ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax] 212

എനിക്കെന്റെ മോളു പറഞ്ഞ പോലാ പറയാനുള്ളതു നിങ്ങളൊക്കെ എന്നോടു കാണിക്കുന്ന സ്‌നേഹം കളയാന്‍ എനിക്കിഷ്ടമല്ല . പ്രത്യേകിച്ചു ദാ ഇവളെ . ഇവളെന്റെ സ്വന്തം അനിയത്തിയൊ ചേച്ചിയൊ കൂട്ടുകാരിയൊ എന്നു പോലും എനിക്കറിയില്ല അത്രയും ഇഷ്ടമാണിവളെ . ആ ബന്ധത്തിനൊരു പേരിട്ടു വിളിക്കാന്‍ പോലും എനിക്കാവില്ല . എന്റെ ജീവന്റെ ജീവനാ ഇവളു . ആ അവളു എന്നെ തള്ളിപ്പറയുന്നതും പിണങ്ങുന്നതും ചീ പൊ എന്നു പറയുന്നതു പോലുംല്പഎനിക്കു സഹിക്കില്ല . അവളുമായി അങ്ങനത്തെ കാര്യത്തിനു പിണങ്ങാന്‍ ഞാനൊരു കാരണമാവുന്നതെന്തിനാണെന്നു കരുതി ഞാന്‍ ഒതുങ്ങി ജീവിച്ചതാ ആര്‍ക്കും ഒരു ശല്ല്യവുമില്ലാതെ . അപ്പൊ എല്ലാവര്‍ക്കും ആ സ്‌നേഹം എന്നും ഒരു പോലെ കിട്ടുമല്ലൊ എന്നു കരുതി .
ചേച്ചീ . . എന്റെ പൊന്നു ചേച്ചീ

പെട്ടന്നു കരഞ്ഞു കൊണ്ടു രാധ ചാടി എണീറ്റു കൊണ്ടു മാലതിയുടെ മുന്നില്‍ നിലത്തു കുത്തിയിരുന്നു കൊണ്ടു മാലതിയുടെ മടിയിലേക്കു ഒരലര്‍ച്ചയോടെ വീണു . അവളുടെ മടിയില്‍ കിടന്നവള്‍ അലമുറയിട്ടു കരഞ്ഞു . മാലതി അവളെ പിടിച്ചെണീപ്പിക്കാന്‍ നോക്കിയിട്ടു പറ്റിയില്ല . കരഞ്ഞു കരഞ്ഞവള്‍ നിലത്തിരുന്നു കൊണ്ടു മാലതിയുടെ മുട്ടില്‍ നിന്നും താഴേക്കു ഊര്‍ന്നു വീണു . എന്നിട്ടു മാലതിയുടെ പാദങ്ങളെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു . രാധയുടെ കണ്ണീരില്‍ മാലതിയുടെ പാദങ്ങള്‍ കുതിര്‍ന്നു .
ചേച്ചീ ചേച്ചിക്കെന്നെ ഇത്രക്കിഷ്ടമാണൊ ചേച്ചീ അറിഞ്ഞില്ലല്ലൊ ചേച്ചീ ഞാനിതു വരെ . ചേച്ചീടെ സന്തോഷമല്ലെ എന്റേയും സന്തോഷം എന്നെങ്കിലുംല്പചേചിയെ ഞാന്‍ ഒരു നോട്ടം കൊണ്ടു പോലും തള്ളിപ്പറഞ്ഞിട്ടുണ്ടൊ ഇങ്ങനാണൊ എന്നെ കണ്ടതു ചേച്ചീ .
സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്ന രാധയെ മാലതിയും രവിയും കൂടി പൊക്കിയെടുത്തു കട്ടിലിലിരുത്തി . അപ്പോഴും തല കുനിച്ചു കരയുന്ന രാധയെ കണ്ടു മാലതിക്കും കരച്ചിലു വന്നു .
പോട്ടെടി മോളെ നീയെന്നോടു ക്ഷമിക്കെടി . നിന്നെ എനിക്കു കളയാന്‍ പറ്റാത്തതു കൊണ്ടല്ലെ ഞാനിങ്ങനൊക്കെ ചിന്തിച്ചതു . നീ കരയല്ലെ നീ കരഞ്ഞാല്‍ പിന്നെ എനിക്കു വലിയ വിഷമം വരും .

17 Comments

Add a Comment
  1. Dear പോക്കർ ഹാജി, ഈ കഥ ഫുള്ള് ഒന്ന് pdf ആയിട്ട് അയച്ചു തരാമോ pls

    1. ഈ കഥയുടെ PDF ലഭിക്കുമോ, 2, 3 പാർട്ടുകൾ ഇതിൽ വായിക്കാൻ പറ്റുന്നില്ല

  2. ഇത് pdf ആയി തരുമോ…?

  3. സുധി അറയ്ക്കൻ

    പോക്കർഹാജി
    നന്ദി.. ഇത്രയും നല്ലൊരു കഥ തന്നതിനു്

  4. Nalloru kadhayayirunnu pokker bhai.next story please.

  5. ക്യാ മറാ മാൻ

    നല്ലൊരു കഥയായിരുന്നു…. ഹാജി
    വളരെ സങ്കടം ഉണ്ട് , നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന ഒരു നല്ല കഥയെ ഇങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചതിൽ. ഇനി എന്തായാലും അടുത്തതായി, ഇതുപോലെ ഒരു നല്ല കഥയുമായി അധികം താമസിക്കാതെ വരുമല്ലോ?..?.
    മുൻപൊരിക്കൽ എഴുതിയിരുന്ന മാതിരി യാഹുവിൽ പ്രസിദ്ധീകരിച്ച പഴയ കഥകളുടെ തുടർ ഭാഗങ്ങൾ ആണെങ്കിൽ ഒരുപാട് കസറും . “ആലിസ് ഇൻ വണ്ടർലാൻഡ്” തുടങ്ങിയത്….. ഭാവുകങ്ങളോടെ,
    ക്യാ മറാ മാൻ…….

  6. ഇടയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളാൽ പല അധ്യായങ്ങളും വായിക്കാൻ സാധിച്ചില്ല.

    തിരക്കിനും പ്രശ്നങ്ങൾക്കും അല്പമൊരു വിരാമമുണ്ടായത് ഇപ്പോഴാണ്.

    വായിച്ചു.
    മാസ്മരികമായ ഒരു ഫീലാണ് തന്നത്.
    നല്ല എഴുത്ത്.
    നല്ല കഥപറച്ചിൽ.
    ഒരു വാക്കിലും ബോറടിപ്പിക്കാതെ എഴുതി.
    അഭിനന്ദനങ്ങൾ.

  7. ഈ കഥ മുഴുവന്‍ pdf ആയി അയക്കണം pls

  8. എന്ത് കഷ്ടം ആണ്

  9. Ithrapetten nirthandayirunnu… poli poker mashe

    1. പോക്കർ ഹാജി

      നിറുത്താതെ പിന്നെ..കഥാപാത്രങ്ങൾ എല്ലാം ഒന്നും രണ്ടും കളി കഴിഞ്ഞില്ലേ ബ്രോ.ഇനിയൊരു
      കളി വേണമെങ്കി അവരെ വെച്ചു തന്നെ പുതിയ സാഹചര്യം ഉണ്ടാക്കണം.അതിലും നല്ലതു ആ സാഹചര്യത്തിൽ പുതിയ ആളുകളെ കൊണ്ടു വരുന്നതല്ലേ അതുകൊണ്ടു ഇനി പുതിയൊരു കഥയുമായി വരാം.

  10. Pokker maashe superb ending eni adutha kadhayumaayi enna.

    1. പോക്കർ ഹാജി

      ഉടനെ തന്നെ വരും ബ്രോ.എഴുതിക്കൊണ്ടിരിക്കുന്നു

  11. Ethrak kambiaayi vaanam poya our kadha vayichittilla eniyum ethupole family storykal oratheekshikunnu bro

    1. പോക്കർ ഹാജി

      ഇത് പോലെ സപ്പോർട്ട് തരുന്ന നിങ്ങളൊക്കെ ആണ് ബ്രോ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്.

    1. പോക്കർ ഹാജി

      താങ്ക്സ് മച്ചു

Leave a Reply

Your email address will not be published. Required fields are marked *