ആർദ്രം [VAMPIRE] 421

ആർദ്രം

Aardhram | Author : Vampire

” അച്ചു…മഴ പെയ്യുന്നുണ്ട്….”

“കേൾക്കാം അപ്പുവേട്ടാ..”

“നനയണോ…?”

അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു……

അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു……

ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി……
അവൾ നീറി നീറി കരയുകയാണ്…….

“അച്ചു…!”

അവന്റെ ആ വിളിയിൽ… അത് വരെ അണിഞ്ഞിരുന്ന അവളുടെ ധൈര്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു…

ഒരു കൊച്ചുകുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു.. അവളുടെ കണ്ണീര്
പൊള്ളുന്നുണ്ടെന്ന് തോന്നുന്നു. പൊള്ളലേറ്റ
വേദന കൊണ്ടാവണം അവന്റെ കൺക്കോണിൽ
ഒരു മഴത്തുള്ളി പേമാരിയായ് പെയ്യാൻ കാത്തു
നിൽക്കുന്നത്…

“അപ്പുവേട്ടാ… പഴയ പോലെ ആവണം…”

“എല്ലാം പഴയ പോലെ തന്നെ ആണല്ലോ…
പിന്നെന്താ ?”

“അല്ല…എല്ലാം മാറി.. പഴേ പോലെ…എല്ലാവർക്കും
കൂടെ തറവാട്ടിൽ ഒന്ന് കൂടണം…അമ്മേം അച്ഛനും
അച്ചോളും വല്ലിമാമേം കുഞ്ഞിമ്മായീം… എല്ലാവരും കൂടെ….
അപ്പുവേട്ടനും, അനന്തുവേട്ടനും, അച്ചൂം, കുട്ടനും… പഴയ പോലെ അവിടെ ഒക്കെ കുറുമ്പ് കാട്ടി നടക്കണം… ഇനി എനിക്ക് അതിനൊന്നും പറ്റീല്ലെങ്കിലോ…” അവൾ അവന്റെ നെഞ്ചിൽ പറ്റിപിടിച്ച് കിടന്നു കരഞ്ഞു …!

“അച്ചു….എഴുന്നേൽക്ക്.” അവൻ അവളുടെ മുഖം
നെഞ്ചിൽ നിന്ന് ഉയർത്താൻ നോക്കി…

“മ്..മ്…” അവൾ വീണ്ടും ചൂട് പറ്റി ചേർന്ന് കിടന്നു…

“നീ എണീറ്റേ….നമുക്ക് മഴ നനയാം…വാ….
പഴേത് ഒക്കെ തിരിച്ച് വേണംന്ന് അല്ലേ പറഞ്ഞേ..”

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… കടുംനീല ശീല കൊണ്ട് അവളുടെ തല മറച്ചു… അവളുടെ വട്ടം മുഖം കൈക്കുള്ളിൽ കോരിയെടുത്ത്…
കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു….

” എന്റെ അച്ചു ഇങ്ങനെ അല്ല…..
വാശിക്കാരിയാ..മരംകേറിയാ..ആ കുറുമ്പൊക്കെ
തിരിച്ച് താ…അപ്പൊ പഴേത് എല്ലാം തിരിച്ച് വരും.”

കവിൾ നനച്ചൊഴുകിയ ആ പുഴ അവൻ കൈ
കൊണ്ട് തുടച്ചെടുത്തു.. അവളുടെ കൈ പിടിച്ച്
ബാൽക്കണിയിലേക്ക് നടന്നു….

പുറത്ത് മഴ കനത്ത് പെയ്യുന്നു…

കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴത്തുള്ളികൾ ശരവേഗത്തിൽ ഭൂമിയിൽ
സ്പർശിച്ചുകൊണ്ടിരുന്നു… ശക്തിയായ കാറ്റു
വീശുന്നുണ്ട്, ഭൂമി പിളർക്കുന്ന തരത്തിൽ
നിലത്തേക്കിറങ്ങി വന്നു വലിയ ശബ്ദത്തോടെ
ഇടിയും മിന്നലും ഒരുമിച്ചു പൊട്ടുന്നു… ശക്തമായ
കാറ്റിൽ മരങ്ങളും തെങ്ങുകളുമെല്ലാം ആടിയുലഞ്ഞു…..
അവിടെവിടെയായ് മരങ്ങൾ കടപുഴകി വീഴുകയും, കൊമ്പുകൾ പൊട്ടി നിലംപതിക്കുകയും ചെയ്യുന്നുണ്ട്……

ഓരോ തുള്ളിയും മുകളിലെ അലുമിനിയം ഷീറ്റിൽ തട്ടി ഉടഞ്ഞ് തകരുന്നു.. മുറ്റത്തെ ചരൽ കല്ലിൽ വന്ന് വീണത് കൊണ്ടായിരിക്കാം… വേനൽമഴയ്ക്ക് പുതുമണ്ണിന്റെ മണമില്ല… അല്ലെങ്കിലും ടൗണിലെ മഴ ഗ്രാമത്തിലെ മഴയിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്… അത് അങ്ങനെ തന്നെ ആണല്ലോ.. നാട് ഓടുമ്പോ നടുവേ ഓടണം… മഴയും അതൊന്ന് പയറ്റി നോക്കി കാണണം….!

“അപ്പുവേട്ടന്റെ അവ്ടത്തെ കുളം നിറഞ്ഞ്
കാണുംലേ…?”

അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മഴയെ
നോക്കി അവൾ പറഞ്ഞു….

The Author

VAMPIRE

Some memories can never replaced...!!

108 Comments

Add a Comment
  1. നല്ലതായിരിന്നുട്ടാ. നല്ല എഴുത്ത്. Keep writing..

  2. ??????????????
    ??????????????
    ??????????????
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????????

    1. Thank you so much?…….

  3. കണ്ണൂക്കാരൻ

    Ennatheyum pole minnichu ?

    1. Thank you so much…….

  4. മുരുകൻ

    കൊറേ പൈങ്കിളി ആകാതെ അവരുടെ ഓരോ അപ്പ്രോച്ചും ന്തോന്നാ പറയേണ്ടേ കൊറേ കൊറേ ഇഷ്ട്ടായി.. ന്താകും ഇനി സംഭവിക്കാൻ പോണത് എന്ന് കിളിപോയി നിന്ന ഭാഗങ്ങൾ…

    പ്രണയവും ഫ്രണ്ട്ഷിപ്പും കോർത്തിണക്കി ഒരുഗ്രൻ രചന… ഒരുപാട് ഒരുപാട് ഇഷ്ട്ടായി

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി മുരുകാ…

  5. Etha parayendath ennanu ariyilla.athrem feel…nalla oru happy ending tannatinu oru thanks…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി sk?…

  6. മനോഹാരിതയും നൊമ്പരവും കലർത്തിയ പ്രണയത്തിന്റെ ഓർമ്മകളെ മനസ്സെന്ന ചില്ലുപാത്രത്തിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്..

    ലളിതമായ രചന… പക്ഷേ ആ ആസ്വാദനത്തിന് മധുരം കൂടുതലായിരുന്നു… മനസ്സിൽ വിരിയുന്ന മനോഹരമായ ആശയങ്ങളിൽ നിന്ന് ഒരുപാട് മധുരമൂറുന്ന രചനകൾ ഇനിയും പിറവിയെടുക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. . ആശംസിക്കുന്നു…

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. ഒത്തിരി നന്ദി….?

  7. ഞ്ഞി എന്ത് മനുഷ്യനാടോ
    Pwoli pwoli ???

    1. Thank you so much…….???

  8. ❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥❥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ????????

