Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആതിര എന്ന നായര് കുട്ടി [Safwan] 313

Kambi Views 316249

അവൾ ഇരിക്കുന്ന ഷോപ്പിനു തൊട്ടു മുകളിൽ ആയിരുന്നു ഫ്ളക്സ്പ്രിന്റിങ്.. ഉർവ്വശീ ശാപം ഉപകാരമെന്ന് പറഞ്ഞപോലെ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നായി വിരിഞ്ഞു

തല്ക്കാലം അവളെ ആതിരഎന്ന് വിളിക്കാം.. ഏകദേശം ഒരു മാസത്തോളമുള്ള വർക്ക് ഉണ്ടായിരുന്നു പ്രിന്റിങ് ഷോപ്പിൽ കൊടുത്തു തീർക്കാനുള്ളത്.. അതിന്റെ പേരും പറഞ്ഞു എന്നും അവളുടെ ഷോപ്പിനു തൊട്ടുതായേ ബൈക്കും നിർത്തി മുകളിലുള്ളവനെ ഫോണിൽ വിളിച്ചു മുകളിലേക്ക് കയറിപ്പോവും ഇടയ്ക്കുതായേവരും

പക്ഷെ ഒരിക്കൽ പോലും അവളോട് സംസാരിക്കാനുള്ള ഒരു അവസരമുണ്ടായില്ല.. എന്റെ ഫോണിലുള്ള കളിയും അവളെ ഇടങ്കണ്ണിട്ടുള്ള നോട്ടവുമൊക്കെ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു എന്നെനിക്ക് മനസ്സിലായി.. ഞാൻ അറിയാത്ത രീതിയിൽ അവളെനോക്കുമ്പോൾ അവൾമെല്ലെ മുഖംതിരിക്കും.. തിരിച്ചു ഞാൻവേറെ യെവിടെക്കെങ്കിലും ശ്രദ്ധിച്ചു ഇരിക്കുമ്പോൾ അവൾ ഞാൻ അറിയാത്തത്പോലെ എന്നെയും നോക്കുന്നു ണ്ടായിരുന്നു

അങ്ങനെയിരിക്കെ ഉച്ചവരെ പവർ കട്ട്  ഉള്ള ഒരു ദിവസം അതറിഞ്ഞു കൊണ്ട്തന്നെ ഞാൻ അവളുടെ ഷോപ്പിന്മുന്നിൽ വണ്ടി സൈഡാക്കി ഫോൺ കയ്യിലെടുത്തു സാബുവിനെ (പ്രിന്റിങ്ഷോപ്പുകാരൻ) വിളിച്ചു..

സാബൂഞാൻ സഫ്‌വാൻ ആണ്.. ഇന്നലെതന്നwork കമ്പ്ലീറ്റ് ആയെങ്കിൽ അത്വാങ്ങിക്കാൻ വന്നതാണ്.. നീമുകളിൽഉണ്ടോ?

കുറച്ചു ഉച്ചത്തിൽ തന്നെ ചോദിച്ചു

“sorry യെഡാ  ..ഇന്നിവിടെ power cut ആണ്.. കുറച്ചു സമയം എടുക്കും വരാൻ.. അതുകൊണ്ടു ഞാൻ ഷോപ്പിൽ ഇല്ലഇപ്പോൾ  നീപോയി കുറച്ചു കഴിഞ്ഞുവാ

അവന്റെമറുപടി

അത് ആദ്യമേ പ്രതീക്ഷിച്ചഞാൻ

“” വേണ്ട ഞാൻ കുറച്ചു നേരം തായേwait ചെയ്യാം..

എങ്കിൽ ശെരി.. കറന്റ് വന്നാൽ എന്നെ വിളിക്ക്.. ഞാനഞ്ചുമിനിറ്റു കൊണ്ട് ഷോപ്പിലേക്കെത്താം.. സാബു പറഞ്ഞു ഫോൺ cut ചെയ്തു

The Author

17 Comments

Add a Comment
  1. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

  2. കൊള്ളാം തുടരുക.

  3. pege kootikko nalla mood aavatte ee storie

  4. bro ithinte baaki vegam vid ith vare nalla storyaa ithil avalude soundharyam varnikkukayum avalude huss illaatha timil paathum pathungiyum Ulla Kali huss gulfilaayaal better avale valakk yennitt full Kali kuttikalde kaaryavum ulpedth avalde aabaranangale varnikk

  5. അപ്പൂട്ടൻ

    കൊള്ളാം.. തുടരുക…. രസമുണ്ട്

  6. Nalla thudakkam.akshrathettundu athu sradhikkuka.

  7. Nair penninta office pootiko

  8. നല്ല തുടക്കം, തുടർന്നും എഴുതുക,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പേജ് കൂട്ടി എഴുതിയാൽ നന്ന്.സംഗതി കൊള്ളാം,

  9. ട്രയ്ലർ കലക്കി, പടവും ഹിറ്റ് ആവട്ടെ

  10. ആദ്യ പാർട്ട്‌ കൊള്ളാം അടുത്ത പാർട്ട്‌ ഉടനെ എഴുതാൻ നോക്ക്

  11. eagerly waiting

  12. thudakkam nannayi
    pls continueeeeeeeeeeeee

  13. Adtha part vid

  14. ഇത് വരെ ഇഷ്ടപ്പെട്ടു. തുടര്‍ന്ന്‍ എഴുതുക

  15. Kollam…. continue..page koottanam..

  16. first part ishtamayi.. second part koode vayichitu abhiprayam parayam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: