Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആർദ്രം [VAMPIRE] 416

Kambi Views 39934

ആർദ്രം

Aardhram | Author : Vampire

” അച്ചു…മഴ പെയ്യുന്നുണ്ട്….”

“കേൾക്കാം അപ്പുവേട്ടാ..”

“നനയണോ…?”

അവൾ ഒന്നും പറഞ്ഞില്ല… പകരം കട്ടിലിനോട് ചേർന്നുള്ള ചുമരിലേക്ക് തിരിഞ്ഞ് കിടന്നു……

അപ്പോൾ അവളുടെ തല മറച്ചിരുന്ന ആ കടുംനീല ശീല തലയിൽ നിന്ന് പതുക്കെ ഇടറി വീണു… ആ അരണ്ട ബൾബിന്റെ വെളിച്ചത്തിൽ അവളുടെ തലയോട് വജ്രം പോലെ തിളങ്ങി കണ്ടു……

ക്ഷീണിച്ച് ചുറ്റും പുക പോലെ കറുപ്പ് കയറിയ കണ്ണുകൾ കാർമേഘങ്ങളെ പോലെ പെയ്തിറങ്ങി……
അവൾ നീറി നീറി കരയുകയാണ്…….

“അച്ചു…!”

അവന്റെ ആ വിളിയിൽ… അത് വരെ അണിഞ്ഞിരുന്ന അവളുടെ ധൈര്യത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണു…

ഒരു കൊച്ചുകുട്ടിയെ പോലെ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു.. അവളുടെ കണ്ണീര്
പൊള്ളുന്നുണ്ടെന്ന് തോന്നുന്നു. പൊള്ളലേറ്റ
വേദന കൊണ്ടാവണം അവന്റെ കൺക്കോണിൽ
ഒരു മഴത്തുള്ളി പേമാരിയായ് പെയ്യാൻ കാത്തു
നിൽക്കുന്നത്…

“അപ്പുവേട്ടാ… പഴയ പോലെ ആവണം…”

“എല്ലാം പഴയ പോലെ തന്നെ ആണല്ലോ…
പിന്നെന്താ ?”

“അല്ല…എല്ലാം മാറി.. പഴേ പോലെ…എല്ലാവർക്കും
കൂടെ തറവാട്ടിൽ ഒന്ന് കൂടണം…അമ്മേം അച്ഛനും
അച്ചോളും വല്ലിമാമേം കുഞ്ഞിമ്മായീം… എല്ലാവരും കൂടെ….
അപ്പുവേട്ടനും, അനന്തുവേട്ടനും, അച്ചൂം, കുട്ടനും… പഴയ പോലെ അവിടെ ഒക്കെ കുറുമ്പ് കാട്ടി നടക്കണം… ഇനി എനിക്ക് അതിനൊന്നും പറ്റീല്ലെങ്കിലോ…” അവൾ അവന്റെ നെഞ്ചിൽ പറ്റിപിടിച്ച് കിടന്നു കരഞ്ഞു …!

“അച്ചു….എഴുന്നേൽക്ക്.” അവൻ അവളുടെ മുഖം
നെഞ്ചിൽ നിന്ന് ഉയർത്താൻ നോക്കി…

“മ്..മ്…” അവൾ വീണ്ടും ചൂട് പറ്റി ചേർന്ന് കിടന്നു…

“നീ എണീറ്റേ….നമുക്ക് മഴ നനയാം…വാ….
പഴേത് ഒക്കെ തിരിച്ച് വേണംന്ന് അല്ലേ പറഞ്ഞേ..”

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… കടുംനീല ശീല കൊണ്ട് അവളുടെ തല മറച്ചു… അവളുടെ വട്ടം മുഖം കൈക്കുള്ളിൽ കോരിയെടുത്ത്…
കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു….

” എന്റെ അച്ചു ഇങ്ങനെ അല്ല…..
വാശിക്കാരിയാ..മരംകേറിയാ..ആ കുറുമ്പൊക്കെ
തിരിച്ച് താ…അപ്പൊ പഴേത് എല്ലാം തിരിച്ച് വരും.”

കവിൾ നനച്ചൊഴുകിയ ആ പുഴ അവൻ കൈ
കൊണ്ട് തുടച്ചെടുത്തു.. അവളുടെ കൈ പിടിച്ച്
ബാൽക്കണിയിലേക്ക് നടന്നു….

പുറത്ത് മഴ കനത്ത് പെയ്യുന്നു…

കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴത്തുള്ളികൾ ശരവേഗത്തിൽ ഭൂമിയിൽ
സ്പർശിച്ചുകൊണ്ടിരുന്നു… ശക്തിയായ കാറ്റു
വീശുന്നുണ്ട്, ഭൂമി പിളർക്കുന്ന തരത്തിൽ
നിലത്തേക്കിറങ്ങി വന്നു വലിയ ശബ്ദത്തോടെ
ഇടിയും മിന്നലും ഒരുമിച്ചു പൊട്ടുന്നു… ശക്തമായ
കാറ്റിൽ മരങ്ങളും തെങ്ങുകളുമെല്ലാം ആടിയുലഞ്ഞു…..
അവിടെവിടെയായ് മരങ്ങൾ കടപുഴകി വീഴുകയും, കൊമ്പുകൾ പൊട്ടി നിലംപതിക്കുകയും ചെയ്യുന്നുണ്ട്……

ഓരോ തുള്ളിയും മുകളിലെ അലുമിനിയം ഷീറ്റിൽ തട്ടി ഉടഞ്ഞ് തകരുന്നു.. മുറ്റത്തെ ചരൽ കല്ലിൽ വന്ന് വീണത് കൊണ്ടായിരിക്കാം… വേനൽമഴയ്ക്ക് പുതുമണ്ണിന്റെ മണമില്ല… അല്ലെങ്കിലും ടൗണിലെ മഴ ഗ്രാമത്തിലെ മഴയിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്… അത് അങ്ങനെ തന്നെ ആണല്ലോ.. നാട് ഓടുമ്പോ നടുവേ ഓടണം… മഴയും അതൊന്ന് പയറ്റി നോക്കി കാണണം….!

“അപ്പുവേട്ടന്റെ അവ്ടത്തെ കുളം നിറഞ്ഞ്
കാണുംലേ…?”

അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മഴയെ
നോക്കി അവൾ പറഞ്ഞു….

The Author

VAMPIRE

Some memories can never replaced...!!

108 Comments

Add a Comment
  1. നല്ല ഒരു കഥയായിരുന്നു ചേട്ടാ, ഒത്തിരി ഇഷ്ടായിട്ടോ 😘
    അപ്പുവും, അനന്തുവും അച്ചുവും ഒക്കെ അടിപൊളി ആയിരുന്നു…
    ഒരുപാട് complications ഒന്നും ഇല്ലാത്ത simple & cute love story..
    ഇനിയും ഇതുപോലത്തെ നല്ല stories expect ചെയ്യുന്നു.. All the best chetta❤😘❤

  2. ആദിദേവ്

    ശോ ന്നാലും എല്ലാം കൂടെ പെട്ടന്ന് തീർന്നുപോയി…
    സാധാരണ കഥകളിൽ മിക്കവരും പറയും വലിച്ചുനീട്ടൽ ആണെന്ന്, ഇവിടെ പറയാൻ തോന്നുന്നു കുറച്ചുകൂടെ നീട്ടാമായിരുന്നു ന്ന്..
    ന്നാലും സാരല്യ ഇഷ്ട്ടമുള്ള, സുഖമുള്ള വായന ആയിരുന്നു. ആശംസകൾ…

  3. പവിത്രൻ

    ഇല്ല ഞാൻ സമ്മതിക്കൂല്ല, കഥ ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു.. ശോ വായിച്ചിട്ടും കൊതി തീരാത്തത് പോലെ തോന്നുന്നു… പെട്ടെന്ന് സ്റ്റോറി തീർന്നെന്ന് അറിയുമ്പോൾ എന്തോ പോലെ…

    Katta waiting Fr ur nxt stry
    വേഗം വാട്ടോ….

  4. ഡിയര്‍ വാമ്പയര്‍ ബ്രോ…
    ചുരുങ്ങിയ പേജുകള്‍ കൊണ്ട്‌ വിസ്മയം തീർക്കാൻ കഴിയുന്ന എഴുത്തുകാര്‍ ഇവിടെ വളരെ കുറവാണ്.
    താങ്കളെക്കാൾ മികച്ച എഴുത്തുകാര്‍ ഒക്കെ ഈ സൈറ്റില്‍ ധാരാളമുണ്ട്, പക്ഷെ അധികം പേജുകള്‍ ഇല്ലാതെ ഒറ്റ പാര്‍ട്ടില്‍ അവസാനിക്കുന്ന കഥകളില്‍ താങ്കളെ വെല്ലാന്‍ ആരുമില്ല.

  5. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  6. വാക്കുകൾ കൊണ്ട് ഇത്ര നന്നായി മനസ്സിലേക്ക് ചിത്രങ്ങൾ കോറിയിടാൻ കഴിയുന്ന കഥാകാരന് എല്ലാവിധ ആശംസകളും നേരുന്നു…

  7. അങ്ങനെ ഈ യാത്ര അവസാനിച്ചു..
    പ്രതീക്ഷകൾക്കുമപ്പുറം ആയിരുന്നു അച്ചുവിന്റെയും, അപ്പുവിനെയും relation….
    ഇനിയുമൊരു കഥക്കായി waiting…

  8. ഒരടിപൊളി സിനിമ കണ്ടു തീർന്ന പോലെ….
    മനസ്സ് നിറഞ്ഞു…. എന്താ പറയാ… ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു… പ്രണയവും, 
    കുടുംബബന്ധങ്ങളും കൂടി ചേർന്ന, വ്യത്യസ്തമായ, ഒരു കഥ…. 

  9. തുമ്പി 🦋

    Thankyou. Aliya

    Enikkathe preyan pattuu athraikkum manoharamayirrunnu nalla kadha ketto.

  10. ജസ്റ്റ് ഒരു casual ലവ് സ്റ്റോറി പോലെ വായിച്ചു തുടങ്ങിയതാണ്…..
    പിന്നെ ഒരു ആവേശം ആയീ …..
    കഥയുടെ ഓരോ ത്രെഡും മനസ്സിൽ ഉണ്ട് കഥ വായിച്ചു കഴിഞ്ഞപ്പോൾ ഒരു movie കണ്ട
    ഫീൽ …..ഓരോ charactersinum മനസ്സിൽ ഒരു മുഖം വന്ന പോലെ…..
    usually ഞാൻ അധികം കഥയ്ക്ക് ഒന്നിനും റിവ്യൂ ഇടാത്തതാണ്,
    but i really like this story

  11. കുറച്ച് നാളുകൾക്ക് ശേഷം, വീണ്ടും കണ്ടതിൽ സന്തോഷം..
    തനതായ അവതരണവും, കഥ പറയുന്ന രീതിയും എന്നത്തേയും പോലെ മികച്ച് നിൽക്കുന്നു… !

    കഥയിലേക്ക് വന്നാൽ, ചിലർക്ക് തോന്നാം ഇതൊരു കോമൺ ചിന്തയല്ലേ, എന്തിത്ര പ്രത്യേകതയെന്ന്…..
    പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം
    One of the best story i have ever read…!

    പിന്നെ ശുഭ പര്യവസാനം ആയത് വളരെ നന്നായി…  മനസ്സ് നിറഞ്ഞു വായിച്ച, നേരിയ വേദന ഉള്ളിൽ നിറഞ്ഞ ഒരു ക്ലാസ്സ്‌ സ്റ്റോറി….
    from the bottom of my heart, thankyou once again…

    ഒന്ന് പറയാം… തന്റെ കൈകളിൽ ഉള്ളത് വെറുമൊരു മഷിത്തണ്ട് അല്ല, ഏശികയാണ്…
    വരും ചരിത്രത്തിന്റെ ഏശിക…… !

  12. വായന കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ട പ്രതീതി.. പ്രണയവും സൗഹൃദവുമെല്ലാം കൂടി കലർന്ന ഒരു യാത്ര….

  13. കഥ വളരെ നന്നായിരുന്നു…….. വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു… അച്ചുവും, അപ്പുവും മനസ്സിൽ നിറഞ്ഞു നിന്നു അവസാനം വരെയും… എടുത്ത് പറയേണ്ട ഒന്നാണ്, സംഭാഷണങ്ങൾ എഴുതിയ രീതി വ്യക്തവും
    സ്പഷ്ടവും കൃത്യവുമായിരുന്നു… ഒരു സാധാരണ കുടുംബ കഥ, ഇതേ സമാനതകൾ ഉള്ള കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും “ആർദ്രം” ഒരു കലക്കൻ കഥ തന്നെ ആയിരുന്നു…

  14. വായിച്ചിട്ടു വെറുതെ പോയാൽ ആസ്വാദകനെന്ന നിലയിൽ തോൽവി ആയിപ്പോകും. അത് കൊണ്ട് എഴുത്തുകാരന് ഹൃദയത്തിൽ നിന്നുമൊരു നന്ദി…

  15. നല്ല കഥയായിരുന്നു . ഒരുപാട് ഇഷ്ടമായി…. തികച്ചും പക്വത വന്ന രണ്ടു വ്യക്തികളുടെ പ്രണയമായി കഥയെ ചിത്രീകരിച്ചത് വളരെ മനോഹരമായിരുന്നു…. 
    സാധാ പൈങ്കിളി കഥകളിൽനിന്നും തികച്ചും വ്യത്യസ്തമായൊരു കഥയായിരുന്നു….  തീരെ ചെറിയ കഥ ആയിരുന്നിട്ടുകൂടി വായനക്കാരുടെ
    മനസിനെ കീഴ്പ്പെടുത്താൻ തക്ക എഴുത്തായിരുന്നു ഇത് …..
    വായനക്കാരുടെ മനസ്സിൽ പതിയ തക്കവിധം അച്ചുവിനെയും, അപ്പുവിനെയും ചിത്രീകരിച്ചതും വളരെ മനോഹരമായി…..
    തുടർന്നും താങ്കളുടെ നല്ല കഥകൾ പ്രധീക്ഷിക്കുന്നു…. keep writing and god bless you……

  16. ഫാൻഫിക്ഷൻ

    നല്ല കഥ….

  17. മനോഹരമായ കഥ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… ഇതുപോലുള്ള
    കഥകൾക്ക് റിവ്യൂ എഴുതാൻ ചില സമയം വാക്കുകൾ കിട്ടില്ല….

  18. എന്താ പറയുക ഒത്തിരി ഇഷ്ടമാണ് മച്ചാന്റെ എല്ലാ കഥകളും.. വ്യത്യസ്തമായ രചനകൾ ആണ് എല്ലാം… 😍😍

    ആർദ്രം എന്ന ടൈറ്റിൽ കഥയെ ഒന്നുകൂടി മനോഹരമാക്കി…
    പ്രണയവും സൗഹൃദവും എല്ലാം നല്ല രീതിയിൽ വരച്ചു കാട്ടി തന്നു… ക്ലൈമാക്സ്‌ ഒരുപാട് ഇഷ്ട്ടപെട്ടു… ഹാപ്പി എൻഡിങ് ആക്കിയതിന് നന്ദി…

    അടുത്ത കഥക്കായി കാത്തിരിക്കുന്നു…

  19. എന്തായാലും വളരെ നല്ല രീതിയിൽ തന്നെ കഥ അവസാനിപ്പിച്ചു…
    ഇനിയും ഇതുപോലെ നല്ല കഥകളുമായി വരണേ…
    ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു…

  20. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  21. വളരെ നല്ലൊരു ജീവിതകഥ ആയിരുന്നു……… ശെരിക്കും മിക്ക കഥകളിലും ആദ്യം സന്തോഷവും കുറച്ചു കഴിയുമ്പോഴായിരിക്കും സങ്കടങ്ങളും കണ്ടുവരുന്നത്…
    പക്ഷെ ഇവിടെ ആദ്യമേ അവരുടെ അവസ്ഥ കണ്ണ് നനയിച്ചുവെങ്കിൽ
    അത് എഴുതി ഫലിപ്പുച്ചതിന്റെ കഴിവാണ് കേട്ടോ.. ഒത്തിരി ഹൃദയത്തെ സ്പർശിച്ച situations ഉണ്ടായിരുന്നുയിരുന്നു ………
    കഥയുടെ പേര് പോലെ തന്നെ മനസ്സ് ആർദ്രമായി…

  22. 💞💞💞💞💞

    💞💞💞💞💞

    💞💞💞💞💞

    💞💞💞💞💞

    1. 💔💔💔💔💔💔💔

  23. a classical story…
    Pazhaya ormmakalilekk enne kootikondu poyi….

    1. Thank you so much…….

  24. ഫ്ലാഷ്ബാക്ക് കുറച്ചുകൂടി എഴുതായിരിന്നു ബ്രോ, അത്രയും മനോഹരമായിട്ടുണ്ട്…
    ഒരു നിഷ്കളങ്കത തുളുമ്പിയ പ്രണയം വായിച്ചനുഭവിക്കാനായി…..
    അടുത്ത കഥക്കായി കാത്തിരിക്കുന്നു…

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി….💔💔💔

  25. താൻ എഴുതുന്ന രീതി തന്നെ entirely different ആണ്… കഥ കഴിഞ്ഞപ്പോൾ പോലും ഇവരൊക്കെ മനസ്സിൽ തന്നെ നിൽക്കുന്ന പോലെ… അത്രയ്ക്ക് മനോഹരമായിരിന്നു രചന…

    Once again thanks for this adorable story dear…

    1. Bro നമ്മുടെ ഏട്ടത്തി കുട്ടിയെ തിരികെ കൊണ്ട് വരാമെന്നു പറഞ്ഞിട്ട് കാണാനില്ലല്ലോ

      1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

        അതിന്റെ ത്രെഡൊക്കേ മനസ്സീന്ന് പോയി, എങ്കിലും ഞാൻ നോക്കാം…

  26. വലിയ കാര്യങ്ങളോ, വലിയ
    സസ്പെൻസ്കളോ ഇല്ലെങ്കിലും എന്നാൽ വായനക്കാരെ തൃപ്തിപെടുത്തുന്ന … നിരാശരാക്കാത്ത ഒരുപാട് നല്ല
    മൂല്യങ്ങൾ നിറഞ്ഞ കഥ….
    ഒത്തിരി ഇഷ്ടായി.. 
    All the Best….

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  27. കുട്ടൂസ്

    Vampire ബ്രോ, എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല… ഇതുപോലൊരു class സ്റ്റോറിക്ക് അഭിപ്രായം പറയാൻ ഞാൻ ആളായിട്ടില്ല… അതുകൊണ്ട് തന്നെ സ്നേഹം മാത്രം…
    ഓണാശംസകൾ….. . .

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…
      ഓണാശംസകൾ…

  28. തമ്പുരാൻ

    വളരെ ഹൃദ്യമായ അവതരണം….

    ക്ലൈമാക്സ് എങ്ങനെ പറഞ്ഞു
    ഫലിപ്പിക്കുമെന്നറിയാൻ ആകാംക്ഷയുണ്ടായി… പ്രതീക്ഷകൾ തെറ്റിക്കാതെ അതും വളരെ തന്മയത്വത്തോടെ എഴുതി….. 
    ഭാവുകങ്ങൾ….

    1. ക്ലൈമാക്സ് മനസ്സിലുണ്ടായിരുന്നത് ഇതല്ല, happy ending ആക്കാൻ വേണ്ടി ചെയ്തതാണ്…

  29. വായിച്ചു കഴിഞ്ഞപ്പോൾ ഒരു മഴ പെയ്തൊഴിഞ്ഞ പ്രതീതി…
    എഴുത്ത് മനോഹരം… നല്ല ഒഴുക്കോടെ എഴുതി.. അച്ചു എന്ന കഥാപാത്രം വായിച്ച ഓരോരുത്തരുടെയും ഉള്ളിൽ കയറിയിട്ടുണ്ടാകും എന്നുറപ്പാണ്… ഇതേവരെ വായിച്ചതിൽ എന്നെ ഇത്രയും തൃപ്തിപെടുത്തിയ മറ്റൊരു കഥ ഇല്ല…
    നന്ദി, സ്നേഹം…

    1. Thankyou divya,
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: