ആ യാത്രയിൽ [ആൽബി] 141

അവർ തന്ന വെള്ളം ഞാൻ ഒറ്റയിറക്കിന് കുടിച്ചു.ആ ബോട്ടിൽ കാലിയായി.

തനിക്ക് പോവാൻ സമയം ആയോ.
ബോട്ടിൽ തിരികെ നൽകുമ്പോൾ ആന്റി ചോദിച്ചു.

എന്നാ ഞാൻ അങ്ങോട്ട്‌ പോയാലോ. ഇറങ്ങിയെക്കുവാ…….

അല്പം സംസാരിച്ചിട്ട് പോവാടോ.
ഇരിക്ക്.

ഓഹ്……

പരിചയപ്പെട്ടപ്പോൾ തൊട്ട് ശ്രദ്ധിക്കുകയാ.താൻ എന്നെപ്പറ്റി ഇതുവരെ ഒന്നും ചോദിച്ചില്ല.ഒരു പരിചയോം ഇല്ലാത്ത എന്റെ കൂടെ താൻ എന്ത് ധൈര്യത്തിലാ വന്നെ?

അത്‌……

വെയിറ്റ്……

തന്നെ എനിക്ക്‌ വേണമെങ്കിൽ ട്രാപ് ചെയ്യാം.

എന്റെ ദൈവമേ….. ഞാൻ മനസ്സിൽ പറഞ്ഞു.

ബോയ്സിന് ചെയ്യാൻ കഴിയുന്ന ഏത് കാര്യവും ഗേൾസിനും ചെയ്യാൻ കഴിയും.ഇന്ന് മാത്രം അല്ല,എന്നും.
പിന്നെ ബസിൽ മാത്രം അല്ല സ്ത്രീക്ക് സെപ്പറേറ്റ് സീറ്റ്….. അങ്ങ് ജയിലിലും ഉണ്ട്.

ഞങ്ങൾ വിചാരിച്ചാലും നടക്കും.ഇത്ര എളുപ്പം നടക്കില്ല എന്നെയുള്ളൂ.

നിങ്ങൾ വിചാരിച്ചാൽ നടക്കും.
മാക്സിമം റേപ്പ് ചെയ്യാൻ സാധിക്കും.
പക്ഷെ നിങ്ങൾ വിചാരിച്ചത് നടക്കണം എങ്കിൽ അത്‌ ഞങ്ങൾ തന്നെ വിചാരിക്കണം.

ഓഹ്……

ഞാൻ ഇങ്ങനെ ഓപ്പൺ ആയിട്ട് സംസാരിക്കും.കുഴപ്പമില്ലല്ലൊ?

ഞാൻ ഓപ്പണിന്റെ മരാ…..കയ്യിൽ അടിക്ക്…..

അവർ ഒന്ന് ചിരിച്ചു.എന്നിട്ട് തുടർന്നു.
“തന്നെ ആദ്യം കണ്ടപ്പൊ ഞാൻ കരുതി താൻ ഒരലമ്പനാണെന്ന്.
ഇന്ന് ഓഫീസിൽ നിന്ന് വഴക്കുണ്ടാക്കി ലീവ് എടുത്തു പോരുവാരുന്നു.ആകെ ടെൻഷൻ അടിച്ചു ഭ്രാന്തായി വരുമ്പഴാ അതാ ഒരുത്തൻ നിന്ന് ദേഹത്തു തട്ടുന്നു.
തട്ടല് കൂടിയപ്പൊ ദേഷ്യം വന്നു.തന്നെ നോക്കിയപ്പോ താനീ ലോകത്ത് അല്ലാത്തമാതിരി നിൽക്കുന്നു. അറിഞ്ഞിട്ടാണോ അറിയാതെ ആണോ എന്നറിയില്ലല്ലൊ.ഇനി തന്നോടു ഞാൻ എന്തേലും പറഞ്ഞാ കേട്ടപടി ബസിലിരിക്കുന്നവർ തന്നെ എടുത്തിട്ടങ്ങു തല്ലും.അതും ഞാൻ തന്നെ കാണണം.പിന്നെയൊരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി അങ്ങ് ക്ഷമിച്ചു.തന്നോട് രണ്ടെണ്ണം പറയാൻ വേണ്ടിത്തന്നെയാ അവിടെ ഇരിക്കാൻ പറഞ്ഞത്.പിന്നെ തന്നോട് സംസാരിച്ചപ്പഴാ മനസിലായത് ഞാൻ കരുതിയ ആളെ അല്ലെന്ന്.”അവർ പറഞ്ഞു നിർത്തി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

39 Comments

Add a Comment
  1. കൊതിപ്പിച്ചു ?

    1. താങ്ക് യു റോസി

  2. Aisha Poker

    കണ്ടിട്ടുണ്ട്.. ഈയടുത്ത്…

    1. ഓക്കേ….

      താങ്ക് യു

  3. മാലാഖയുടെ കാമുകൻ

    നന്നായിട്ടുണ്ട് ആൽബി ബ്രോ… നിങ്ങളുടെ എഴുതുന്ന രീതി ഒത്തിരി ഇഷ്ടമാണ്

    1. താങ്ക് യു

  4. അച്ചായോ നേരം ലേശം വൈകി വായിക്കാൻ.കഥ നന്നായിട്ടുണ്ട് ട്ടാ..

    1. താങ്ക് യു അക്രൂ

  5. നന്നായിട്ടുണ്ട്

    1. താങ്ക് യു

  6. MR. കിംഗ് ലയർ

    ആൽബിച്ചായ,

    മനോഹരം…അങ്ങയുടെ വിരലിൽ നിന്നും അടർന്നു വീണ മനോഹരമായ കഥ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക് യു നുണയാ

  7. Dear, alby

    നല്ല കഥ. അത് വളരെ നല്ല രീതിയിൽ അവതരിപ്പിക്കാനും കഴിഞ്ഞു…!

    1. താങ്ക് യൂ

  8. ഒറ്റകൊമ്പൻ

    കഥ വളരെ നന്നായിട്ടുണ്ട് alby.

    1. താങ്ക് യൂ

  9. പവിത്രൻ

    മനോഹരമായ യാത്ര..

    1. ഡിയർ പവിത്രൻ….

      ആദ്യമേ പറയട്ടെ ഇതെന്റെ ഐഡിയ അല്ല.
      ഞാൻ റിപ്ലിക്കേറ്റ് ചെയ്തു എന്നേയുള്ളു.
      ഇതിന്റെ ക്രെഡിറ്റ്‌ ഇതിന്റെ മേക്കർ ആരാണോ അവർക്കാണ്,ഞാനത് അവലംബത്തിൽ പറഞ്ഞിട്ടുമുണ്ട്.

      താങ്ക് യൂ

  10. വീണ്ടും ഒരു മികച്ച രചന കൂടി ആൽബിയുടെ തൂലികയിൽ നിന്നും. ക്ലൈമാക്സ് വളരെ ഇഷ്ടപ്പെട്ടു ആൽബി ബ്രോ. അടുത്തത് ശംഭു ആയി കാത്തിരിക്കുന്നു.

    1. താങ്ക് യൂ ജോസഫ്……

      ശംഭു വൈകാതെ വരും

      ആൽബി

  11. കിച്ചു

    നല്ല അവതരണം.

    1. താങ്ക് യൂ

  12. Ithinu next part undo bro

    1. ഇല്ല ബ്രൊ….

      താങ്ക് യൂ

  13. പൊന്നു.?...

    കൊള്ളാം….. നന്നായിരന്നു.

    ????

    1. താങ്ക് യൂ പൊന്നു….

      വീണ്ടും കാണാം

  14. താങ്ക് യൂ

  15. ഇത് ഒരു ഷോർട് ഫിലിം അല്ലെ സഹോ, കിട്ടോ എന്ന name il നിഷ sarang ഉള്ള

    1. But ക്ലൈമാക്സ്‌ പൊളിച്ചു

      1. താങ്ക് യൂ ബ്രൊ.അവലംബം കൊടുത്തത്
        കണ്ടു എന്ന് കരുതുന്നു

    2. അതെ ബ്രോ….തുടക്കം തന്നെ അവലംബം എന്ന് പറഞ്ഞു കൊടുത്തിട്ടുണ്ടല്ലോ.കണ്ടപ്പോൾ
      കൊള്ളാം എന്ന് തോന്നിയപ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു എന്നേയുള്ളു

      1. അവലംബം എന്നത് എന്താ എന്ന് മനസിലായില്ല, സോറി ബ്രോ

        1. നൊ പ്രോബ്ലം

  16. മന്ദൻ രാജാ

    നന്നയി എഴുതി

    1. താങ്ക് യൂ

  17. Yea…Alby is here again…

    1. യെസ് ചേച്ചി

  18. Kadha parayumbol kadha parayuka. Verute oru vityasam kondvaranayi kootukarude ororo dialogukal idakide ketiya pole. Vayanayude oru flow ne vellathe badhikunna pole toni.

    1. അടുത്തതിൽ പരിഹരിക്കാം ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *