ആസക്തിയുടെ അഗ്നിനാളങ്ങൾ 17 [പോക്കർ ഹാജി] [Climax] 212

ഇല്ല ചേച്ചീല്പഞാന്‍ കരയുന്നില്ല . എന്നാലും ചേച്ചി ഇത്രക്കു വേണ്ടായിരുന്നു കേട്ടൊ . കണ്ണുനീര്‍ തുടച്ചു ഏങ്ങലടിച്ചു കൊണ്ടു പറഞ്ഞു .
പെട്ടന്നു രാമന്‍ ചാടിക്കേറിപ്പറഞ്ഞു
നിങ്ങളൊന്നു നിറുത്തെടീ ദേ നിന്റെയൊക്കെ കരച്ചിലു കണ്ടിട്ടു മായ മോളും കരയുന്നു . അവളെ വെറുതെ വിഷമിപ്പിക്കല്ലെ .
എങ്ങലടിച്ചു കൊണ്ടിരുന്ന രാധ അച്ചന്റെ വാക്കു കേട്ടു മായയെ നോക്കി . മായ കരയുന്നതു കണ്ടിട്ടു അവളുടെ കണ്ണുനീരു തുടച്ചു കൊണ്ടു പറഞ്ഞു .
നീയെന്തിനാടി മോളെ കരയുന്നതു .
നിങ്ങളു വഴക്കു കൂടുവാണൊ
പോടി അസത്തെ വഴക്കാണൊ ഇതു . ഇതു ഞാനും ചേച്ചിയും തമ്മിലുള്ള സ്‌നേഹം കൊണ്ടുള്ള കരച്ചിലാടി പെണ്ണെ . നിന്റമ്മക്കു എന്നോടിത്രക്കു സ്‌നേഹമുണ്ടെന്നു അപ്പച്ചി അറിഞ്ഞില്ലെടീ .
അതു കേട്ടു മായയുടെ മുത്തു പുഞ്ചിരി വിരിഞ്ഞു .
രാധ തിരിഞ്ഞു മാലതിയെ നോക്കി അപ്പോഴും മാലതിയുടെ കരച്ചിലു തീര്‍ന്നിരുന്നില്ല . അവളടുത്തേക്കു നീങ്ങിയിരുന്നിട്ടു മാലതിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ടു പറഞ്ഞു .
ചേച്ചീ നിങ്ങളെല്ലാം ഇനി അവിടെ വന്നു താമസിച്ചാല്‍ മതി . എനിക്കവിടുത്തെ ഒന്നും വേണ്ട . എല്ലാം ചേച്ചിക്കുള്ളതാണു . അല്ലെങ്കി തന്നെ എനിക്കെന്തിനാ അതൊക്കെ എനിക്കെന്റെ ഭര്‍ത്താവിന്റെ വീട്ടിലില്ലെ എല്ലാം . ഇതു ചേച്ചിക്കവകാശപ്പെട്ടതാ . അതു ഞാങ്ങളെല്ലാവരും നേരത്തെ തീരുമാനിച്ചു വെച്ചിരുന്നതാ ചേച്ചീ .
അതു കേട്ട് മാലതി തലയുയര്‍ത്തി രാധയെ നോക്കി എന്നിട്ടവളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു .
എന്നോടു വിഷമം ഒന്നും തോന്നരുതു മോളെ . നിങ്ങളൊക്കെയാണു എന്റെ സന്തോഷം .
ചേച്ചി പേടിക്കണ്ട ചേച്ചിക്കു എന്തു സംഭവിച്ചാലും ഞങ്ങളുണ്ടു ചേച്ചീടെ കൂടെ .
അപ്പോഴേക്കും രാമന്‍ ഇടപ്പെട്ടു
എങ്കി ഒരു കാര്യം ചെയ്യു മായേടെ പരീക്ഷ കഴിയട്ടെ എന്നിട്ടു നമുക്ക് ഈ വീടൊഴിയാം . പരീക്ഷയുടെ ഇടക്കു അവളുടെ പഠിത്തം കുളമാക്കണ്ട . അതു മതി അല്ലെ അളിയാ . അളിയനെന്തു തോന്നുന്നു .

17 Comments

Add a Comment
  1. Dear പോക്കർ ഹാജി, ഈ കഥ ഫുള്ള് ഒന്ന് pdf ആയിട്ട് അയച്ചു തരാമോ pls

    1. ഈ കഥയുടെ PDF ലഭിക്കുമോ, 2, 3 പാർട്ടുകൾ ഇതിൽ വായിക്കാൻ പറ്റുന്നില്ല

  2. ഇത് pdf ആയി തരുമോ…?

  3. സുധി അറയ്ക്കൻ

    പോക്കർഹാജി
    നന്ദി.. ഇത്രയും നല്ലൊരു കഥ തന്നതിനു്

  4. Nalloru kadhayayirunnu pokker bhai.next story please.

  5. ക്യാ മറാ മാൻ

    നല്ലൊരു കഥയായിരുന്നു…. ഹാജി
    വളരെ സങ്കടം ഉണ്ട് , നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന ഒരു നല്ല കഥയെ ഇങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചതിൽ. ഇനി എന്തായാലും അടുത്തതായി, ഇതുപോലെ ഒരു നല്ല കഥയുമായി അധികം താമസിക്കാതെ വരുമല്ലോ?..?.
    മുൻപൊരിക്കൽ എഴുതിയിരുന്ന മാതിരി യാഹുവിൽ പ്രസിദ്ധീകരിച്ച പഴയ കഥകളുടെ തുടർ ഭാഗങ്ങൾ ആണെങ്കിൽ ഒരുപാട് കസറും . “ആലിസ് ഇൻ വണ്ടർലാൻഡ്” തുടങ്ങിയത്….. ഭാവുകങ്ങളോടെ,
    ക്യാ മറാ മാൻ…….

  6. ഇടയ്ക്ക് ചില പ്രത്യേക സാഹചര്യങ്ങളാൽ പല അധ്യായങ്ങളും വായിക്കാൻ സാധിച്ചില്ല.

    തിരക്കിനും പ്രശ്നങ്ങൾക്കും അല്പമൊരു വിരാമമുണ്ടായത് ഇപ്പോഴാണ്.

    വായിച്ചു.
    മാസ്മരികമായ ഒരു ഫീലാണ് തന്നത്.
    നല്ല എഴുത്ത്.
    നല്ല കഥപറച്ചിൽ.
    ഒരു വാക്കിലും ബോറടിപ്പിക്കാതെ എഴുതി.
    അഭിനന്ദനങ്ങൾ.

  7. ഈ കഥ മുഴുവന്‍ pdf ആയി അയക്കണം pls

  8. എന്ത് കഷ്ടം ആണ്

  9. Ithrapetten nirthandayirunnu… poli poker mashe

    1. പോക്കർ ഹാജി

      നിറുത്താതെ പിന്നെ..കഥാപാത്രങ്ങൾ എല്ലാം ഒന്നും രണ്ടും കളി കഴിഞ്ഞില്ലേ ബ്രോ.ഇനിയൊരു
      കളി വേണമെങ്കി അവരെ വെച്ചു തന്നെ പുതിയ സാഹചര്യം ഉണ്ടാക്കണം.അതിലും നല്ലതു ആ സാഹചര്യത്തിൽ പുതിയ ആളുകളെ കൊണ്ടു വരുന്നതല്ലേ അതുകൊണ്ടു ഇനി പുതിയൊരു കഥയുമായി വരാം.

  10. Pokker maashe superb ending eni adutha kadhayumaayi enna.

    1. പോക്കർ ഹാജി

      ഉടനെ തന്നെ വരും ബ്രോ.എഴുതിക്കൊണ്ടിരിക്കുന്നു

  11. Ethrak kambiaayi vaanam poya our kadha vayichittilla eniyum ethupole family storykal oratheekshikunnu bro

    1. പോക്കർ ഹാജി

      ഇത് പോലെ സപ്പോർട്ട് തരുന്ന നിങ്ങളൊക്കെ ആണ് ബ്രോ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്.

    1. പോക്കർ ഹാജി

      താങ്ക്സ് മച്ചു

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law