കുപ്പി പുറത്തെടുത്തു മേശയുടെ പുറത്തു വെച്ചു……ജാക്ക് ഡാനിയേൽ വിസ്കി….പെട്ടന്നു തന്നെ പൊട്ടിച്ചു ഗ്ലാസിൽ പകർന്നു….. മറന്നതാണോ അതോ സങ്കടത്തിൽ ഇരുന്നത് കൊണ്ടാണോ വെള്ളം ചേർക്കാതെ എന്റെ ജീവിതത്തിലെ ആദ്യത്തെ പെഗ് ഞാൻ അകത്താക്കി…. കൂട്ടുകാരൊക്കെ ഒരുപാട് നിർബന്ധിച്ചിട്ടും തൊടാത്ത സാധനം അങ്ങനെ ആജൽ ശിവൻ കാരണം കത്തിയെരിഞ്ഞു അകത്തേക്ക് ഇറങ്ങി….. പിന്നെയും തുടരെ നാലെണ്ണം കൂടി അകത്താക്കി…ഏകദേശം തലയ്ക്കു പിടിച്ചപ്പോൾ ഒന്ന് നിർത്തി നേരെ കണ്ണാടി ആയിരുന്നു…..സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നപ്പോൾ ചില സിനിമയിൽ കാണുന്ന പോലെ എന്റെ ആ പ്രതിബിംബം എന്നോട് തന്നെ സംസാരിച്ചു തുടങ്ങി…..
” എടാ കാരണം അറിയാതെ ഇങ്ങനെ കുടിക്കരുത്….. ഒരു പെണ്ണ് പോയപ്പോൾ പോലും നീ കുലുങ്ങിയില്ല… നിനക്കു പ്രേമം തലയ്ക്കു പിടിച്ചിട്ടാണ്…. അവളെ വിടരുത് മുറുകെ പിടിച്ചോ…”
അത് കേട്ട് തലയൊന്നു കുടഞ്ഞു നോക്കിയപ്പോൾ തോന്നലാണെന് മനസിലായി ……പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!
( തുടരും…… )
അഭിപ്രായം എന്തുതന്നെ ആയാലും കമന്റ് ചെയ്യുക സുഹൃത്തുക്കളെ…. …….
ബാക്കി എവടെ മുത്തേ
അർച്ചന അർജുൻ കഥയുടെ ബാക്കി എന്നാ വരുന്നത്?
കലക്കി അടുത്തത് വേഗം പോന്നോട്ടേ
ചെക്കന്റെ പെണ്ണിനെ ആർക്കും കൊടുക്കല്ലേ…
അടുത്ത പാർട്ടിന്റെ കാത്തിരുപ്പിലാണ്..
വേഗം തരണേ…………
നിങ്ങളെല്ലാം കൂടി മനുഷ്യന് heart attack ഉണ്ടാകുമോ? കമ്പി വായിക്കാൻ കയറിയാൽ പ്രേമം, നിരാശ… വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ….
കഥ കൊള്ളാം കേട്ടോ. അടുത്ത ഭാഗം വേഗം വരട്ടെ….
please do some more pages bro
Kadha kollam nannayittundu
Korachu page kuttikkoode
വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ നല്ല അവതരണം എനിക്കിഷ്ടമായി
Good story. എനിക്ക് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പെട്ടന്ന് പോരട്ടെ ബാക്കി.super ആയിട്ടുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?
Munpott povatte ..ella vidha pinthunayum kaanum….
Wonderful story……. baakki pettannu porattee… Katta waiting…….
അടുത്ത പാർട്ട് പോരട്ടെ
Katha nannayitund.Adutha part udan prathishikunnu
നിറം സിനിമ പോലെ ആക്കല്ലേ ബ്രോ….. ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ . തുടരണം . ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു
നീരജിനു പ്രണയം വാഴില്ല എന്നുതോന്നുന്നു. അമ്മുവിനോട് ഇവനു പ്രേമമാണെന്നു പറഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാ വിഷമവും കള്ളുകുടിയും. Waiting for the next part.
Regards.
പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു bro nice
,പേജ് കൂട്ടിയാൽ മതി ബ്രോ ബാക്കി ഒക്കെയാണ്
നൈസ്
Nalla kathayum avatharanavum aadipoli .but bro anikoru samsyam athupakshe ande mathram thonal aakam Katha chakochande niram cinema aakunnudonne……?
അത് തോന്നൽ മാത്രമാണ് ഇനി വരുമ്പോ മനസിലാവും ?
We are waiting
Polichuuuu bro waiting for the next part kidu agind
അമ്മു കൈവിട്ടു പോയി …. പേജ് കൂട്ടാൻ പറയൻ ആഗ്രഹമുണ്ട് പക്ഷെ പറയില്ല….. നല്ല സ്റ്റോറി എനിക്കിഷ്ടയി
കൊള്ളാം കലക്കി ഈ വെളുപ്പിനും എന്റെ ഉറക്കം കിടത്തി അടുത്ത പാർട്ട് പെട്ടെന്ന് വരനെ
Entee monee velulpineyaa ityekkunne kandee.. Entayalum kollam. Predicyable ayittulla plot anu ennirunnal polm pazhe cinema kanunna kootu climax aadyamee aryavenkilum athu vare kondethikkunath kanan oru sukhavaa