കൊടുത്തു.അവരെഴുന്നെറ്റ് എനിക്ക് അരികിലേക്ക് വന്നു.
പെട്ടെന്നാണ് അത് സംഭവിച്ചത്.ഒരു
കാര്യത്തിനും ഒരു ഗ്യാരന്റിയും ഇല്ലന്ന് ആന്റി പറഞ്ഞത് സത്യാ. വണ്ടി ഓടിക്കാതെ വണ്ടിക്കകത്തിരുന്നാലും വരേണ്ടത് വരികതന്നെ ചെയ്യും.
*****
പെട്ടന്ന് ലിനോ വണ്ടിയൊതുക്കി.
ജിമിൽ ചാടിയിറങ്ങി റോഡിന്റെ വക്കിലേക്ക് നിന്നു.അതോടെ കുടിച്ച കള്ളും പറഞ്ഞ കഥയും പഴശിയുടെ വാളോട് കൂടി പുറത്തേക്ക് വന്നു.
സംഭവിച്ചതെല്ലാം നല്ലതിന്,ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് ആണൊ എന്നറിയണ്ടേ????
“””””””വേണം””””””””
ക്ലൈമാക്സിൽ എന്താണ് സംഭവിച്ചു
കാണുക എന്ന് വെറുതെ ജിമിൽ തന്റെ കൂട്ടുകാരോട് ചോദിച്ചു.അവർ പറഞ്ഞ മറുപടി….. ഹോ……
ലിനോ:നീ വാള് വക്കണ ടൈമിംഗ് കണ്ടപ്പൊ ഞാൻ വിചാരിച്ചു പണി തിരിച്ചാ കിട്ടിയെന്ന്.
നിനക്ക് അങ്ങനെ തോന്നിയോ?
ഹേയ് ചുമ്മാ….. കല്യാണത്തിന് പോയിട്ട് ബിരിയാണി കഴിക്കാതെ വന്ന ചരിത്രം നമുക്കില്ലല്ലൊ.
ബോണി സാറിനോടാ????
തിരക്കായത് കൊണ്ട് നീ നാടൻ അടിച്ചു പൊന്നുകാണും.ബിരിയാണി കഴിക്കാൻ ഇനിയും സമയം ഉണ്ടല്ലോ.
നിധിഷേ….. നിനക്കൊ??
എന്നാലും സച്ചിനെ തെണ്ടികൾ പുറത്താക്കിയില്ലേ…..ചെറ്റകൾ….
നീ നിർത്തിക്കോ നിധി.നീയെന്താ പറയാൻ പോണേന്ന് എനിക്കറിയാം.
“എടാ എന്നിട്ട് നിനക്ക് കിട്ടിയോ?”
നിധീഷിന്റെ വായും പൊത്തിപ്പിടിച്ചു ബോണി ചോദിച്ചു.
“എന്നിട്ടെന്നാ ഉണ്ടായേ?പറയെടാ?
കിട്ടിയോ???”ലിനോ ജിമിലിന്റെ താടിയിൽ ഒന്ന് തട്ടി.
അതിന് അവൻ കൊടുത്ത മറുപടി ഒരു ചോദ്യമായിരുന്നു.അത് ഞാനും ചോദിക്കുന്നു.
“വാട്ട് യു വാണ്ട് ടു എക്സ്പെക്ട്?”
*****
അവന്റെ ചോദ്യത്തിന് ഒരുത്തരം, അതവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.
പക്ഷെ അവർക്കുള്ള ഉത്തരം അവിടെയുണ്ട്.ഷിമോഗയിൽ ജോഗ് ഫാൽസിന്റെ പരിസരത്ത് അവരെയും കാത്തു നിൽക്കുന്നുണ്ട്.
അവരുടെ ചോദ്യത്തിനുള്ള ഉത്തരം.
അവരുടെ യാത്ര ഷിമോഗയോട് അടുക്കുന്നു.വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് വാഹനങ്ങൾക്ക് വിലക്ക് ആണ്.അതുകൊണ്ട് തന്നെ താഴെ പാർക്കിങ്ങിൽ വണ്ടിയുമിട്ട് അവർ ആ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.
കൊതിപ്പിച്ചു ?
താങ്ക് യു റോസി
കണ്ടിട്ടുണ്ട്.. ഈയടുത്ത്…
ഓക്കേ….
താങ്ക് യു
നന്നായിട്ടുണ്ട് ആൽബി ബ്രോ… നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്
താങ്ക് യു
അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..
താങ്ക് യു അക്രൂ
നന്നായിട്ടുണ്ട്
താങ്ക് യു
ആൽബിച്ചായ,
മനോഹരം…അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്ക് യു നുണയാ
Dear, alby
നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു…!
താങ്ക് യൂ
കഥ വളരെ നന്നായിട്ടുണ്ട് alby.
താങ്ക് യൂ
മനോഹരമായ യാത്ര..
ഡിയർ പവിത്രൻ….
ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല.
ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു.
ഇതിന്റെ ക്രെഡിറ്റ് ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്.
താങ്ക് യൂ
വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.
താങ്ക് യൂ ജോസഫ്……
ശംഭു വൈകാതെ വരും
ആൽബി
നല്ല അവതരണം.
താങ്ക് യൂ
Ithinu next part undo bro
ഇല്ല ബ്രൊ….
താങ്ക് യൂ
കൊള്ളാം….. നന്നായിരന്നു.
????
താങ്ക് യൂ പൊന്നു….
വീണ്ടും കാണാം
താങ്ക് യൂ
ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള
But ക്ലൈമാക്സ് പൊളിച്ചു
താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത്
കണ്ടു എന്ന് കരുതുന്നു
അതെ ബ്രോ….തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ
കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു
അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ
നൊ പ്രോബ്ലം
നന്നയി എഴുതി
താങ്ക് യൂ
Yea…Alby is here again…
യെസ് ചേച്ചി
Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.
അടുത്തതിൽ പരിഹരിക്കാം ബ്രൊ