ആരതി കല്യാണം ? 1 [അഭിമന്യു] 1288

 

“”എടാ    അളിയാ “”    എന്നും    വിളിച്ഛ് ഞാൻ    അങ്ങരുടെ    അടുത്ത്    ചെന്ന്, എന്നെക്കണ്ടതും    അളിയൻ    എന്നെ   വന്ന്    കെട്ടിപിടിച്ചു…

“”എന്താ    ശരത്തേട്ട…    എന്താ    സീൻ…?? ചേച്ചിക്ക്   വല്ലതും…??””

 

“”പ്ഫാ    മൈരേ “”    എന്നൊരാട്ടായിരുന്നു…    ഇതെന്റെ അളിയൻ    ശരത്ത്…    എനിക്കൊർമ വച്ചകാലം    തൊട്ട്    ഇങ്ങേരെ    അറിയാം… എന്നെക്കാളും    ഒരു    അറോ   എഴോ വയസ്സ്    മൂത്തതാ…    എന്നാലും    ഞങ്ങൾ എടാ    പോടാ    എടപ്പാടാണ്…    പിന്നെ എന്റെയൊരു    അകന്ന  ബന്ധുആയിവരും…    എന്റെ    ഒപ്പം    നടന്നു   എന്റെ    ചേച്ചിയെയും    വളച്ച മൈരനാണ്ണിയാൽ…    ഇങേര്   ഒമ്പത്തിലും എന്റെ    ചേച്ചി    എട്ടിലും പഠിക്കുമ്പോത്തോട്ട്   ഇവർ    തമ്മിൽ ഇഷ്ടത്തില…    അന്ന്    ഞാൻ    മൂന്നാം ക്ലാസ്സിലെന്തോ    ആയിരുന്നു…    പക്ഷെ ഇവരുടെ    ബന്ധം    അറിഞ്ഞത്    പ്ലസ്ടു പഠിക്കിമ്പോഴായിരുന്നു…    അതും    എന്റെ ചേച്ചിടെ    നാവീന്ന് …    ഏതൊരങ്ങളേം പോലെ    ആദ്യം    കേട്ടപ്പോ    എനിക്ക് ദഹിച്ചില്ല…    അതു    ചോദിക്കാൻ   വേണ്ടി പോയ    എന്നെ    ഇങേർ    കെട്ടിപിടിച്ചു കരഞ്ഞു    മെഴുക്കി…   എന്നിട്ട്,

 

“”എടാ…    നിന്നോട്   പറയണം   ന്ന്   കൊറേ    വിചാരിച്ചതാ    പക്ഷെ  ഞങ്ങക്ക് പേടിയായിരുന്നടാ…  നീ    എങ്ങനെ ഇദ്ദേടുക്കും   എന്ന്    ആലോചിച്…    ഞാൻ നിന്നെ    മോതലാക്കി    എന്ന്    വിചാരിക്കും    എന്നൊക്കെ ആലോചിച്ചോണ്ടാ    ഇത്രേം    വൈകിയെ… എനികിവളെ    ചെറുപ്പം    തൊട്ടേ ഇഷ്ടാടാ..   നീ..   നീ    എന്നോട് ക്ഷെമിക്കണം… “”   ഇടറിയ    ശബ്ദത്തോടെ    അളിയൻ    അത് പറഞ്ഞപ്പോ   എനിക്കാകെ എന്തൊപോലായി…

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ഇന്നാണ് വായിച്ചത്
    തുടക്കം നന്നായിട്ട് ഉണ്ട്.
    ഒരു അപേക്ഷ മാത്രമേ ഉള്ളൂ
    പകുതിക്ക് വെച്ച് നിർത്തി പോകരുത്.
    വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
    തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്

  2. ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…

  3. 😌😌😮‍💨😮‍💨

  4. നന്നായി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *