അത് കണ്ടതും അഭിയും വിഷ്ണുവും കാർലോസും ബാക്കിയുള്ള രണ്ട് കൂട്ടാളികളും നന്നായി പേടിച്ചു മരണത്തെ മുഖാമുഖം കണ്ടു….പുലി അവൻ്റെ കഴുത്തിൽ നിന്നും പല്ല് എടുത്തു പുലിയുടെ മുഖത്തെല്ലാം അയാളുടെ ചോര പറ്റിപിടിച്ചിരിന്നിരുന്നു…
ബാക്കിയുള്ള നാലുപേരുടെ അടുത്തേക്കും പുലി പാഞ്ഞടുത്തു മുന്നിൽ ഓടുന്നവൻ്റെ കാലിൽ തന്നെ പുലി കൈകൊണ്ട് അടിച്ചു…
അടികൊണ്ടതും അവൻ താഴേക്ക് വീണു വീണപാടെ അവൻ്റെ കഴുത്തിലും പുലിയുടെ കടി വീണിരുന്നു…പുലി വീണ്ടും ബാക്കിയുള്ള മൂന്നുപേരുടെയും അടുത്തേക്ക് കുതിച്ചു….
അവർ അവരുടെ ജീവനു വേണ്ടി ഓടാൻ പറ്റുന്ന വേഗത്തിൽ തന്നെ ഓടി….
പക്ഷെ അപ്പോഴേക്കും പുലി അവരുടെ അടുത്തേക്ക് എത്തിയിരുന്നു… എല്ലാവരുടെ ദേഹത്തും പുലിയുടെ പല്ലുകൾ കേറിയിറങ്ങിയിരുന്നു….
പുലി ആ മരിച്ചു കിടക്കുന്നവരുടെ അടുത്ത് തന്നെ നിന്നുകൊണ്ട് ഗർജ്ജിച്ചു….
ഇതെല്ലാം കണ്ടുകൊണ്ട് വിഷ്ണുവും അഭിയും കാർലോസും അവരുടെ രണ്ട് സഹായികളും ആ മരത്തിൻ്റെ മറയിൽ തന്നെ നിന്നു….
കാർലോസ് പതിയെ അഭിയെയും വിഷ്ണുവിനെയും നോക്കി അവർ തിരിച്ചും…
കാർലോസ് പതിയെ തൻ്റെ കൈലുള്ള ഗൺ എടുത്തു എന്നിട്ട് പതിയെ മരത്തിൻ്റെ മറയിൽ നിന്നും പുലിയെ നോക്കി….
എന്നിട്ട് പുലിയുടെ നേരെ ഉന്നം പിടിച്ചുകൊണ്ടു കാഞ്ചിവലിച്ചു…
എന്നാൽ അതിനുള്ളിൽ തന്നെ പുലി അവിടെനിന്നും മാറിയിരുന്നു….
വെടിവെച്ച ശബ്ദം കേട്ടതും പുലി ആ ഭാഗത്തേക്ക് നോക്കി കാർലോസിനെയും കൂട്ടാളികളെയും കണ്ടതും പുലി അവിടേക്ക് പാഞ്ഞു…
തങ്ങളുടെ നേരെ വരുന്ന പുലിയെ കണ്ടതും അവർ വേഗം തന്നെ ഓടി… പിന്നാലെ പുലിയും അതിവേഗത്തിൽ തന്നെ അവരുടെ അടുത്തേക്ക് ഓടി അടുത്തിരുന്നു….
അടുത്തേക്ക് ഓടിയടുക്കുന്ന പുലിയെ കണ്ടതും ഇനി പ്രതികരിച്ചില്ലെങ്കിൽ കാർലോസും കൂട്ടാളികളും മരിക്കുമെന്ന് വിഷ്ണുവിനും അഭിക്കും മനസിലായി…
അഭി പതിയെ തൻ്റെ കൈയിലുള്ള കത്തി കൈയിൽ എടുത്തു പിടിച്ചു….
അപ്പോഴേക്കും പുലി കൂട്ടാളികളിലെ ഒരുത്തനെ പിടിച്ചിരുന്നു അവൻ്റെയും കഴുത്ത് നോക്കി തന്നെ കടിച്ചു…
അഭിയുടെ കൈയിൽ കത്തി കണ്ടതും വിഷ്ണു വേഗം തന്നെ ആ കത്തി പിടിച്ചു വാങ്ങി…
ആയോധന കലയിൽ പ്രാബല്യം ഉള്ളതിനാൽ പിടിച്ചു വാങ്ങിയ കത്തി നിമിഷ നേരത്തിൽ തന്നെ വിഷ്ണു പുലിയുടെ കണ്ണിലേക്ക് എറിഞ്ഞു….
കത്തി നേരെ പുലിയുടെ വലത്തേ കണ്ണിൽ തന്നെ തറച്ചു…
കത്തി കണ്ണിൽ കുത്തി കയറിയതും പുലി വേദനയോടെ അലറി ഗർജ്ജിച്ചു… പതിയെ നടന്നു നീങ്ങി താഴേക്ക് വീണു…..
പുലി വീണതോടെ അഭിക്കും വിഷ്ണുവിനും കാർലോസിനും അവരോടൊപ്പമുള്ള അവസാന കൂട്ടാളിക്കും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം…
നിലത്തു വീണുകിടക്കുന്ന സഹായിൽ നിന്നും ചെറിയ ഞെരക്കം കേൾക്കുന്നുണ്ട്…
എല്ലാവരും വേഗം തന്നെ അയാളുടെ അടുത്തേക്ക് ഓടി അടുത്തെത്തിയതും അവർ അയാളുടെ അവസ്ഥ കണ്ടു….
പുലിയുടെ പല്ല് കൊണ്ട് പാടും കടിച്ചു വലിച്ച കഴുത്തും അതിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയു ദയനീയമായ അവസ്ഥ….
അവർക്ക് ഒന്നും തന്നെ ചെയ്യുവാൻ സാധിക്കുന്നില്ല… നിമിഷനേരത്തിനുള്ളിൽ തന്നെ അയാളും മരണത്തിനു കീഴടങ്ങി….
എല്ലാവരും ഇനി എന്ത് ചെയ്യും എന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും പതിഞ്ഞ മുരൾച്ച കേട്ടത്…..
എല്ലാവരും പതിയെ തിരിഞ്ഞു നോക്കി…
Bro baaki rnnna veruka
Bakki kadhakal. Com il aanu varunnath
ബ്രോ എപ്പോ വരും
ആൾറെഡി വന്നല്ലോ kadhakal. Com
പാർട്ട് 7 പബ്ലിഷ് ചെയ്തു….,,,
Da എഴുതി കഴിഞ്ഞില്ലേ നീ ഇനി എന്നാണ് മുത്തേ അയക്കുക???
ഇത് സിനിമ പോലെ ഉണ്ടല്ലോ.. പൊളിച്ച്
ട ഇനി എന്ന
എഴുതുന്നു
കഥ പബ്ലിഷ് ആയിട്ടുണ്ട്
ഞാൻ submit ചെയ്തിട്ടുണ്ട് ബ്രോ..,,,
കുട്ടേട്ടന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു റെസ്പോൺസും കിട്ടിയിട്ടില്ല…,,,
Kk… Thanks…❣️❣️❣️
കട്ട വെയ്റ്റിംഗ് ബ്രോ എപ്പോ വരും
Ippol varumoo
Sadhanm vannillallo
ആദിത്യഹൃദയം 7
അയച്ചിട്ടുണ്ട്…,,,
ഇവിടെ ലിങ്ക് വരും…,,,
Kadhakalil ആണ് പബ്ലിഷ് ആവുന്നത്
ദ നിനക് എനിക് mail ചെയ്യാൻ പറ്റുമോ
Time arinjal prayanee kaata waiting anu broo……
യെസ് ബ്രോ പറയാം…,,,
Bro submit aakiyarno
ഇല്ലാ ഇന്ന് ഉച്ചക്ക് ശേഷം submit ചെയ്യും…,,
മുത്തേ mail അയച്ചിട്ടുണ്ട് നോക്കണേ
ക്യൂരി…,,,
ഞാൻ ഇപ്പോ തന്നെ കണ്ടു…,,,
ഞാൻ എഡിറ്റിംഗ് പണിയിലാണ്..,,,
അത് കഴിഞ്ഞാൽ ഞാൻ അയക്കാം…
ഇയ്യി kalbaan ഇന്ന് തന്നെ അയകുമോ
40 പേജ് എഡിറ്റ് ചെയ്യാൻ ഉണ്ട്..,,,
പിന്നെ ഒരു 10 പേജ് കൂടെ എഴുതണം…,,
ഇന്ന് കിട്ടുമോ അതോ നാളെയോ
ഇന്ന് രാത്രി കിട്ടിയാൽ നന്നായിരുന്നു ആമുടിൽ ആങ് വായിക്കാം
Inne kittiyal nannarnu
ആദി ആമിയുടെ അടുത്തേക്ക് നീങ്ങിയതും ആമി പേടികൊണ്ട് പിന്നിലേക്ക് നീങ്ങി….
എന്നിട്ട് ആദിയെ തൊഴുതുകൊണ്ട് അവൾ കരഞ്ഞു പറഞ്ഞു….
“എന്നെ വെറുതെ വിടണം…
എനിക്ക് മരിക്കാൻ പേടിയാണ്….
എന്നെ കൊല്ലരുത്…. “.
എനിക് ഇതുവരെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ
ക്യൂരി ഈ വരി കഥയിൽ വരുന്നുണ്ട്…???
അറിയിപ്പ്
ആദിത്യഹൃദയം 7
ഇപ്പോ 130 പേജ് എഴുതി കഴിഞ്ഞു….,,,
ആദ്യം വരുന്ന സാറ്റർഡേ submit ചെയ്യുവാനാണ് തീരുമാനിച്ചത്….,,,
പക്ഷെ Saturday ക്ക് ഉള്ളിൽ എഴുതി തീരില്ല….,,,
അതുകൊണ്ട് എഴുതി തീർന്ന 130 പേജിൽ നിന്നും 90 പേജ് നാളെ submit ചെയ്യുന്നതാണ്….,,,
ഇനിയും 80 പേജിനു മുകളിൽ എഴുതാൻ കിടക്കുന്നു….,,,
അത് അടുത്ത ആഴ്ച്ച submit ചെയ്യാം…,,,
സ്നേഹത്തോടെ
അഖിൽ
❤️❤️❤️❤️❤️❤️❤️
?
❣️❣️
Da കഴിഞ്ഞില്ലേ
ഇല്ലാ…,,
സാറ്റർഡേ പബ്ലിഷ് ചെയ്യും…,,
Vegamidanam
ശരിയാക്കാം മനു…✌️✌️
ഹായ്… ആൾ…,,,
ആദിത്യഹൃദയം 7 update…,,
Exam ആയിരുന്നു അതാണ് കഥ പബ്ലിഷ് ചെയ്യാൻ പറ്റാത്തിരുന്നത്…,,,
ശരിക്കും പറഞ്ഞാൽ എഴുതാൻ പോലും സമയം ഉണ്ടായിരുന്നില്ല…,,,
ഏകദേശം പകുതിയോളം എഴുതി കഴിഞ്ഞു…,,,
എന്തായാലും വരുന്ന ശനി കഥ പബ്ലിഷ് ചെയ്യുന്നതായിരിക്കും…,,,
സ്നേഹത്തോടെ
അഖിൽ
ഉടനെ ഉണ്ടാകുമോ next part??
Coming സാറ്റർഡേ… പബ്ലിഷ് ചെയ്യും
Waiting eagerly ???
അടുത്ത ശനി… പബ്ലിഷ് ചെയ്യും
എത്ര പേജ് ആയീ?
ഉടനെ ഉണ്ടാകുമോ next part??
56 പേജ് ആയി ബ്രോ….,,,
Nxt വീക്ക് ഉണ്ടാവും…,,,
പകുതി എഴുതി കഴിഞ്ഞു
We r waiting
അടുത്ത. ശനി പബ്ലിഷ് ചെയ്യും..,,,
എത്ര ആയട
56 പേജ് ആയി…,,