സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അവർ ആ വെള്ളച്ചാട്ടത്തിന് മുന്നിൽ എത്തി നിൽക്കുന്നു.സഹ്യന്റെ കത്തുന്ന പച്ചപ്പിനെയും കീറിമുറിച്ചുകൊണ്ട് ശരാവതി നദി ആഴങ്ങളിലേക്ക് കുതിച്ചുചാടുന്നു.ആ സൗന്ദര്യം
ആസ്വദിച്ചവർ അങ്ങനെ നിന്നു.ഒന്ന് അവിടെ ഇറങ്ങണമെന്നും അതിൽ ഒരു കുളി പാസാക്കണമെന്നും അവർക്കുണ്ട്,പക്ഷെ അതിന്റെ വന്യ ഭാവം അവരുടെ ആഗ്രഹത്തിനുമേൽ കടിഞ്ഞാണിട്ടു.
“പോട്ടെ ബോണിസാറെ………നമ്മള് ഒന്നുടെ വരുന്നേ.അന്നീ വെള്ളച്ചാട്ടം
മെലിഞ്ഞിരിക്കും.വിശദമായിത്തന്നെ നമ്മുക്ക് കുളിച്ചിട്ട് പോകാം”ജിമിൽ
അവന്റെ പുറത്ത് തട്ടി.അതെ സമയം അവന്റെ പുറത്ത് ഒരു കയ്യമർന്നു.
ജിമിൽ തിരിഞ്ഞു നോക്കി.ആളെ കണ്ട് അവൻ ചിരിച്ചുകൊണ്ട് ഒന്ന് ആലിംഗനം ചെയ്തു.ഒന്നും പിടികിട്ടാതെ,എന്താ സംഭവം എന്ന്
മനസിലാവാതെ മുഖത്തോട് മുഖം നോക്കുന്ന തന്റെ സുഹൃത്തുക്കളെ കണ്ട് ജിമിൽ ആ വ്യക്തിയെ അവർക്ക് പരിചയപ്പെടുത്തി.
“നിങ്ങൾ എന്നോട് വരുന്ന വഴിയിൽ ഒരു ചോദ്യം ചോദിച്ചു.കിട്ടിയോ എന്ന്?
ഇത് “അനു ജോസഫ് “നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം”
അവനൊന്ന് നിർത്തി.
അവർ അവന്റെ ചുണ്ടിന്റെ ചലനം ശ്രദ്ധിച്ചുനിന്നു.ബാക്കിയുള്ള വാക്കുകൾ കേൾക്കാൻ കാത് കൂർപ്പിച്ചു നിൽക്കുമ്പോൾ അവൻ തുടർന്നു..
“…….അതെ കിട്ടി എനിക്ക് നല്ലൊരു സുഹൃത്തിനെ……..”…
❤❤❤❤❤❤❤❤❤❤❤❤
????????????
ആൽബി
കൊതിപ്പിച്ചു ?
താങ്ക് യു റോസി
കണ്ടിട്ടുണ്ട്.. ഈയടുത്ത്…
ഓക്കേ….
താങ്ക് യു
നന്നായിട്ടുണ്ട് ആൽബി ബ്രോ… നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്
താങ്ക് യു
അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..
താങ്ക് യു അക്രൂ
നന്നായിട്ടുണ്ട്
താങ്ക് യു
ആൽബിച്ചായ,
മനോഹരം…അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
താങ്ക് യു നുണയാ
Dear, alby
നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു…!
താങ്ക് യൂ
കഥ വളരെ നന്നായിട്ടുണ്ട് alby.
താങ്ക് യൂ
മനോഹരമായ യാത്ര..
ഡിയർ പവിത്രൻ….
ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല.
ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു.
ഇതിന്റെ ക്രെഡിറ്റ് ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്.
താങ്ക് യൂ
വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.
താങ്ക് യൂ ജോസഫ്……
ശംഭു വൈകാതെ വരും
ആൽബി
നല്ല അവതരണം.
താങ്ക് യൂ
Ithinu next part undo bro
ഇല്ല ബ്രൊ….
താങ്ക് യൂ
കൊള്ളാം….. നന്നായിരന്നു.
????
താങ്ക് യൂ പൊന്നു….
വീണ്ടും കാണാം
താങ്ക് യൂ
ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള
But ക്ലൈമാക്സ് പൊളിച്ചു
താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത്
കണ്ടു എന്ന് കരുതുന്നു
അതെ ബ്രോ….തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ
കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു
അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ
നൊ പ്രോബ്ലം
നന്നയി എഴുതി
താങ്ക് യൂ
Yea…Alby is here again…
യെസ് ചേച്ചി
Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.
അടുത്തതിൽ പരിഹരിക്കാം ബ്രൊ