ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] 395

ആജൽ എന്ന അമ്മു 7

Aajal Enna Ammu Part  7 | Author : Archana ArjunPrevious Part

 

വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു……. ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി……… അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു  ……. എന്റെ അമ്മു……ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……. വിജയിച്ചവരുടെ  ചിരി………*******************

വിവേക്  വളരെ പാട്പെട്ട് കണ്ണ് തുറന്നു……ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു……. അവൻ ചുറ്റിലും നോക്കി….. എവിടെയാണെന്നുള്ള ഭാവത്തിൽ………

”  നോക്കണ്ട നിന്റെ വീടല്ല….. ”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു   ………….

” ഒന്നും ഓർമയിണ്ടാവില്ലല്ലോ അല്ലേ…..?…… ഇണ്ടാവില്ല അതോണ്ടാ അങ്ങനെ അടിച്ചേ……. എന്തിനാ മഹാൻ ഇവിടെ ഇരിക്കണേ എന്ന് വല്ല നിശ്ചയോം ഇണ്ടോ…….? .. ”

അവൻ എന്തോ ഓർക്കാൻ ശ്രമിച്ചു…….വേദന കൊണ്ടാണോ എന്തോ അവൻ കണ്ണിറുക്കി അടച്ചു……

”  അധികം മെനകെടണ്ട ഞാൻ പറഞ്ഞു തരട്ടെ എന്താ ഉണ്ടായേന്ന്…….. ”

**************************

അവന്റെ മുഖത്ത് ചോരയില്ലായിരുന്നു……….. പെട്ടന്നാണ് എന്റെ പുറകിൽ നാലഞ്ചു പേര് അണിനിരന്നത്…….അത് കണ്ട് എഴുന്നേറ്റ വിവേകും വിശാഖും ഒരുപോലെ ഞെട്ടി   ……….
ഞാൻ നേരത്തെ ഷെയർ ചെയ്ത ലൊക്കേഷൻ തപ്പി അവിടെത്തിയത്ത് സജി ചേട്ടനും പിന്നെ നമ്മടെ കുറച്ചു പിള്ളേരുമായിരുന്നു……….

” ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ സാറെ….. ബൈ ദി  ബൈ ഇവളെ അല്ല നിന്നെ ആണ് ഓ സോറി നിങ്ങളെ ആണ് ഞങ്ങൾ സ്കെച്ച് ചെയ്തത്…… അപ്പൊ പിന്നെ ഇതെല്ലാം വെൽ പ്ലാനിങ് ആയിരുന്നു എന്ന് സാറന്മാർക്ക് മനസിലായി കാണുമല്ലോ…. അപ്പൊ ശെരി ചേട്ടന്മാരെ ദെ ദിവനെ എടുത്ത് കൊറച്ചു പൊടി അണ്ണാക്കിൽ അടച്ചു കൊടുത്തിട്ട് ബാക്കി പാക്കറ്റ് കാറിലോട്ട് ഇട്ടേരെ എന്നിട്ട് ആ കാറും എടുത്ത് നേരെ സ്റ്റേഷനിലോട്ട് വിട്ടോളു ഏട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…… ”

വിശാഖിനെ ചൂണ്ടി ഞാൻ പറഞ്ഞു…….

എന്റെ സ്വന്തം വല്യമ്മയുടെ മോൻ ആണ് അതായത് എന്റെ ചേട്ടൻ ആയിരുന്നു ഇവിടത്തെ എസ്. ഐ അതോണ്ട് കാര്യം പറഞ്ഞപ്പോഴേക്കും അവന്റെ തലയിൽ ചാർത്താനുള്ള കേസും ഏട്ടൻ തന്നെ പറഞ്ഞു തന്നു….. അവിടെയുള്ള സകല ഡ്രഗ്സ് ബേസ്ഡ് കേസും ഇവന്റെ തലയിൽ ആയിട്ടുണ്ട്……. അപ്പൊ അവന്റെ കാര്യം സ്വാഹാ……

”  എടാ ഇവന്റെ കാര്യം ഓകെ….. അവനെ നീ എന്ത്ചെയ്യാൻ പോകാ……? ”

സജിയേട്ടൻ ചോദിച്ചു…..

34 Comments

Add a Comment
  1. നീട്ടിക്കൊണ്ട് പോവാതെ ഇഷ്ടം രണ്ടുപേരും തുറന്ന് പറയട്ടെ അതല്ലേ വേണ്ടത്.അടുത്ത ഭാഗം എവിടെ കാത്തിരിക്കുന്നു.

  2. വിരഹ കാമുകൻ????

    ഇന്ന് വായിച്ച കഥകളിൽ എല്ലാം അവസാന ശോകം അല്ലെങ്കിൽ ഫുൾ എഴുതിയിട്ടില്ല????

  3. Mwuthe adipoli ❤️?
    Vegm adtha part id?

  4. വേട്ടക്കാരൻ

    അർച്ചന അർജുൻ,ഈ പാർട്ടും സൂപ്പർ,പെട്ടെന്ന് അടുത്ത പാർട്ട് പോരട്ടെ…

  5. എന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി മച്ചാന്മാരെ …… ഒരിക്കലും ഇത്രയും സപ്പോർട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല…. വളരെ നന്ദി തുടർന്നും നിങ്ങളുടെ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിച്ചു കൊണ്ട് സ്വന്തം..

    അർച്ചന

  6. Pissukka
    Page valare kuraju

    But story kidu sne??

  7. വായിക്കാൻ വൈകിപ്പോയ മികച്ച കഥകളില്‍ ഒന്ന്. ഇന്നാണ് എല്ലാ പാര്‍ട്ടും ഒരുമിച്ച് വായിച്ചത്. വളരെയധികം ഇഷ്ടപ്പെട്ടു, സൂപ്പർ ?. പിന്നെ ഇന്ന്‌ ആദ്യമായി എല്ലാം ഒരുമിച്ച് വായിച്ചത് കൊണ്ട്‌ എത്ര ദിവസം കഴിഞ്ഞാണ് അടുത്ത ഭാഗം വരുന്നത് എന്നറിയില്ല,എങ്കിലും എത്രയും പെട്ടെന്ന് കിട്ടിയാല്‍ അത് വളരെ സന്തോഷമാകും.

  8. Superb yaar….nxt part vegam…..

  9. Ok ഭായി
    ?

  10. ഇനിയുള്ള പാർട്ടുകൾ പെട്ടന്ന് നൽകുമെന്ന് വിശ്വാസിക്കുന്നു

  11. അടിപൊളി സ്റ്റോറി നെസ്റ് പാർട് please

  12. കിച്ചു

    വന്നു അല്ലെ ഇഷ്ട്ടായി ?????????

  13. വടക്കൻ

    ഇൗ കഥയ്ക്ക് വേണ്ടി കുറച്ച് ആയി wait ചെയ്യുകയായിരുന്നു. വന്നല്ലോ സന്തോഷം.

  14. Waiting for next part

  15. തൃശ്ശൂർക്കാരൻ

    ???????

  16. അമ്മുട്ടി

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  17. എന്തിനാ ചക്കരെ വേറൊരു പെണ്ണിന്റെ പേര് പറഞ്ഞത് അമ്മു ആണെന്ന് അവളോട് പറഞ്ഞാല് മതിയായിരുന്നു ഇനി അങ്ങോട്ട് വലിച്ച് നീട്ടാതെ അവളെ ഇഷ്ടം ആണെന്ന് പറ ഇനി ഇങ്ങനെ വൈകരുത്

  18. നാടോടി

    Ok bro but next part if possible u must give us asap

  19. മനസ്സ് നിറഞ്ഞു ……….
    ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Waiting for next part. .
    Pettannu varum ennu pratheekshikkunnu….

  20. Archana, ഈ ഭാഗവും നന്നായിട്ടുണ്ട്.വിശാഖിനും വിവേകിനും രണ്ടണം കിട്ടണ്ട ആവിശ്യം ഉണ്ടായിരുന്നു അത് ഏത് ആയാലും നടന്നു.ഇനി അവന്മാർ അമ്മുവിന്റെ പുറകെ വരാതെ ഇരിക്കട്ടെ.ഇനി എന്ന അമ്മുവിനോട് ഉള്ള അവന്റെ ഇഷ്ടം പറയുന്നത്.അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

  21. Nannyitundu thudaruga vegam ?❤??

  22. Dear Archana, വളരെ നന്നായിട്ടുണ്ട്. എന്തായാലും വിശാഖിനെയും വിവേകിനേയും വേണ്ട രീതിയിൽ കൈകാര്യം ചെയ്തു. ഇനി അമ്മൂനെ സ്നേഹിച്ചു നടന്നാൽ മതി. Waiting for the next part.
    Regards.

  23. Poli poli.. orupaad late ayathond Ulla oru preshnam mathre ondayollu..adutha bagam pettenn idane

  24. മുത്തേ കാത്തിരിക്കുവാരുന്നു… പെട്ടെന്ന് തരണേ അടുത്തത് അധികം ലാഗ് വേണ്ടാട്ടോ.. ????

    1. വന്നല്ലോ വനമാല.കുറെയായി കാത്തിരിക്കുന്നു, ഏതായാലും വന്നല്ലോ, ഒരു പാട് ഇഷ്ടം ????. Next part ഇനി പെട്ടന്ന് തന്നേക്കണം, പേജ് കുറച്ചു കൂട്ടിഎഴുതിക്കൂടെ. ഒരു പാട് സ്നേഹങ്ങൾ മാത്രം

  25. ആഹാ വന്നല്ലോ ???

Leave a Reply to Mulla Cancel reply

Your email address will not be published. Required fields are marked *