ആരതി [സാത്താൻ] 198

“അല്ല അച്ചായാ എന്നത്തിനാ ആ പിഴച്ചുണ്ടായവനെ വിശ്വസിച്ചു ഏൽപ്പിച്ചത്.അവൻ ചതിക്കില്ല എന്ന് ഉറപ്പുണ്ടോ?”

“അവൻ ചതിക്കില്ല നന്നിയുള്ള നായ ആണ് അത് യജമാനന് വേണ്ടത് എന്തായാലും അവൻ ചെയ്യും സത്യം അറിയുന്നത് വരെ. അതുകൊണ്ട് ഈ പണി കഴിഞ്ഞതും അവനെ തീർത്തിരിക്കണം  മനസ്സിലായോ നിനക്ക്”

” മനസ്സിലായി ഇചായ അവൻ്റെ കാര്യം ഞാൻ നോക്കിക്കോളാം”

Return to Arjun…..

കുറേ നേരമായി മഹാദേവൻ്റെ ഓഫീസിന് മുന്നിൽ നിൽക്കുന്നു ഇതുവരെയും ആരെയും കാണുന്നില്ല. ആകെ വട്ട് പിടിക്കുന്നു ഈ പേര് മാത്രം വെച്ച് അവളെ കണ്ടുപിടിക്കാൻ ഇതല്ലാതെ വേറെ വഴിയും ഇല്ല അങ്ങനെ ഓരോന്ന് അലോഗിച്ച് നിൽക്കുമ്പോൾ ആണ് ഓഫിസിനു അകത്തു നിന്നും ഒരു പെണ്ണ് ഇറങ്ങി വരുന്നത് mask ഉണ്ട് അത്കൊണ്ട് ഫേസ് കാണാൻ പറ്റിയില്ല ഒരു 5.5 അടി ഉയരം കാണും നാടൻ വേഷം ആണ് ഉണ്ട കണ്ണ്, നീളമുള്ള മുടി,നീളൻ വിരളുകളുള്ള കയ്യുകൾ അത്യാവശ്യം വലുപ്പമുള്ള മുലകൾ ഇറക്കമുള്ള ഡ്രസ്സ് ആയതുകൊണ്ട് തുടയുടെ shape കാണാൻ പറ്റിയില്ല ഇതുതന്നെ ആണോ അവള്? ഒന്ന് അന്വേക്ഷിക്കാം എന്ന് കരുതി അടുത്തുള്ള കഥയിലേക്ക് പോവാൻ road cross ചെയ്തതും വേഗത്തിൽ വന്ന ഒരു ലോറി എന്നെ ഇടിച്ചു തെറിപ്പിച്ചതും ഒരുമിച്ചായിരുന്നു……….

“ഹേയ് ഓപ്പൺ your eyes ഹേയ്…..”

 

 

 

 

തുടരണോ…..

 

(തുടക്കം ആണ് തെറ്റ് ഉണ്ടെൽ ക്ഷമിക്കുക. തുടരണം എങ്കിൽ മാത്രം തുടരാം )

23 Comments

Add a Comment
  1. കൊള്ളാം. തുടരുക ⭐?❤

  2. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം…..

    ????

    1. സാത്താൻ ?

      ♥️♥️♥️

  3. സാത്താൻ ?

    എല്ലാവർക്കും ഒന്നുകൂടി താങ്ക്സ് from the hearts of devil ?

  4. പകുതിവെച്ച് നിർത്തില്ലെങ്കിൽ തുടങ്ങിക്കോ

    1. Illa bro ith compleate aavum ?

        1. സാത്താൻ ?

          അവസാനം നിറുത്തി പോവാൻ പറയരുത് ?

  5. Second part വന്നിട്ടുണ്ട് എല്ലാവരും വായിച്ച് അഭിപ്രായം പറയുക 3rd part page കൂട്ടി തന്നെ തരുന്നതായിരിക്കും

  6. Next part varatte ennittu nokkam

    1. വന്നിട്ടുണ്ട്

  7. First രണ്ട് part രണ്ടുപേരുടെയും ഒരു intro എന്നുള്ള രീതിയിലാണ് പ്ലാൻ ചെയ്തിരിക്കുന്നത് maximum page കൂട്ടാൻ ശ്രമിക്കാം

    1. ചെയ്തിട്ടുണ്ട് ചിലപ്പോൾ ഇന്ന് വരുംവ

  8. Trailer പോലെ ഉണ്ട്
    ആദ്യ എപ്പിസോഡ് വരട്ടെ എന്നിട് പറയാം
    തുടരുക

    1. സെക്കൻ്റ് ട്രെയിലർ കൂടി അയച്ചിട്ടുണ്ട് ബ്രോ കഥ ആരംഭിക്കാൻ പോവുന്നെയുള്ളു

  9. Bro writing kurachukoode ezhuthe ithu thane serikum 1.5 pagene ullathe allu starting kuzhapam illa serikum ulla abhiprayam parayan kurachu koode venam

    1. Next part udane tharam

  10. നല്ല തുടക്കം പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക, തൻ്റെ ഒരു കഥയും എഴുതി പൂർത്തികരിച്ചിട്ടില്ല അതുപോലെ ഇതും ആകരുത്

    1. ഇത് compleate ആക്കും ബ്രോ

  11. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

    ഇങ്ങനെ 3 പേജ് ഇട്ടാൽ എന്ത് കോപ്പ് റിവ്യൂ ഇടാൻ ആണ്. കുറഞ്ഞത് ഒരു 15 പേജ് എങ്കിലും ഉണ്ടെഗിൽ ഒന്ന് വിലയിരുത്താമായിരുന്നു. എന്റെ സിൻസിർ റിക്വസ്റ്റ് ആണ്. കഥ പകുതികിക്ക് വെച്ച് നിർത്താൻ നിക്കരുത്. കാരണം ഇതു പോലെ ഉള്ള കഥകൾ ഒരുത്തനും ഫിനിഷ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.

    1. Starting alle seriyaakkam

  12. ആദ്യം നീ ഒരു 20 പേജിൽ കുറയാതെ ഒരു പാർട്ട് ഇട്. അല്ലാതെ ഇത് വായിക്കുന്നത് മുതലാവണ്ടേ…?

    കളിയാക്കിയതല്ല. ഒരു കഥ വായിക്കുമ്പോൾ അതിന്റെ ഒരു രസം കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു 20 പേജ് എങ്കിലും വേണം. പതിയെ എഴുതി ഇട്ടാൽ മതി ധൃതി ഇല്ല.
    ❤️

    1. ആദ്യത്തെ രണ്ട് part page കുറവായിരിക്കും ഇനി വരുന്നത് പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *