ആ യാത്രയിൽ [ആൽബി] 139

“ഒരു മിനിട്ടെ…”അവർ ഫോൺ എടുത്തു പുറത്തേക്കിറങ്ങി.പുറത്ത് നിന്ന് സംസാരിക്കുന്ന അവരെ ഞാൻ ശ്രദ്ധിച്ചു.ആരാണോ എന്തോ, ഞാൻ വെറുതെ ചിന്തിച്ചിരിക്കുന്ന സമയം അവർ തിരികെയെത്തി.
*****
‘എന്നിട്ടാ നമ്പർ ഇപ്പഴും നിന്റെ കയ്യിൽ ഉണ്ടോ.”ഇടക്ക് കയറിയുള്ള ബോണി
സാറിന്റെ ചോദ്യം കേട്ടാണ് കഥ അവിടെ നിന്നത്.

എന്റെ ബോണി…… ഇത് കഥയല്ലേ.
കഥാപാത്രം ഞാൻ ആണെന്ന് കരുതി
ഒരുമാതിരി ചോദ്യം ചോദിക്കല്ലേ.ദേ ആ ഫ്ളോയും അങ്ങ് പോയി.ഒന്ന് ഒഴിക്കട്ടെ ലിനോ…. എന്നാലേ ബാക്കി പറയാൻ ഒരു……

ജിമിൽ ഒരെണ്ണം കട്ടിക്കൊഴിച്ചടിച്ചു.

എന്ത്‌ കേറ്റാടാ ഇത്.വെള്ളം ഒഴിച്ച് പിടിപ്പിക്ക്.

ലിനോ പറയുന്നത് കേട്ടപ്പോഴാണ് ഡ്രൈ ആയിരുന്നു എന്ന് ജിമിൽ ഓർത്തത്.അതെ മൂഡിൽ ഒരെണ്ണം കൂടെ ഡ്രൈ ആയി വീശിയ ശേഷം അല്പം നട്സ് എടുത്തു കൊറിച്ചു.

ഇവനോട് പറഞ്ഞിട്ട് എന്നാ കാര്യം.
സ്വയം പറഞ്ഞുകൊണ്ട് ലിനോ ഡ്രൈവിംഗ് തുടർന്നു.അപ്പോഴേക്കും ജിമിൽ പറഞ്ഞുതുടങ്ങിയിരുന്നു.
*****
“എന്താ തുടങ്ങിയോ?”എന്ന് ചോദിച്ചു കൊണ്ട് അവർ ആ കോഫി ഒന്ന് സ്വിപ് ചെയ്തു.

തുടങ്ങി ആന്റി, പകുതിയായി.

മ്മ്മ്…. അമ്മയായിരുന്നു.അമ്മ എൽ പി സ്കൂളിൽ ടീച്ചറാ.അച്ഛനും അമ്മയും തിരുവനന്തപുരത്ത് പോയിരിക്കുവാ, പെൻഷന്റെ കാര്യത്തിന്.അവിടെ എന്തോ കാരണം കൊണ്ട് ശരിയായില്ലത്രെ.
നാളെ വരൂ എന്ന്.പറയാൻ വിളിച്ചതാ.
ഞാനിപ്പഴും ചെറിയ കുട്ടിയാണെന്നാ വിചാരം.ഒറ്റക്കാകും എന്ന പേടികൊണ്ടാ.

അപ്പൊ ഇന്നിനി എന്താ ചെയ്യാ?

ഓഹ് എന്ത് ചെയ്യാൻ.ഞാൻ ഒറ്റക്കാകുന്നത് ആദ്യമൊന്നും അല്ല.
പണ്ടേ ഞാൻ ഒറ്റക്കാ.പിന്നെയത് ശീലമായി.ലോൺലിനെസ്സ് അതെനിക്ക് ഇപ്പൊ ഇഷ്ട്ടാ.

“ഞാൻ ലോൺലിനെസ്സിന്റെ മരമാ….
കയ്യടി…..”ഞാൻ കൈ നീട്ടി.

മരം……

“അതെ മരം… ട്രീ….”ഞാൻ പറഞ്ഞത് കേട്ട് അവരൊന്ന് ചിരിച്ചു.അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.വീട്ടിൽ നിന്ന് അമ്മയാണ്.മുപ്പത്തിയാണേൽ കലിപ്പിൽ.ഉച്ചകഴിഞ്ഞിട്ടും വീട്ടിലെക്ക് കാണാഞ്ഞതിന്റെ മുഴുവൻ ദേഷ്യം ഒറ്റ ശ്വാസത്തിൽ തീർത്തു.

അമ്മ…. ഞാൻ പറഞ്ഞിരുന്നില്ലേ.
ഞാൻ ഇന്ന് വരില്ല.സാറിന്റെ വീട്ടിലാ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

39 Comments

Add a Comment
  1. കൊതിപ്പിച്ചു ?

    1. താങ്ക് യു റോസി

  2. കണ്ടിട്ടുണ്ട്.. ഈയടുത്ത്…

    1. ഓക്കേ….

      താങ്ക് യു

  3. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട് ആൽബി ബ്രോ… നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്

    1. താങ്ക് യു

  4. അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..

    1. താങ്ക് യു അക്രൂ

  5. നന്നായിട്ടുണ്ട്

    1. താങ്ക് യു

  6. MR. കിംഗ് ലയർ

    ആൽബിച്ചായ,

    മനോഹരം…അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക് യു നുണയാ

  7. Dear, alby

    നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു…!

    1. താങ്ക് യൂ

  8. ഒറ്റകൊമ്പൻ

    കഥ വളരെ നന്നായിട്ടുണ്ട് alby.

    1. താങ്ക് യൂ

  9. പവിത്രൻ

    മനോഹരമായ യാത്ര..

    1. ഡിയർ പവിത്രൻ….

      ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല.
      ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു.
      ഇതിന്റെ ക്രെഡിറ്റ്‌ ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്.

      താങ്ക് യൂ

  10. വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.

    1. താങ്ക് യൂ ജോസഫ്……

      ശംഭു വൈകാതെ വരും

      ആൽബി

  11. കിച്ചു

    നല്ല അവതരണം.

    1. താങ്ക് യൂ

  12. Ithinu next part undo bro

    1. ഇല്ല ബ്രൊ….

      താങ്ക് യൂ

  13. പൊന്നു.?...

    കൊള്ളാം….. നന്നായിരന്നു.

    ????

    1. താങ്ക് യൂ പൊന്നു….

      വീണ്ടും കാണാം

  14. താങ്ക് യൂ

  15. ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള

    1. But ക്ലൈമാക്സ്‌ പൊളിച്ചു

      1. താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത്
        കണ്ടു എന്ന് കരുതുന്നു

    2. അതെ ബ്രോ….തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ
      കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു

      1. അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ

        1. നൊ പ്രോബ്ലം

  16. മന്ദൻ രാജാ

    നന്നയി എഴുതി

    1. താങ്ക് യൂ

  17. Yea…Alby is here again…

    1. യെസ് ചേച്ചി

  18. Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.

    1. അടുത്തതിൽ പരിഹരിക്കാം ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *