ആരതി കല്യാണം ? 1 [അഭിമന്യു] 1288

ആരതി കല്യാണം ? 1

Aarathi Kallyanam Part 1 | Author : Abhimanyu


Hi… എന്റെ പേര് അഭിമന്യു… എന്റെ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണോ!!??? എന്നാൽ ആണ്… ഈ ഒരു തീമിൽ വേറെ പല കഥകളുണ്ടെങ്കിലും എന്റെ ഈ കഥയിൽ അത്യാവശ്യം ചേഞ്ച്‌ ഒക്കെയുണ്ട്… പിന്നെ ലൈക്‌ ഉണ്ടെങ്കിൽ മാത്രമേ ഞാൻ കഥ തുടരൂ… ചെറിയവല്ല മിസ്റ്റേക്ക് ഉണ്ടെങ്കി പറഞ്ഞാൽ മതി മാറ്റിക്കോളാം… പിന്നെ ഞാൻ അർജുൻ ദേവ് ബ്രോയുടെ ഒരു വലിയ ആരാധകനാണ് കേട്ടോ ??? പറയണം ന്ന് തോന്നി പറഞ്ഞു ….


ആരതി കല്യാണം ? 1


 

“” മോനെ   ഡാ…   എടപ്പാൾ   ഇപ്പൊ എത്തും…    അടുത്ത    സ്റ്റോപ്പാണ്… “”   ഏത്    മൈരനാ   ഒറങ്ങാൻ സമ്മതിക്കത്തെ    എന്ന്   കണ്ണുതോറന്ന് നോക്കിയപ്പോഴാ    അത്    കണ്ടക്ടറാന്ന് കണ്ടത്….    ഇത്രേം    പെട്ടന്ന്   എത്തിയോ കോപ്പ്…??    സംഭവം    മൂന്നു    നാല് മണ്ണിക്കൂർ   മുന്പേ   കേറിയേദാണെങ്കിലും പെട്ടന്ന്    എത്തിയപോലെ    തോന്ന….

 

 

.. ഞാൻ    ആരാന്നല്ലേ..??     ഞാൻ    ആണ് അഭിറാം    വിശ്വാനാഥൻ…    മനക്കൽ വിശ്വാനാഥന്റെയും    രമ    ദേവിയുടേം രണ്ടുമക്കളിൽ    ഇളയത്…     മൂത്തത്   ആര്യ    ദേവി    വിശ്വാനാഥൻ, രണ്ടാമത്തേത്    ഞാൻ…    സുന്ദരൻ സുമുഖൻ    വിദ്യാഭ്യാസസമ്പന്നൻ എന്നൊന്നും    ഒരു മൈരനും    എന്നെ   പറ്റി പറയില്ല,    പക്ഷെ    ഒന്നോണ്ട്,    ഈ നാട്ടിലോ   പരിസരത്തോ    എന്തേലും   തല്ലും    പ്രേശ്നങ്ങളൊക്കെ    ഉണ്ടായാൽ ദൈവം    സഹായിച്ചിട്ട്     അതിന്റെ   ഒക്കെ ഒരുഭാഗമാവാൻ    പറ്റിട്ടുണ്ട്…    എല്ലാം അവിടുത്തെ    അനുഗ്രഹം    അല്ലാണ്ടെന്താ പറയാ ….

The Author

അഭിമന്യു

മരിച്ചാലും മറക്കില്ലെന്ന് അവളവും മാറി നിന്നാൽ മറക്കുമെന്ന് ഞാനും ❤️

45 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ഇവിടെ നേർത്തെ വന്ന കഥ പോലെ

  2. അഭിമന്യു

    ഈ കഥക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി…. രണ്ടുമൂന്നു പേർ കഥയിൽ അക്ഷരത്തെറ്റ് ഉണ്ടെന്ന് കമെന്റ് ചെയ്തത് കണ്ടു, സത്യം പറഞ്ഞാൽ ഞങ്ങടെ സ്ലാങ് ഈ കഥയിൽ കൊണ്ടുവരാൻവേണ്ടി ഞാൻ മനഃപൂർവം ആണ് അങ്ങനെ ടൈപ്പ് ചെയ്തത്… ഇനി എനിക്ക് മനസിലാവാത്ത എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷെമിക്കണം… ഞങ്ങളുടെ എന്നതിന് ഞങ്ങടെ എന്നും അവളുടെ എന്നതിന് അവള്ടെ എന്നും പിന്നെ കുറച്ച് വേറെ വാക്കുകളും ഇങ്ങനെ നിങ്ങൾക് കാണാൻ സാധിച്ചേക്കാം… എന്തായാലും എനിക്ക് നിങ്ങൾ തരുന്ന സപ്പോർട്ടിനു നന്ദി… അടുത്ത പാർട്ട്‌ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്നതാണ്…

    അഭിമന്യു ❤️

    1. റോക്കി

      Bro ഈ കഥ full ആക്കും എന്ന് ഉണ്ടെങ്കിൽ തുടർന്നാൽ മതി

    2. ബ്രോ ഞാൻ ഇവിടെ ഒരു request മാത്രമേ എനിക്കുള്ളൂ ഈ കഥ പകുതിക്കു വെച്ച് നിർത്തി പോകരുത് ഈ സൈറ്റിൽ ഇതുപോലത്തെ രീതിയിലുള്ള നല്ല പ്രണയകഥകൾ ആരും തന്നെ പൂർത്തിയാക്കാറില്ല അതുകൊണ്ട് മാത്രം പറയുന്നത് ഇനി നിർത്തുകയാണെങ്കിൽ തന്നെ കഥ തീർത്തിട്ട് നിർത്താവുള്ളൂ അത് ആളെ കൊന്നിട്ട് ആണെങ്കിൽ പോലും പ്രശ്നമല്ല പക്ഷേ തീർക്കണം

  3. സ്ലീവാച്ചൻ

    കഥ കൊള്ളാം. തുടക്കം നന്നായിട്ടുണ്ട്. അക്ഷര തെറ്റ് നല്ലോണം വരുന്നുണ്ട്. അതും കൂടെ ശ്രദ്ധിക്കുക

  4. നല്ല തുടക്കം, നന്നായിട്ടുണ്ട്. വായിച്ചു, ഇഷ്ടമായി. ഒരുപാട് വൈകിപ്പിക്കാതെ ഓരോ പാർട്ടും തരാൻ ശ്രെമിക്കണം. കാത്തിരിക്കാം

  5. തുടക്കം ഉഗ്രൻ???but തുടക്കത്തിലെ ആവേശം ഒടുക്കം വരെം വേണം?
    സാധരണ ഈ siteil അത് ഇണ്ടാവാറില്ല. ആ listilവരല്ലെ മച്ചാ….

    1. ഉഗ്രൻ കഥ…
      വളരെ നാളുകൾക്കു ശേഷം വരുന്ന നല്ല കഥകളിൽ ഒന്ന് ആണ്. I like it ❤️
      ഇതേ രീതിയിൽ തന്നെ തുടരുക ❤️❤️❤️

  6. first of all story തുടക്കം കൊള്ളാം
    പിന്നെ തുടക്കം തനെ ഒരുപാട് like’s comment’s പ്രതീക്ഷിക്കുന്നു നല്ലതാ but വാശി പിടിക്കരുത്
    Because you’re a beginner അത് ഓർക്കുക ഒരു 4,5 part കഴിഞ്ഞിട്ടാണെകിൽ ok bro,അതിനു മുന്നേ okk അത്യാഗ്രഹം അല്ലെ ഏത് ?

    പിന്നെ താൻ ഇവിടെ ഒരു part ഇട്ടിട്ട് പിന്നെ ഇട്ടില്ല എന്നുവെച്ചു ഇവിടെ ഒന്നും ഉണ്ടാവാൻ പോകുന്നില്ല because അങ്ങനത്തെ ഒരുപാട് പേരെ കണ്ടവര ഇവിടെ ഉള്ള teems, അവരുടെ ഒപ്പം ഒരു പേര് കൂടി അത്ര ഒള്ളു,പിന്നെ ഉള്ളത് തന്റെ choice anu avre pole avano atho vendayo ennu

    Story complete cheyum ennu പ്രതീക്ഷിക്കുന്നു ??

    Pinne as a edappalകാരന് നാട്ടിൽ എവിടാ ?

  7. കുറേ നാളുകൾക്ക് ശേഷം ഒരു നല്ല കഥ വന്നു തുടക്കം നന്നായിട്ടുണ്ട് ബ്രോ❤️ ഒന്നേ പറയാനുള്ളു ആദ്യത്തെ മൂപ്പ് കഴിഞ്ഞ് നിർത്തി കളയരുത്

  8. Next part udana varilleee❤️

  9. നന്ദുസ്

    സഹോ.. സൂപ്പർ കഥ.. നല്ല തുടക്കം.. നല്ല അവതരണം…
    നർമ്മങ്ങൾ കൊണ്ട് കോർത്തിണക്കിയ ഒരു കഥ.. തുടരൂ…. ???

  10. സൂപ്പർ?

  11. നല്ല തുടക്കം ബ്രോ…..പാതിവഴിയിൽ നിർത്തരുതേ ?

    1. എനിക്കും അതുതന്നെ നിന്നോടും പറയാനുള്ളത് ചാരുലത നീയും നിർത്തരുത്

    2. അഭിമന്യു

      ?

    3. Same to you???

  12. എന്റെ മോനെ കിടു story
    plz continue bro

  13. വിഷ്ണു

    ഐവ്വാ കിടു ഐറ്റം… ???

    After a long time…. ഒരു സൂപ്പർ സ്റ്റോറി…

    കലക്ക് മച്ചാ… ?

  14. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ???

  15. ആദ്യ കഥക്ക് നല്ല സ്വീകാര്യത കൊള്ളാം
    തുടർന്ന് എഴുതുമ്പോൾ അക്ഷരത്തെറ്റ്
    വരാതെ നോക്കുക അതുപോലെ ഓരോ

    സീൻനും കുറച്ചുകൂടി നല്ലതക്കുക

    അപ്പൊ ശെരി
    Sweet child❤️

  16. റോക്കി

    *എൻറെ ദേവത* എന്ന സ്റ്റോറി ഇതേ പോലെ ഒരുത്തൻ എഴുത്തുന്നുണ്ടായിരുന്ന് ഇപ്പൊ ഓൻ്റെ ഒരു വിവരവും ഇല്ല , അത് പോലെ മാഞ്ഞു പോകാൻ ഒരു *ആരതി കല്യാണം* കൂടെയും

  17. റോക്കി

    ഈ കഥ വായിക്കാൻ വരുന്ന വറോട്, ഈ കഥ ഒന്നും ഇവർ ഫുൾ അക്കൂല, വെറുതെ രണ്ടു പാർട്ട് എഴുതും അത് നിർത്തും

    പുതുതായി വരുന്ന ആളുകളുടെ മെയിൻ പരിപാടി ആണ് ഇത്

    1. എന്നാ നിങ്ങൾ വായിക്കേണ്ട
      വായിക്കാൻ ഇഷ്ടമുള്ള ഞങ്ങൾ വായിച്ചോളാം

  18. കഥ സൂപ്പറാണ്…. ❣️✨

    ഈ കഥ complete ചെയ്യാൻ പറ്റുമെങ്കിൽ തുടരാം….?

    ഇല്ലെങ്കിൽ ഈ കഥയിൽ നിന്നും ബ്രോ പിന്മാറാം….☺️??

    സ്നേഹം മാത്രം….???❣️❣️❣️

  19. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്
    ആരതി ആരാ അവന്റെ കുടുംബത്തിൽ ഉള്ള ആരേലുമാണോ

  20. Kollam good start

  21. അപ്പൂട്ടൻ

    നല്ല തുടക്കം

  22. ആദ്യത്തെ എഴുത്തിൽ തന്നെ 2000 ലൈക്‌ കിട്ടിയാൽ തുടരുമോ ?

  23. ബ്രോ എഴുതണോ വേണ്ടയോ എന്നുള്ളത് തന്റെ തീരുമാനം ഫിസ്റ് കഥക്ക് വലിയ ലൈക്‌ ഒന്നും പ്രതീക്ഷിക്കണ്ട ലൈക്‌ കൂടുന്നതും കുറയുന്നതും ഒക്കെ തന്റെ മിടുക്ക് ഇതുപോലുള്ള കഥകൾ ഈ സൈറ്റിൽ ഒരുപാടുണ്ട് അടുത്ത പാർട്ട്‌ എഴുതുകയാണെങ്കിൽ പേജ് കൂട്ടി ഇതിലും നന്നായി
    എഴുതുക scene ഒക്കെ ഇതിലും ബെറ്റർ ആക്കുക
    അപ്പൊ ശെരി

  24. എല്ലാം കൊള്ളാം മച്ചാനെ… നല്ല തുടക്കം .. പക്ഷെ പാതിവഴിയിൽ
    കഥ ഉപേക്ഷിക്കാനാണെങ്കിൽ വേണ്ട മച്ചാനെ….

    ?

    1. Good start. Pls continue bro

  25. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    ♥️♥️

  26. പറയുന്ന കൊണ്ട് ഒന്നും തോന്നരുത് പുതിയെ എഴുത്ത്ക്കാരൻ ആയത് കൊണ്ട് ലൈക് കുറവ് ആയിരിക്കും 100% അതുകൊണ്ട് അടുത്ത പാർട്ട് കാണത്തില്ല അതുകൊണ്ടും ഞാൻ ഈ കഥ വായിക്കുന്നും ഇല്ല്യ…….

    1. അഭിമന്യു

      ഇങ്ങനെ പറഞ്ഞ സ്ഥിതിക് ഞാൻ എഴുതിയിരിക്കും… ഹല്ല പിന്നെ… ദേഷ്യം വരൂലേ… ??

  27. അടിപൊളി സൂപ്പർ ?????

  28. Good one bro ?

    1. Bro adipoli kadhayanu. Pakuthi vachu nirtharuth

    2. Where are you Bre?..

Leave a Reply

Your email address will not be published. Required fields are marked *