ആരതി കല്യാണം ? 1 [അഭിമന്യു] 1288

 

“”ആ   പൊറത്തു    ക്യാമെറയോക്കെണ്ട്… അപ്പൊ    പ്രാങ്ക്    തന്നെ…””

 

“”എടാ   പൊട്ടാ    അത്   കല്യാണത്തിന്റെ ആൽബം    പിടിക്കാൻ    വന്നതാ…””   എന്റെ   കളിക്കണ്ട    ചേച്ചി    പറഞ്ഞു… എനിക്കൊന്നും    മനസിലാവണില്ലല്ലോ… എന്ത്    പറിയ    ഇവടെ    നടക്കണേ… അയ്യോ    ആകെ   മൊത്തം    മൂഞ്ചിയ അവസ്ഥയാണല്ലോ…    എല്ലാംകൂടി വയ്യാതെ   ഞാൻ   നിലത്തിരുന്ന്   പോയി….

 

“”എടാ    നീ   ഞാൻ   പറയണേ   കേൾക്ക്… നമ്മടെ    ആരതിടെ   ചെക്കനെ   ഇന്നലെ രാവിലെ    തൊട്ട്    കാണാനില്ല… അന്വേഷിച്ചു    ചെന്നപ്പോ    അവൻ അവന്റെ    കാമുകിടെ    കൂടെ    നാടുവിട്ടു ന്നാ    കേട്ടത്…    ഈ    പെണ്ണിനാണെങ്കി ജാധകത്തിലെന്തോ    ദോഷോ    ശാപോ ഏതാണ്ടൊക്കെ   ണ്ടെന്ന്…””    അളിയൻ എന്റടുത്തു    പറഞ്ഞു    മുഴുവിക്കും    മുന്നേ    ഞാൻ    ഇടയിൽ    കേറി,

 

“”അയിന്   ഞാൻ    എന്തോ    വേണം… ആ ശാപം    ഒക്കെ    കൂടി    എന്റെ    തലേൽ വെക്കണോ… “”

 

“”നീ    ഞാൻ    പറയണ്ണത്    മുഴുവൻ കേൾക്…    ഇതറിഞ്ഞു    ഇന്നലെ    തന്നെ ഇവടെ    എല്ലാവരും    പറ്റിയ    ജാധകം നോക്കി    ഇറങ്ങി…   കൊറേ   നോക്കിട്ടും ചേരുന്നതൊന്നും    കിട്ടീല…   അപ്പഴാ   ആര്യ പറഞ്ഞെ    നിന്റെ    ജാഥകം    ഒന്ന് നോക്കാൻ…   നിങ്ങടെ    രണ്ടുപേരടേം ജാധകം    പണികരുടെ    അടുത്ത് കൊടുത്ത്    നോക്കിയപ്പോ    പത്തിൽ പത്താന്ന    പറഞ്ഞെ…”””   എന്തോ   വല്ല്യേ കാര്യം    പോലെ    അളിയൻ പറഞ്ഞുതീർത്തതും    ഞാൻ,

 

“”പത്തിൽ പത്തോ..?? ഇത് കൊള്ളാം… ഇവരിപ്പോ ജാഥകത്തിനു മാർക്കും ഇട്ടുതുടങ്ങ്യ..??”” ഞാൻ ന്യായമായ എന്റെ സംശയം അവരോട് ഉന്നയിച്ചു…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ഇന്നാണ് വായിച്ചത്
    തുടക്കം നന്നായിട്ട് ഉണ്ട്.
    ഒരു അപേക്ഷ മാത്രമേ ഉള്ളൂ
    പകുതിക്ക് വെച്ച് നിർത്തി പോകരുത്.
    വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
    തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

  2. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  3. 😌😌😮‍💨😮‍💨

  4. നന്നായി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *