ആരതി കല്യാണം ? 2 [അഭിമന്യു] 716

“”നീ കൊറേ മൂഞ്ചും…!! “” എന്നും കൂടി പറഞ്ഞ് ഞാൻ ഒരു തലയിണയും എടുത്ത് ബാൽക്കണിൽ പോയി…!! അവിടെ എത്തിയതും ഒരു വിരി പോലും ഇല്ലാതെ തലയിണ മാത്രം ഇട്ടു അവിടെ കിടന്നു…!! “ഒരിക്കൽ അത് ചെയാംമെങ്കി വീണ്ടും അത് ചെയ്യാൻ ഒരു മടിയും ഇല്ല” എന്നല്ലേ അവൾ പറഞ്ഞതിന്റെ അർത്ഥം…!!

ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും പറ്റിയില്ല, പകരം പഴേയ ഓർമ്മകൾ തികട്ടി വരാൻ തുടങ്ങി… ഏകദേശം നാല് വർഷങ്ങൾക് മുൻപ് :-

“”ഒന്ന് വേഗം ഇറങ്ങ് മൈരേ… പത്തു മുപ്പത് കിലോമീറ്റർ പോവാനൊള്ളതാ, ഫസ്റ്റ് ദിവസം തന്നെ ലേറ്റ് ആയാൽ മോശാണ്…!!”” മനുഷ്യനൊരു ജെട്ടി പോലും ഇടാൻ സമ്മതിക്കാതെ വിച്ചു കിടന്ന് കാറാൻ തുടങ്ങി…!

“”തെരക്ക് കൂട്ടല്ലേ എന്റെ പൊന്നു പൂറ…! ഒരു രണ്ട് മിനിട്ടൊന്ന് നിക്ക്…!! “” ഷിർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഞാൻ വിഷ്ണുനെ നോക്കി പറഞ്ഞതും അവനൊന്നടങ്ങി… പിന്നെ വേഗം അവന്റെ കൂടെ താഴെച്ചെന്ന് അമ്മയോട് കോളേജിൽ പോവാന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങി ബൈക്കും എടുത്ത് വിട്ടു…!! ഇന്ന് കോളേജിലെ ഫസ്റ്റ് ഡേ ആണ്… ഗുരുവായൂരിലുള്ള ഒരു പ്രശസ്ത കോളേജിൽ ബി ബി എ ക്കാണ് ഞാനും അവനും.. അവടെ പോയി സീനിയർസിന്റെ കയ്യീന്ന് തല്ലുകൊള്ളണോലോ എന്നാലോയിക്കുമ്പോ ഒരു പരവേശം…! വേറെ ഒന്നുമല്ല ഞങ്ങടെ സ്വഭാവം വെച്ചുനോക്കിയാൽ ആർക്കും ഒന്ന് തല്ലാൻ തോന്നും…!!

കോളേജിന്റെ വലിയ കവാടം കഴിഞ്ഞ് വണ്ടി ചെന്നതും ഉള്ളിൽ ഒരു കുളിരുകേറിയതുപോലെ ഞാനൊന്ന് വേറച്ചു…!! ഏതോ ഒരു മുക്കിൽ വണ്ടിയും വെച്ച് ഇറങ്ങിയ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു…!! വലിയൊരു കോളേജ്, കൊറേ പിള്ളാരും…!!

“”എടാ ആദ്യത്തെ ദിവസാണ്, വെറുതെ ഓരോ വെഗിളിത്തരം കാട്ടി തല്ലു വാങ്ങിതരരുത്… പ്ലീസ്…!!”” വിചുവിന്റെ സ്വഭാവം അറിയുന്നത്കൊണ്ടും ആദ്യം തന്നെ തല്ലുകൊള്ളാൻ താല്പര്യം ഇല്ലാതെ ഞാൻ പറഞ്ഞതും,

“”അത് തന്നെയാ മൈരേ എനിക്ക് നിന്നോടും പറയാനൊള്ളെ… അവൻ നോക്കി അവള് നോക്കി എന്നൊന്നും പറഞ്ഞു വല്ലവന്റേം മെക്കട്ട് കേറാൻ നിൽക്കരുത്…!!”” ഞാൻ പറഞ്ഞ അതേ നാണയത്തിൽ അവൻ എന്നോട് തിരിച്ചുപറഞ്ഞതും ഞാൻ ഒന്ന് ചമ്മിപോയി…!! ടവറയോളി അണ്ണനേം മനസ്സിൽ ധ്യാനിച്ഛ് ഞങ്ങൾ ക്ലാസ്സ്‌ തപ്പി ഇറങ്ങി… പോവുന്ന വഴിക്ക് അവിടേം ഇവിടേം ഒക്കെയായി കൊറേ പിള്ളേർ കൂട്ടമായി നില്കുന്നത് കണ്ടപ്പോ അത് സീനിയർസ് ആണെന്ന് തോന്നിപോയി, അല്ലാതെ പുതിയ പിള്ളേരാരും ഇങ്ങനെ നിൽക്കില്ലല്ലോ…!! കുറച്ചും കൂടി മുന്നോട്ട്പോയപ്പോ ഏതോ ഒരു വലിയമരം കണ്ട് വായ്യും പൊള്ളിച്ചു ഞാൻ നിന്നപ്പോ ഒരുത്തൻ ഞങ്ങടെ പിനീന്ന് നടുക്ക് കേറി തൊള്ളിൽ കയ്യിട്ടു,

51 Comments

Add a Comment
  1. Evde next part, Katta waiting anu

  2. please kurach koode pages ezhuth

  3. അഭിമന്യു

    Next part upload cheythittund

    1. Published ayittilla

    2. വന്നിട്ടില്ല

    3. Evde bro ithvare vannittilla

  4. ആദ്യത്തെ ആ ഡയലോഗ് ചത്തില്ലെങ്കിൽ പൂർത്തിയാക്കും എന്നത്. ആ കാര്യത്തിൽ ഉള്ള വിശ്വാസം ഈ സൈറ്റിലെ എഴുത്തുകാരോട് പണ്ടേ പോയതാ. ഒരു വലിയ തള്ളു തള്ളിയ കുറച്ച് പെർ ഉണ്ടായിരുന്നു. Aegon Targaryen പിന്നെ ഒരു ഗോപിക,രാമൻ, സ്മിത, മന്ദൻ രാജ ഒക്കെ. ഇപ്പൊ ഇവരുടെ ഒന്നും address പോലും ഇല്ല. അതുകൊണ്ട് പഴയ കഥ വായിച്ചു തൃപ്തി പെടുന്നു. ഇപ്പൊ ഏതെങ്കിലും കഥ വന്നാൽ വായിക്കാം എന്നെ ഉള്ളൂ. അല്ലാതെ വലിയ പ്രതീക്ഷ ഒന്നും ഇല്ല. അതുകൊണ്ട് ബ്രോ പറ്റുന്ന പോലെ എഴുതിയാൽ മതി.

  5. Bro, Next part epola release

Leave a Reply

Your email address will not be published. Required fields are marked *