ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3 [Mr.Devil] 484

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 3

Aadhiyettante Swantham Sreekkutty Part 3

Author : Mr. Devil | Previous Part

 

ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.ഞങ്ങളെ കാത്തിരിക്കുന്ന ദുരന്തങ്ങളൊന്നും അറിയാതെ ഞങ്ങൾ ആ റോഡിലൂടെ എതിർദിശകളിലേക്ക് നടന്നു നീങ്ങി…….

തുടർന്നു വായിക്കുക…

ഓഫീസിൽ എത്തിയിട്ടും ശ്രീക്കുട്ടിയുടെ ചിന്തകൾ എന്റെ മനസ്സുവിട്ടു പോയില്ല… തലക്കിട്ടൊരു തട്ട് കിട്ടിയപ്പോളാണ് ഞാൻ ആ ചിന്തയിൽ നിന്നും ഉണർന്നത്…

ഇതേത് തെണ്ടിയാടാ എന്ന് നോക്കിയപ്പോൾ ദാ കള്ളച്ചിരിയോടെ നിക്കുന്നു ലിയ. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണോ എന്തോ എന്ന് ചിന്തിച്ചപ്പോഴേക്കും അവളുടെ വക ചോദ്യവും വന്നു…

“ എന്താടാ ഓഫീസിൽ വന്നിരുന്നാണോ ദിവാസ്വപ്നം കാണുന്നത് ”

ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഇസ്രായേലുകാരി എന്താ മലയാളത്തിൽ സംസാരിക്കുന്നേ എന്ന്.

അതിന് കാരണം അവളുടെ അമ്മ ഇസ്രായേലുകാരിയും അച്ഛൻ ഇന്ത്യാക്കാരനുമാണ്. ഒരു തനിമലയാളി. കോട്ടയം പാലാക്കാരൻ അച്ചായൻ.

പണ്ട് ഇസ്രായേലിൽ ചുമ്മാ കറങ്ങാൻ പോയതാ പുള്ളിക്കാരൻ. അവിടുന്നു ലിയയുടെ അമ്മയെയും അടിച്ചോണ്ടിങ്ങു പോന്നു.

അതങ്ങനെയാണല്ലോ ഉടായിപ്പും തെണ്ടിത്തരങ്ങളും കാണിക്കാൻ നമ്മൾ മലയാളികളെ കഴിഞ്ഞല്ലേ മറ്റാരുമുള്ളൂ. എവിടെ പോയാലും ജീവിക്കാനുള്ള കഴിവും നമ്മൾ മലയാളികളുടെ മാത്രം പ്രേത്യേകത ആണല്ലോ.
ലിയയുടെ അച്ഛനും അമ്മയും ഇപ്പോൾ ഇംഗ്ലണ്ടിലാണ്. ഇവൾ ജോലി എന്നുപറഞ്ഞു ipol

അപ്പോൾ പറഞ്ഞു വന്നത് ലിയക്ക് ഒരുപാട് ഭാഷകൾ അറിയാം. അതിൽ ഇസ്രായേൽ ഭാഷയായ “ഹീബ്രു”, ഇംഗ്ലീഷ്, പിന്നെ കുരച്ചു കുരച്ചു മലയാളം. ? പിന്നെ സ്പാനിഷ് എന്തോ അറിയാം. എന്നാലും മലയാളം നല്ല വ്യക്തമായൊന്നുമല്ല സംസാരിക്കുന്നത്. അതുകൊണ്ടായിരിക്കും ഇവൾ ശ്രീക്കുട്ടിയോട് ഇംഗ്ലീഷിൽ മാത്രം സംസാരിച്ചത്.

എന്റെ മറുപടി കിട്ടാത്തതുകൊണ്ടായിരിക്കും അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.

The Author

161 Comments

Add a Comment
  1. ആദിത്യാ

    ഏട്ടാ ഇതിന്റെ ബാക്കി എഴുത്തോ plzzz കുറെ ആയി കാത്തിരിക്കുന്നു ??

  2. കാത്തിരിക്കുക അല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ

  3. എല്ലാവരും ക്ഷമിക്കുക…. എഴുതാൻ പറ്റിയ ഒരു സാഹചര്യത്തിലല്ല… ഉടനെ അടുത്ത ഭാഗം അയക്കാൻ ശ്രമിക്കുന്നത്താണ്

    1. Bro ee kadhayude continue undakumo

  4. എത്ര നാളായി എന്റെ സഹോദരാ….

  5. കഞ്ചാവ് സോമൻ

    devil bro….
    ivide ingane oru katha ulla karyam marannathanno?
    Atho kayyi ippozhum seriyayille….?
    waiting aanu bro vegam venam plz….

  6. Bro, കൈ ശെരിയായോ? അടുത്ത part ഉടനെ കാണുമോ? കാത്തിരുന്നു മടുത്തു…

  7. Waiting aanu bro
    Appo tarum ?

  8. പെട്ടന്ന് തന്നെ തരണേ….
    കാത്തിരുന്നു മടുത്തു..
    എന്ന് കാണും.. ഡേറ്റ് പറയാവോ

  9. എനിക്ക് കമന്റ്‌ ടൈപ്പ് ചെയ്യാൻപോലും നല്ല ബുദ്ധിമുട്ട് ആയിരുന്നു…. ഇപ്പോൾ അതിൽ നിന്നൊക്കെ റിക്കവർ ആയി.. കഥയും എഴുതി പകുതി ആയി… ഉടനെ തന്നെ പൂർത്തിയാക്കി അയക്കുതാണ്…. കമന്റുകൾ വായിച്ചപ്പോളാണ് എന്റെ കഥയെ ഇത്രേയും സ്നേഹിക്കുന്ന വായനക്കാർ ഉണ്ടെന്ന് മനസ്സിലായത്…. ഉടനെ തന്നെ ഇതിന്റെ നാലാം ഭാഗം അയക്കുന്നതാണ്…

    എല്ലാ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

    1. കാത്തിരിക്കുന്നു.

  10. എന്തായി ബ്രോ, ഒരു ആക്സിഡന്റ് പറ്റി എന്ന് പറഞ്ഞിരുന്നു. റിക്കവർ ചെയ്തോ. അടുത്ത part അടുത്തെങ്ങാനും ഉണ്ടാകുമോ….

  11. ഇതൊക്കെ മോശമാണ് ബ്രോ…
    മാസം രണ്ടര കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്… വല്ലപ്പോഴും റീപ്ലേ എങ്കിലും താ. …

    വില്ലിയും ഇതുപോലെ ആയിരുന്നു.ദേവനന്ദ കാത്തിരുന്നു മടുത്തു..

  12. കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി…
    Devil ഇത് കാനുണങ്കിൽ റീപ്ലേ തരണം…

  13. എവിടെ….ഞങ്ങളുടെ ആദിയും ശ്രിക്കുട്ടിയും…

  14. അടുത്തത് എപ്പോഴാ….കൈ സുഖമായോ.

  15. അടുത്തത് ഉടനെ കാണുവോ

  16. രണ്ടു മാസമാകുന്നു……????

  17. എല്ലാവരും ക്ഷമിക്കുക…. എനിക്ക് ഒരു ആക്‌സിഡന്റ് പറ്റിയ കാര്യം ഞാൻ പറഞ്ഞിരുന്നു… ഇപ്പോഴും അതിൽ നിന്നും റിക്കവർ ആയിട്ടില്ല…
    എഴുതാൻ ബുദ്ധിമുട്ടുണ്ട്… കമന്റ്‌ ടൈപ്പ് ചെയ്യാനും ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ എന്റെ ലാസ്റ്റ് കമന്റിൽ പറഞ്ഞിരുന്നു.. ഇപ്പോഴും ടൈപ്പ് ചെയ്യാൻ നല്ല ബുദ്ധിമുട്ടുണ്ട്..
    ഇപ്പോൾ മൊബൈൽ ഉപയോഗം കുറവായതിനാൽ ഈ സൈറ്റിലും കേറുന്നില്ല.. പക്ഷെ ഇന്ന് യാദര്ച്ഛികമായി ഈ സൈറ്റിൽ കേറിയപ്പോഴാണ് കുറേ കമന്റ്സ് കാണാൻ ഇടയായത്… അതുകൊണ്ടാണ് ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായിട്ടും കമന്റ്‌ ഇടുന്നത്… നിങ്ങളാണ് എന്റെ കഥയുടെ ശക്തിയും അടിത്തറയും എല്ലാം… അതുകൊണ്ട് വായനക്കാരെ വെറുപ്പിക്കാൻ ഞാൻ തയ്യാറല്ല…
    എല്ലാവരും ക്ഷമ ചോദിക്കുന്നു… നിങ്ങൾ എന്റെ അവസ്ഥ മനസ്സിലാക്കും എന്ന് കരുതുന്നു…
    ഉടനെ തന്നെ കഥയുമായി വരാം…

    എല്ലാവരോടും സ്നേഹം മാത്രം..

    1. ഇത് കേട്ടാൽ മതി.കാത്തിരിക്കാൻ തയ്യാറാണ്, നിർത്തിപ്പോവാതിരുന്നാൽ മതി. അത്രക്കും ഇഷ്ടപെട്ട കഥയാണ് ?????

      1. Mwthee baakii onnu vegam post cheyyooo kaathirunnu maduthu athondaaa plzzzzzz?????

    2. പെട്ടന്ന് ശരിയാകാൻ പ്രാർത്ഥിക്കുന്നു

    3. ഇപ്പൊ എങ്ങനുണ്ട്.. കൈ സുഖമായോ…
      എന്ത് പറ്റിയതാ

  18. ഒന്ന് റീപ്ലേ താടോ…

  19. എവിടെയാണ് ബ്രോ, കുറേക്കാലമായല്ലോ ഇതിന്റെ next part ചോദിക്കുന്നു. Atleast കമന്റ്സ് നു റിപ്ലൈ എങ്കിലും താടെ. ഇപ്പൊ എഴുതാനുള്ള സാഹചര്യം അല്ലെങ്കിൽ അത് ഇവിടെ പറഞ്ഞൂടെ കാത്തിരിക്കാൻ തയ്യാറാണ്, ഇതിപ്പോ ഒരു വിവരവും ഇല്ലല്ലോ.
    പിന്നെ വ്യൂസ് കുറയുന്നത് പേജ് പറ്റെ കുറവായത് കൊണ്ടാണ്, പേജ് കൂട്ടി എഴുതിയാൽ വ്യൂസ് കൂടും, പിന്നെ around 400 ലൈക്സ് ഉണ്ടല്ലോ അതിലുപരി 100+ comment ഉണ്ട്. എത്ര ആളുകളാണ് next part ചോദിച്ചു comment ചെയ്യുന്നത്, അതിനർത്ഥം ഈ കഥയെ കാത്തിരിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് പേർ ഉണ്ടന്നല്ലേ. അത്കൊണ്ട് അടുത്ത ഭാഗം തന്നോടെ ബ്രോ, അറ്റ്ലീസ്റ്റ് ഒരു റിപ്ലൈ എങ്കിലും

  20. സുഹൃത്തേ,
    വ്യുസ് കുറവായത് കൊണ്ടാണോ താങ്കൾ അടുത്ത പാർട്ട് ഇടാൻ മടിക്കുന്നത്..
    ആദ്യം അങ്ങനെയാണ് ബ്രോ.ബാകി എഴുതാതിരിക്കല്ലും ..താങ്കൾ ഇങ്ങനെ ഉപേക്ഷ വിജാരിക്കുമ്പോൾ ഈ കഥക്ക് വേണ്ടി കാത്തിരുന്നവരും ഉണ്ട് എന്ന് ഓർക്കുക….

  21. Devil broo
    Replay

  22. ബാക്കി എന്ന് വരും

  23. ബ്രോ എവടെ ബാക്കി

  24. ഇൗ സൈറ്റിൽ വരുന്നത് തന്നെ നല്ല പ്രണയകഥകൾ വായ്ക്കാൻ ആണ്…

    ദേവനന്ദ ,കണ്ണന്റെ അനുപമ,അനുപല്ലവി, തുടങ്ങിയ കഥകൾ തീർന്നു.

    ആകെ ആശ്രയം താങ്കളേപ്പോലുള്ള എഴുത്തുകാരുടെ കഥയാണ് ബാക്കി.
    എനിക്ക് വളരെ അധികം ഇസ്റ്റെപ്പെട്ടെ കഥ കളിൽ ഒന്നാണ് ഇത്..
    ബാക്കി കിട്ടാത്തതിൽ വളരെ സങ്കടമുണ്ട്..
    വൈകാതെ തന്നെ ബാക്കി പ്രതീക്ഷിക്കുന്നു..
    റിപ്ലേ തന്നുടെ..

  25. ഹലോ, ഡെവിൾ bro പെട്ടന്ന് താഡേയ്

Leave a Reply

Your email address will not be published. Required fields are marked *