  9. ഹോ ഈ കഥയ്ക്ക് ഞാനെന്ത് അഭിപ്രായമാണ് തരേണ്ടത് ചേട്ടായി…
    ഒന്നും പറയാനില്ല… ഇഷ്ട്ടായി ഈ കഥയും.. കഥയിലെ കഥാപാത്രങ്ങളും..
    ശരിക്കും ഇമോഷ്ണൽ ആയിരുന്നു…

    Wtng 4 ur nxt stry

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  10. Always ur story is awesome unique

    1. ❤️❤️❤️?

  11. Hoo manoharam?❤️
    Machante kadhakalk oru magical feel aan
    Athra manoharamaya varikal oru kavitha pole ?
    Waiting for your nxt story?
    Snehathoode………..❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി berlin ബ്രോ….

  12. ക്ലാസ്സ്‌ സ്റ്റോറി……..
    കൊള്ളാം ഓണാ സമ്മാനം അടിപൊളിയായിട്ടുണ്ട്..
    കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല… അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. Thank you so much…….

  13. Pravasi

    Bro,

    പറയാൻ പറ്റുന്നില്ല.. അത്രയും നല്ല ഫീലിംഗ്.. മഴയും പ്രകൃതിയും ശരിക്കു കഥയിൽ ലയിച്ചു ചേർന്നിരിക്കുന്നു.

    ഓരോ നിമിഷവും എന്തോ സംഭവിക്കാൻ പോവുന്നു എന്ന ഭയത്തിൽ വായിച്ചു അവസാനം ഹാപ്പി ആകിയതിനു താങ്ക്സ്

    ♥️♥️♥️

    1. നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി പ്രവാസി ബ്രോ,
      Happy ending ആക്കാൻ ഉദ്ദേശിച്ചിരുന്നതല്ല… പിന്നെ എന്തോ അങ്ങനെ തോന്നി….

  14. കുട്ടേട്ടൻ

    കാലങ്ങൾക്കും മായ്ക്കാനാവാത്ത അനശ്വരമായ പ്രണയം…
    Happy ending ആക്കിയത് നന്നായി…

    1. Thank you so much…….,❤️❤️❤️

  15. കഥ മനോഹരമായിട്ടുണ്ട്… ?
    നല്ല അവതരണം, വരികൾ കൊള്ളാം…

    നല്ലൊരു വായനാ അനുഭൂതി നൽകിയതിന് ഒത്തിരി സ്നേഹം, നിറഞ്ഞ നന്ദി….

    1. Thank you so much…….

  16. നിറം നഷ്ട്ടപെട്ടു തുടങ്ങുന്ന ആധുനികകാല സമൂഹത്തിന് വർണ്ണാഭയേകുന്ന കഥ…
    കൈമോശം വരാത്ത നന്മ അതെവിടെയൊക്കെയോ നിലനിൽക്കുന്നു എന്ന് താങ്കളുടെ കഥ വായിക്കുമ്പോൾ ബോധ്യമാവുന്നുണ്ട്..

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  17. മനോഹരമായ കഥ… വർണിക്കാൻ
    വാക്കുകൾക്ക് പഞ്ഞം…
    മനസ്സിൽ തങ്ങി നിൽക്കുന്ന രചന……….
    നന്നായിട്ടുണ്ട്, പല കഥകളിലും പ്രമേയവത്കരിക്കപ്പെട്ടൊരു സന്ദേശമായിരുന്നുവെങ്കിലും അവതരണം മികവ് പുലർത്തുന്നു ……….
    ഇനിയും ഇത്തരം കഥകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു…..

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….

  18. എഴുത്ത് കൊണ്ടോരോ ചിത്രങ്ങളായി വരച്ചു കാട്ടിത്തന്നു……

    മനോഹരമായ ഒരു രചന കൂടി നൽകിയതിന് ഒരായിരം നന്ദി…..
    വർണ്ണിക്കാൻ വാക്കുകളില്ല…
    താങ്കളുടെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  19. So beautiful…
    a classic story…

    1. Thank you so much…….

  20. പ്രണയം… മഴയിൽ കുതിർന്ന് വസന്തത്തിൽ പൂത്ത്.. വല്ലാത്തൊരു ഭാവമാണ് പലപ്പോഴും.

    നല്ല വരികൾ…

    അതിമനോഹരമായിരിക്കുന്നു.. ഇനിയും എഴുതുക.. പ്രണയത്തെ നന്നായി ആവിഷ്‌ക്കരിച്ചിരിക്കുന്നു…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  21. Vampire bro, polichadakki…
    Oru class story ?????????

    1. Thank you so much…….

  22. മനോഹരം..
    ആ അക്ഷരങ്ങൾ തീർത്ത മായലോകത്തിലൂടെ അവയോടൊപ്പം പാറിപറക്കുകയായിരുന്നു ഞാനും…!

    ഗംഭീരം അണ്ണാ.. ഗംഭീരം..!!

    ഓണാശംസകൾ നേരുന്നു!!
    ഒത്തിരി സ്നേഹം..❤️

    1. നീലാ,ഒരടിപൊളി ഓണാശംസകൾ…
      എന്തായി ഓണം, ആഘോഷങ്ങളൊക്കെ കഴിഞ്ഞോ?

  23. അതിമനോഹരം…
    പ്രണയം പുനർജ്ജനിക്കുമ്പോൾ
    ആത്മാവുകൾ ഒന്ന് ചേരുമ്പോൾ
    വിരിയട്ടെ വീണ്ടും
    അക്ഷര പുഷ്പങ്ങൾ…
    തളിർക്കട്ടെ വീണ്ടും പ്രണയവല്ലരികൾ….
    നിറയട്ടെ മാനസം ബന്ധനമില്ലാതെ,

    ഇനിയുള്ള പ്രണയങ്ങൾ, വിരഹങ്ങൾ ഭ്രാന്തമായ് പടരുമ്പോൾ അക്ഷരം നിറയട്ടെ വീണ്ടും…

    1. Thank you so much…….neelima

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

  24. ❤❤Nairobi ❤❤

    Ennae karayippichallo pahaya❤❤❤❤

    1. കരയാൻ മാത്രം ഒന്നുമല്ലല്ലോ ബ്രോ,
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  25. Vampire ന്റെ ലവ് സ്റ്റോറീസ് ഒക്കെ വേറെ ലെവലാണ് ????. പുനർജനിയാണ് എന്റെ favourite. Vampire ന്റെ കഥ കണ്ടാൽ ആദ്യം നോക്കുക ലവ് സ്റ്റോറി ടാഗ് ആണൊന്നാണ്.ഇനി കഥ വായിക്കട്ടെ.
    A big fan of you

    1. Thank you so much…….Ny❤️❤️❤️

  26. എന്റെ സഹോ നിങ്ങൾ എപ്പോഴും ഞെട്ടിക്കുകയാണല്ലോ…നിങ്ങളുടെ ഒബ്സെർവഷൻ അപാരം..

    1. Thank you so much…….❤️

  27. Classy ♥️♥️

    1. ❤️❤️❤️

  28. ഒരു രക്ഷേം ഇല്ലല്ലോ മാഷേ, വല്ലാത്ത ഫീൽ ആണല്ലോ… ക്യൂട്ട് ലൈൻസ്….

    പ്രണയാർദ്രമായ പനിനീർ പുഷ്പങ്ങൾ ഇനിയും വിടർന്നു ജീവിതം സുഗന്ധ പൂരിതമാകട്ടെ… ഓണാശംസകൾ…

    1. ക്ലാസ് സ്റ്റോറി ശെരിക്കും ഇഷ്ട്ടപ്പെട്ടു .ഹാപ്പി ഓണം

      1. Thank you so much…….

    2. @anju

      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  29. Happy onam bro,
    Vaayichittu varaam

    1. Happy onam അനൂപേ?

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *