അടുത്ത ഭാഗത്തിൽ പരിഹരിക്കാം എന്ന് പറയുകയും ചെയ്തതുകൊണ്ട് അതു പരാമർശിക്കുന്നില്ല… പിന്നെ ഓരോ പാർട്ടുകളും തമ്മിലുള്ള ഇടവേള കുറക്കാൻ ശ്രമിക്കുക, ഇവിടെ ചില കഥകളുടെ സെക്കന്റ് പാർട്ട് വരുമ്പോളേക്കും ഫസ്റ്റ് പാർട്ട് മറന്നു പോയിട്ടുണ്ടാകും പിന്നെ ആദ്യം മുതൽ ഒന്നുകൂടെ വായിക്കേണ്ടി വരും അതുണ്ടാകാതെ ശ്രദ്ധിക്കുക,
♥️പ്രൊഫസർ
Thanks Professor….. അടുത്ത ഭാഗം പേജ് കൂട്ടുന്നതാണ്. അതുപോലെ, അധികം താമസിക്കാതെ അടുത്ത ഭാഗം അയക്കാം…
And, Thanks for your Comment Bro ❤️❤️
Bro nalla thudakkam….please continue
Thanks Bro
Nalloru thudakkamanu adutha part pettennu kittumennu pratheekshikkunnu
Thanks Bro… പെട്ടന്ന് തന്നെ അടുത്ത ഭാഗം അയക്കാം
നല്ല സ്റ്റോറിയാണ് ബ്രോ..നല്ല തുടക്കം…തീർച്ചയായും ബാക്കി എഴുതണം..പിന്നെ പേജ് കൂട്ടണം…പിന്നെ ഒരു അപേക്ഷയാണ് സൗകര്യം പോലെ അധികം വൈകിപ്പിക്കാൻ ശ്രമിക്കാതെ പോസ്റ്റ് ചെയ്യണം…നല്ലൊരു പ്രണയകഥ മണക്കുന്നു??♥❤
Thanks പാഞ്ചോ…. പേജ് കൂട്ടി അടുത്ത ഭാഗം ഉടനെ തരാം ബ്രോ ❤️
Kollam nice ane
Thanks Bro
നനായിട്ടുണ്ട് bro അടുത്ത പാർട്ട് Page കൂട്ടി എഴുതണെ
Thanks Bro…. അടുത്ത ഭാഗം തീർച്ചയായും പേജ് കൂട്ടി എഴുതാം
Thudaruu bro nannaayitund ♥♥♥
Thanks hafis Bro
നല്ല തുടക്കം … ?????.. തുടർന്ന് എഴുതി തകർക്ക് ബ്രോ . ഇടക്ക് നോവൽ ഇട്ടിട്ടു പോകരുത് അപ്പോൾ ശ്രീദേവിയും ആദിയും കൂടി തകർക്കുവാല്ലേ…..
നല്ല സ്റ്റോറിയാണ് ബ്രോ..നല്ല തുടക്കം…തീർച്ചയായും ബാക്കി എഴുതണം..പിന്നെ പേജ് കൂട്ടണം…പിന്നെ ഒരു അപേക്ഷയാണ് സൗകര്യം പോലെ അധികം വൈകിപ്പിക്കാൻ ശ്രമിക്കാതെ പോസ്റ്റ് ചെയ്യണം…നല്ലൊരു പ്രണയകഥ മണക്കുന്നു??♥❤
Thanks Bro…. ഇടക്ക് വച്ചു കഥ ഇട്ടിട്ടു പോകില്ല…. നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ നമ്മുക്ക് തകർക്കാം
സപ്പോർട്ട് ഉണ്ട് ബ്രോ ❣️
നന്ദി സഹോ ❤️
Thanks Bro…. കഥ ഒരിക്കലും ഇടക്കുവച്ച് ഇട്ടിട്ടു പോകില്ല…. നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടെങ്കിൽ നമ്മുക്ക് തകർക്കാം ❤️❤️
❤️
നല്ല തുടക്കം
ഗുഡ്
Thanks Bro
ഡിയർ ബ്രദർ, തുടക്കം നന്നായിട്ടുണ്ട്. അടുത്തതിൽ പേജസ് കൂട്ടണം. എന്തായാലും ശ്രീദേവി ആദിയുടെ കൂടെ കാണുമെന്നു കരുതുന്നു. Waiting for the next part.
Regards.
Thanks Bro…. ശ്രീദേവി ആദിയുടെ കൂടെ കാണുമെന്നാണ് എന്റെയും വിശ്വാസം
നല്ല തുടക്കം കുറിച്ചു വേഗം അടുത്ത ഭാഗം എഴുതണം
Thanks Bro… അടുത്ത ഭാഗം എത്രയും വേഗം അയക്കാം
നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട് ബ്രോ ???
Thanks Bro…. ❤️
കൊള്ളാം. അടുത്ത part വേഗം
വേഗം തരാം Bro
നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതാം
പ്രണയരാജ….
എന്റെ ആദ്യകഥയിൽ തന്നെ താങ്കളുടെ കമന്റ് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി… അടുത്ത ഭാഗം പേജ് കൂട്ടി എഴുതാം Bro