ആരതി കല്യാണം ? 1 [അഭിമന്യു] 1288

ആരതി കല്യാണം ? 1

Aarathi Kallyanam Part 1 | Author : Abhimanyu


Hi… എന്റെ പേര് അഭിമന്യു… എന്റെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണോ!!??? എന്നാൽ ആണ്… ഈ ഒരു തീമിൽ വേറെ പല കഥകളുണ്ടെങ്കിലും എന്റെ ഈ കഥയിൽ അത്യാവശ്യം ചേഞ്ച്‌ ഒക്കെയുണ്ട്… പിന്നെ ലൈക്‌ ഉണ്ടെങ്കിൽ മാത്രമേ ഞാൻ കഥ തുടരൂ… ചെറിയവല്ല മിസ്റ്റേക്ക് ഉണ്ടെങ്കി പറഞ്ഞാൽ മതി മാറ്റിക്കോളാം… പിന്നെ ഞാൻ അർജുൻ ദേവ് ബ്രോയുടെ ഒരു വലിയ ആരാധകനാണ് കേട്ടോ ??? പറയണം ന്ന് തോന്നി പറഞ്ഞു ….


ആരതി കല്യാണം ? 1


 

“” മോനെ   ഡാ…   എടപ്പാൾ   ഇപ്പൊ എത്തും…    അടുത്ത    സ്റ്റോപ്പാണ്… “”   ഏത്    മൈരനാ   ഒറങ്ങാൻ സമ്മതിക്കത്തെ    എന്ന്   കണ്ണുതോറന്ന് നോക്കിയപ്പോഴാ    അത്    കണ്ടക്ടറാന്ന് കണ്ടത്….    ഇത്രേം    പെട്ടന്ന്   എത്തിയോ കോപ്പ്…??    സംഭവം    മൂന്നു    നാല് മണ്ണിക്കൂർ   മുന്പേ   കേറിയേദാണെങ്കിലും പെട്ടന്ന്    എത്തിയപോലെ    തോന്ന….

 

 

.. ഞാൻ    ആരാന്നല്ലേ..??     ഞാൻ    ആണ് അഭിറാം    വിശ്വാനാഥൻ…    മനക്കൽ വിശ്വാനാഥന്റെയും    രമ    ദേവിയുടേം രണ്ടുമക്കളിൽ    ഇളയത്…     മൂത്തത്   ആര്യ    ദേവി    വിശ്വാനാഥൻ, രണ്ടാമത്തേത്    ഞാൻ…    സുന്ദരൻ സുമുഖൻ    വിദ്യാഭ്യാസസമ്പന്നൻ എന്നൊന്നും    ഒരു മൈരനും    എന്നെ   പറ്റി പറയില്ല,    പക്ഷെ    ഒന്നോണ്ട്,    ഈ നാട്ടിലോ   പരിസരത്തോ    എന്തേലും   തല്ലും    പ്രേശ്നങ്ങളൊക്കെ    ഉണ്ടായാൽ ദൈവം    സഹായിച്ചിട്ട്     അതിന്റെ   ഒക്കെ ഒരുഭാഗമാവാൻ    പറ്റിട്ടുണ്ട്…    എല്ലാം അവിടുത്തെ    അനുഗ്രഹം    അല്ലാണ്ടെന്താ പറയാ ….

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ഇന്നാണ് വായിച്ചത്
    തുടക്കം നന്നായിട്ട് ഉണ്ട്.
    ഒരു അപേക്ഷ മാത്രമേ ഉള്ളൂ
    പകുതിക്ക് വെച്ച് നിർത്തി പോകരുത്.
    വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
    തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

  2. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  3. 😌😌😮‍💨😮‍💨

  4. നന്നായി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *