ആരതി കല്യാണം ? 1 [അഭിമന്യു] 1288

 

ഇന്നലെ     ചേച്ചി   വിളിച്ചു   നാട്ടിലോട്ട് വരാൻ   പറഞ്ഞു…   ആർടെയോ കല്യാണമാണ്    പോലും…   ഞാൻ  വരണില്ല   വർക്ക്‌    ഒണ്ടെന്ന്    കൊറേ പറഞ്ഞുനോക്കി,    സമ്മതിച്ചില്ല….

 

അങ്ങനെ    ബസ്സ്റ്റോപ്പിൽ   ഇറങ്ങി   ചുറ്റും ഒന്ന്    നോക്കി…    വിളിക്കാൻ   വരാന്ന് പറഞ്ഞ    നായിന്റെ    മക്കളെയൊന്നും കാണാനില്ല…   പെട്ടന്ന്    ഫോൺ   അടിച്ചു, നോക്കിയപ്പോ   അഖിലാണ്…   രാവിലെ തന്നെ   പോസ്റ്റ്‌    ആക്കിയെന്    രണ്ടു തെറിപറയാൻ     വന്നതും    അവൻ,

 

“”” നീ   എത്തിയോ…?? “”

 

“”നിന്നോട്    ഞാൻ    എട്ടുമണിക്ക് എത്തൂന്ന്    പറഞ്ഞതല്ലേ…??    പിന്നെ   നീ ഏത്    കാലിന്റെടേലാ    മൈരേ…??   ഹ്മ്മ്… കൂടുതലൊന്നും    പറയണ്ണില്ല,    ഞാൻ   മൈ    ജി    ടെ    മുമ്പിലൊണ്ട്    വേഗം വാ…””    എന്നും     പറഞ്ഞു    അവന്റെ മറുപടിക്ക്    മുന്നേ   കട്ടാക്കി…   അഞ്ചു മിനിറ്റിനുള്ളിൽ    നാട്ടുകാരെ    മൊത്തം പറയിപ്പിച്ചോണ്ട്     ഒരിനോവ    മുൻപി വന്നുനിന്ന്…    ദോഷം    പറയരുതല്ലോ   ആ വരവുകണ്ടപ്പോ    തന്നെ    അത്    ഏത് കുണ്ണകളാന്ന് മനസിലായി…

 

അഖിലിനെ    മാത്രം    പ്രതീക്ഷിച്ചു    ഉള്ളിൽ    നോക്കിയ    എനിക്ക്    തെറ്റി… കൂടെ    വേറെ    മൊണ്ണകളുമൊണ്ട്… സച്ചിനും    ശ്രീയും    പിന്നെ   അനസ്സും…

“”ഇതെന്താടെ   എല്ലാരും   കൂടെ രാവിലെതന്നെ    കെട്ടിയൊരുങ്ങി…??”” എല്ലാരേം    കണ്ടപ്പോ   ഞാൻ    ചോദിച്ചതും…

“”സംസാരിച്ചുനിക്കാൻ    സമയല്ല്യ   മൈരേ…    വേഗം    കേറ്…    നിന്നെ ഒരുക്കിട്ട്    വേണം    മണ്ഡപത്തിപോവാൻ…””    കൂളിംഗ്   ഗ്ലാസും വെച്ച്    ഡ്രൈവിംഗ്   സീറ്റിലിരുന്നോണ്ട് അഖിൽ    പറഞ്ഞു…  അത്    കേട്ടതും ഞാൻ   വേഗം   വണ്ടീൽ    കേറി…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ഇന്നാണ് വായിച്ചത്
    തുടക്കം നന്നായിട്ട് ഉണ്ട്.
    ഒരു അപേക്ഷ മാത്രമേ ഉള്ളൂ
    പകുതിക്ക് വെച്ച് നിർത്തി പോകരുത്.
    വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
    തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

  2. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  3. 😌😌😮‍💨😮‍💨

  4. നന്നായി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *